മുംബൈ: ലോക ക്രിക്കറ്റിലെ ഇതിഹാസ താരങ്ങൾ വീണ്ടും കളത്തിലിറങ്ങുന്നു. കൊവിഡ് ലോക്ക്ഡൗൺ മൂലം കഴിഞ്ഞ വർഷം പാതിയിൽ നിർത്തിയ റോഡ് സുരക്ഷാ ലോക സീരീസ് പുനരാരംഭിക്കാൻ തീരുമാനമായി....
ബംഗലൂരു: വിലക്ക് നീങ്ങി കളത്തിലേക്ക് തിരിച്ചെത്തിയ പേസ് ബൗളർ ശ്രീശാന്തിന്റെ തകർപ്പൻ പ്രകടനത്തിന്റെ കരുത്തിൽ വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് ഗംഭീര വിജയം. മത്സരത്തിൽ ഉത്തര്‍ പ്രദേശിനെ...
നീണ്ട ഇടവേളയ്‌ക്ക് ശേഷം അഞ്ച് വിക്കറ്റ് പ്രകടനവുമായി ആരാധകരുടെ കൈയടി നേടിയിരിക്കുകയാണ് മലയാളി താരം ശ്രീശാന്ത്. ലിസ്റ്റ് എ ഫോര്‍മാറ്റില്‍ 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശ്രീശാന്ത് അഞ്ച്...
ചെന്നൈ: രണ്ടാം ചെന്നൈ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ ജയം. 317 റൺസിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തകർത്തത്. 482 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 164 റൺസിന് പുറത്തായി....
ചെന്നൈ: രണ്ടാം ചെന്നൈ ടെസ്റ്റിൽ പന്ത് കൊണ്ടും ബാറ്റ് കൊണ്ടും ഇന്ത്യയുടെ രക്ഷകനായി രവിചന്ദ്രൻ അശ്വിൻ. സ്വന്തം കാണികൾക്ക് മുന്നിൽ ടെസ്റ്റ് കരിയറിലെ അഞ്ചാം സെഞ്ചുറി നേടിയ...
ചെന്നൈ: രണ്ടാം ചെന്നൈ ടെസ്റ്റിന്റെ രണ്ടാം ദിനം ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 329 റൺസ് പിന്തുടരുന്ന ഇംഗ്ലണ്ട് ഒടുവിൽ വിവരം ലഭിക്കുമ്പോൾ...
കര്‍ഷക സമരത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെ അനുകൂലിച്ച് ട്വീറ്റ് ചെയ്ത് ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് പിന്തുണയുമായി ആയിരങ്ങള്‍. മുംബൈ ബാന്ദ്രയിലുള്ള താരത്തിന്റെ വീടിനു പുറത്താണ് ആരാധകര്‍...
കൊച്ചി: വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. വിലക്കിന് ശേഷം തിരിച്ചെത്തിയ പേസ് ബൗളർ ശ്രീശാന്തിനെ ടീമിൽ ഉൾപ്പെടുത്തി. സച്ചിൻ ബേബിയാണ് കേരള ടീം ക്യാപ്ടൻ....
ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഒന്നാം മത്സരത്തിൽ ഇന്ത്യ ഫോളോ ഓൺ ഭീഷണിയിൽ. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യക്ക് 257 റൺസ് എടുക്കുന്നതിനിടെ ആറ് വിക്കറ്റ്...
ചെന്നൈ: ഒന്നാം ചെന്നൈ ടെസ്റ്റിന്റെ ഒന്നാം ദിനം ശ്രദ്ധയോടെ പൂർത്തിയാക്കി ഇംഗ്ലണ്ട്. ഒന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ സന്ദർശകർ 3 വിക്കറ്റ് നഷ്ടത്തിൽ 263 റൺസ് നേടി. ഇംഗ്ലീഷ്...
ദുബായ്: അന്താരാഷ്ട്ര ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ടീമായി ന്യൂസിലാൻഡ്. കൊവിഡ് വ്യാപനത്തെ തുടർന്ന് ഓസ്ട്രേലിയയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം മാറ്റി വെച്ചതോടെയാണ് ന്യൂസിലാൻഡിന്റെ ഫൈനൽ പ്രവേശം...
ദില്ലി: കേന്ദ്ര ബജറ്റ് അവതരണത്തില്‍ ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഐതിഹാസിക വിജയം പരാമര്‍ശിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഇന്ത്യയുടെ പ്രകടനത്തെ ധനമന്ത്രി വാനോളം പുകഴ്ത്തി. ഈ...
മുംബൈ: ഐപിഎൽ വരുമാനത്തിൽ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യൻ താരം. ഐപിഎല്ലിൽ നിന്ന് മാത്രം 152 കോടി രൂപ വരുമാനം നേടി റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത് മറ്റാരുമല്ല, മുൻ...
ഡൽഹി: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര വിജയത്തിന് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ മൻ കി ബാത്തിൽ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രക്ഷേപണത്തിലെ പരാമർശത്തിന്...
പഴനി: സംഭവബഹുലമായ ഓസ്ട്രേലിയൻ പര്യടനത്തിന് ശേഷം പഴനിയിലെത്തി നേർച്ച നിറവേറ്റി ഇന്ത്യൻ പേസ് ബൗളർ ടി നടരാജൻ. കരിയറിലെ ആദ്യ ടെസ്റ്റ് പരമ്പരയായിട്ടും അത് ഓസ്ട്രേലിയയിൽ അവർക്കെതിരെ...
ബിസിസിഐ സെക്രട്ടറി ജയ് ഷാ ഇനി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റ്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ നസ്മുള്‍ ഹസന് പകരമാണ് ജയ് ഷാ ഈ പദവയിലേക്ക് എത്തുന്നത്....
കൊൽക്കത്ത: ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി രണ്ടാമതും ആഞ്ജിയോപ്ലാസ്റ്റിക്ക് വിധേയനായി. രണ്ട് സ്റ്റെന്റുകൾ കൂടി ഇട്ടതായും ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു. നെഞ്ച് വേദനയെ തുടർന്ന്...
തിരുവനന്തപുരം: ക്രിക്കറ്റിലേക്കുള്ള മടങ്ങി വരവിൽ പടവുകൾ ഓരോന്നായി പിന്നിട്ട് മലയാളി താരം ശ്രീശാന്ത്. രഞ്ജി ട്രോഫിക്കുള്ള സാധ്യതാ ടീമിൽ ശ്രീശാന്ത് ഇടം പിടിച്ചു. 28 അംഗ ടീമിൽ...
മുംബൈ: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച് ടീമിന്റെ പരമ്പര വിജയത്തിൽ നിർണ്ണായക പങ്ക് വഹിച്ച യുവതാരങ്ങൾക്ക് വമ്പൻ സമ്മാനം പ്രഖ്യാപിച്ച് മഹീന്ദ്ര...
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് 2021ന്റെ ലേലത്തീയതി തീരുമാനിച്ചു. ഫെബ്രുവരി 18നാണ് താര ലേലം. ഫെബ്രുവരി 4 വരെ ഫ്രാഞ്ചൈസികൾക്ക് താരങ്ങളെ കൈമാറ്റം ചെയ്യാം. കഴിഞ്ഞ സീസണിൽ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies