2025 ലെ ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിൽ ഉൾപ്പെടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. പഹൽഗാം ആക്രമണത്തെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങൾ തുടരുന്നതിനിടെ പാകിസ്ഥാനുമായി...
ഇന്ത്യ- ഇംഗ്ലണ്ട് നാലാം ടെസ്റ്റിന്റെ രണ്ടാം ദിനം മാഞ്ചസ്റ്ററിൽ തുടങ്ങിയിരിക്കുകയാണ്. ഒന്നാം ദിനം അവസാനിക്കുമ്പോൾ 264 – 4 എന്ന നിലയിൽ ബാറ്റിംഗ് തുടങ്ങിയ ഇന്ത്യക്ക് ഇന്ന്...
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ആൻഡേഴ്സൺ-ടെൻഡുൽക്കർ ട്രോഫിയിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ മൂന്ന് ടെസ്റ്റുകളിൽ അവസരം കിട്ടിയിട്ടും തന്റെ കഴിവ് പ്രകടിപ്പിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് നാലാം ടെസ്റ്റിൽ ഇന്ത്യൻ മാനേജ്മെന്റ് ഒടുവിൽ...
ഭാഗ്യക്കേട് എന്ന മലയാള വാക്കിന് ഒരുപാട് പര്യായങ്ങൾ ഉണ്ട്. ആ പര്യായങ്ങളുടെ കൂട്ടത്തിലേക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീം എന്ന പേര് കൂടി ചേർക്കണം എന്നതാണ് ഇപ്പോൾ വരുന്ന...
ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ ഭാഗമായ കെ.എൽ. രാഹുലിനെയും യശസ്വി ജയ്സ്വാളിനെയും മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര പ്രശംസിച്ചു. രോഹിത് ശർമ്മയുടെ കുറവ്...
മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഇമാദ് വസീം തന്റെ സ്വകാര്യ ജീവിതത്തിൽ ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുകയാണ്. താരത്തിന്റെ പങ്കാളി, സാനിയ അഷ്ഫാഖ് കുറിച്ച സമീപകാല ഇൻസ്റ്റാഗ്രാം...
ഇന്ത്യ- ഇംഗ്ലണ്ട് നാലാം ടെസ്റ്റിന്റെ ഒന്നാം ദിനം മാഞ്ചസ്റ്ററിൽ സമാപിച്ചപ്പോൾ ഇരുടീമുകൾക്കും തുല്യ ആധിപത്യം നൽകുന്ന ഒന്നാം ദിനമാണ് കഴിഞ്ഞ് പോയത് എന്ന് പറയാം. എന്തിരുന്നാലും ഋഷഭ്...
ലോക ക്രിക്കറ്റിലെ സ്ഫോടനാത്മക ഓപ്പണർമാരിൽ ഒരാളായ ഇന്ത്യയുടെ വീരേന്ദർ സെവാഗ് കളിക്കളത്തിലും പുറത്തും തന്റെ നർമ്മബോധവും രസകരവുമായ പെരുമാറ്റത്തിന് പേരുകേട്ടവനായിരുന്നു. 1999 നും 2013 നും ഇടയിൽ...
സച്ചിൻ- സെവാഗ് കൂട്ടുകെട്ട് ക്രിക്കറ്റ് ലോകത്ത് വളരെ പ്രശസ്തമാണ്. ഒരേ സമയത്ത് ക്ലാസും മാസമായി കളിക്കുന്ന താരങ്ങളുടെ കൂട്ടുകെട്ടും സൗഹൃദവും വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടു എന്ന് പറയാം....
ഇംഗ്ലണ്ട്- ഇന്ത്യ നാലാം ടെസ്റ്റിന്റെ ഒന്നാം ദിനം പുരോഗമിക്കുമ്പോൾ ഇന്ത്യക്ക് വമ്പൻ നിരാശ. സൂപ്പർ താരമായ ഋഷഭ് പന്താണ് ബാറ്റിങ്ങിന്റെ സമയത്ത് ഗുരുതര പരിക്ക് പറ്റി പുറത്തേക്ക്...
ഭാഗ്യക്കേട് എന്ന മലയാള വാക്കിന് ഒരുപാട് പര്യായങ്ങൾ ഉണ്ട്. ആ പര്യായങ്ങളുടെ കൂട്ടത്തിലേക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീം എന്ന പേര് കൂടി ചേർക്കണം എന്നതാണ് ഇപ്പോൾ വരുന്ന...
സഞ്ജു സാംസൺ ഇന്ത്യൻ ജേഴ്സിയിൽ ഒരു മത്സരത്തിന് ഇറങ്ങിയിട്ട് ഇപ്പോൾ ഏകദേശം 5 മാസത്തോളമായി. അവസാനമായി അദ്ദേഹത്തെ ഇന്ത്യൻ ജേഴ്സിയിൽ കണ്ടത് ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്പരയിലാണ്....
വേൾഡ് ലെജൻഡ്സ് ചാംപ്യൻഷിപ്പിൽ ഇന്നലെ ദക്ഷിണാഫ്രിക്കയോട് വമ്പൻ തോൽവിയാണ് ഇന്ത്യ നേരിട്ടത്. 88 റൺസിന്റെ തോൽവിയാണ് യുവരാജ് സിങും സംഘവും ഏറ്റുവാങ്ങിയത്. അർദ്ധ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ...
ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്ര നേട്ടം കൈവരിക്കാനുള്ള ശ്രമത്തിലാണ് ജോ റൂട്ട്. ഓസ്ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിംഗിന്റെ 13,378 ടെസ്റ്റ് റൺസ് എന്ന റെക്കോർഡ് മറികടക്കാൻ 120 റൺസ്...
ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ഇംഗ്ലണ്ട് എന്നീ സെന രാജ്യങ്ങൾക്ക് വ്യത്യസ്ത സ്ലോ-ഓവർ റേറ്റ് നിയമങ്ങൾ വേണമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ആവശ്യപ്പെട്ടു. ഇന്ത്യയ്ക്കെതിരായ...
അഫ്ഗാനിസ്ഥാനിലെ ട്വന്റി20 ക്രിക്കറ്റ് ലീഗായ ഷപഗീസ ക്രിക്കറ്റ് ലീഗ് അത്ര വലിയ പ്രാധാന്യത്തോടെ ക്രിക്കറ്റ് ലോകം കാണുന്ന ഒരു ടൂർണമെന്റ് അല്ല. എന്നാൽ ഈ അടുത്ത് അതിലെ...
ലോർഡ്സ് ടെസ്റ്റിന്റെ മൂന്നാം ദിവസം ഇംഗ്ലണ്ട് ഓപ്പണർമാർ ഉപയോഗിച്ച തന്ത്രത്തെ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ചൊവ്വാഴ്ച വിമർശിച്ചു. ക്രീസിൽ 90 സെക്കൻഡ് വൈകി ഇംഗ്ലണ്ട് താരങ്ങൾ...
ഇന്ത്യയ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നാലാം ടെസ്റ്റ് ഇന്ന് മാഞ്ചസ്റ്ററിൽ നടക്കാൻ പോകുകയാണ്. ആദ്യ മൂന്ന് ടെസ്റ്റുകൾ അവസാനിച്ചപ്പോൾ ( 2 - 1 ) മുന്നിലാണ്....
മുൻ ഓൾറൗണ്ടറും ഇന്ത്യയുടെ പരിശീലകനുമായിരുന്ന രവി ശാസ്ത്രി നടത്തിയ ഒരു തിരഞ്ഞെടുപ്പാണ് ഇപ്പോൾ ക്രിക്കറ്റ് ലോകാതെ പ്രധാന ചർച്ചാവിഷയം. ഒരു അഭിമുഖത്തിൽ എക്കാലത്തെയും മികച്ച അഞ്ച് ഇന്ത്യൻ...
പൂർണതയുള്ള ഒരു ക്രികാറ്റ് താരവും ഇന്ന് ലോകത്തിൽ ഇല്ല. പക്ഷേ പൂർണതയോട് ഏറ്റവും അടുത്ത് നിൽക്കുന്ന ഒരാളുണ്ടെങ്കിൽ, ഹർഭജൻ സിംഗിന്റെ അഭിപ്രായത്തിൽ ഉള്ള ഒരേയൊരു പേര് സച്ചിൻ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies