ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ മുഹമ്മദ് സിറാജ്, ഷോയിബ് ബഷീറിന് എതിരെ എറിഞ്ഞ ഷോർട്ട് ഡെലിവറിക്ക് ശേഷം സിറാജിനെതിരെ പരിഹാസവുമായി ഇന്ത്യൻ കീപ്പർ ഋഷഭ് പന്ത്....
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസം ഉച്ചഭക്ഷണത്തിന് ശേഷം മുഹമ്മദ് സിറാജ് ശുഭ്മാൻ ഗില്ലിൽ നിന്ന് പന്ത് ചോദിച്ച് മേടിക്കേണ്ടത് ആയിരുന്നു എന്ന് മുൻ ഇന്ത്യൻ താരം...
മൗറീസ് ഒഡുംബെ- ഈ താരത്തിന്റെ പേര് പലർക്കും വലിയ പരിചയം ഉണ്ടായിരിക്കില്ല. എന്നാൽ ക്രിക്കറ്റ് നന്നായി അറിയാവുന്ന, വർഷങ്ങളായി അത് പിന്തുടരുന്ന ആളുകൾക്ക് ഈ താരത്തെ മറക്കാനിടയില്ല....
ഇന്ത്യയുടെ പേസ് ആക്രമണത്തിന് രണ്ടാം ടെസ്റ്റിൽ നേതൃത്വം നൽകിയ ആകാശ് ദീപിന്, 'ക്രിക്കറ്റിന്റെ ഹോം' ആയ ലോർഡ്സിൽ നടക്കുന്ന അഞ്ച് മത്സര പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ടീമിലിടം...
കേരള ക്രിക്കറ്റ് ലീഗിന്റെ വരുന്ന പതിപ്പിൽ ആദ്യമായി ഈ ലീഗിൽ കളിക്കളത്തിലിറങ്ങുന്ന സൂപ്പർ താരം സഞ്ജു സാംസണെ, കൊച്ചി ബ്ലൂ ടൈഗേഴ്സ് 26.60 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി....
ഓഗസ്റ്റിൽ ഇന്ത്യ ബംഗ്ലാദേശിലേക്ക് മൾട്ടി-ഫോർമാറ്റ് പരമ്പരയ്ക്കായി പോകും എന്നത് ആയിരുന്നു വിചാരിച്ചിരുന്നത്. 2025 ലെ വിജയകരമായ ചാമ്പ്യൻസ് ട്രോഫി പര്യടനത്തിന് ശേഷം ഇന്ത്യയുടെ ആദ്യ വൈറ്റ്-ബോൾ അസൈൻമെന്റായിരുന്നു...
ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യ നൽകുന്ന ഏത് ലക്ഷ്യവും പിന്തുടരാൻ തങ്ങൾ ശ്രമിക്കുമെന്ന് ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ഹാരി ബ്രൂക്ക് വ്യക്തമാക്കി. നിലവിൽ മത്സരത്തിൽ ഇംഗ്ലണ്ട്...
ഇംഗ്ലീഷ് ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് അലക്സ് സ്റ്റുവർട്ട്. ഓപ്പണർ എന്ന നിലയിൽ കരിയർ ആരംഭിച്ച താരം വൈകാതെ തന്നെ ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട...
ക്രിക്കറ്റ് താരങ്ങളുടെ ഹെയർ സ്റ്റൈലുകൾ വലിയ രീതിയിൽ ട്രെൻഡ് ആകാറുണ്ട്. മഹേന്ദ്ര സിംഗ് ധോണിയും ഹാർദിക് പാണ്ഡ്യയയും കെഎൽ രാഹുലും വിരാട് കോഹ്ലിയുമൊക്കെ ഓരോ കാലഘട്ടത്തിൽ ഇത്തരത്തിൽ...
ഇംഗ്ലണ്ട്- ഇന്ത്യ ആദ്യ ടെസ്റ്റ് അവസാനിച്ചതിന് പിന്നാലെ ഏറ്റവും കൂടുതൽ വിമർശനം കേട്ട താരങ്ങളിൽ പ്രധാനി ആയിരുന്നു, മുഹമ്മദ് സിറാജ്. സീനിയർ താരം ആയിരുന്നിട്ടും ജസ്പ്രീത് ബുംറക്ക്...
എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം ഇംഗ്ലണ്ടിന് മേൽ പിടിമുറുക്കിയ. ഇന്ത്യക്ക് പണി കൊടുത്ത് പ്രസീദ് കൃഷ്ണ. മൂന്നാം ദിനം മൂന്നിന് 77 എന്ന...
എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം ഇംഗ്ലണ്ടിന് വമ്പൻ പണി കൊടുത്ത് മുഹമ്മദ് സിറാജ്. മൂന്നാം ദിനം മൂന്നിന് 77 എന്ന നിലയിൽ ബാറ്റിംഗ്...
ഓസ്ട്രേലിയയിൽ നടന്ന ബോർഡർ-ഗവാസ്കർ ട്രോഫിക്ക് ശേഷം ബിസിസിഐ അവതരിപ്പിച്ച പുതിയ നിയമം ഇന്ത്യൻ സൂപ്പർ താരം രവീന്ദ്ര ജഡേജ ലംഘിച്ചു. ബോർഡ് കൊണ്ടുവന്ന പുതിയ നിയമങ്ങൾ അനുസരിച്ച്,...
എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ 269 റൺസ് നേടി റെക്കോഡ് പുസ്തകത്തിൽ ഇടം പിടിച്ച ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ ആണ് ഇപ്പോൾ...
ന്യൂഡൽഹി : 2025 ലെ ഡ്യൂറൻഡ് കപ്പ് ടൂർണമെന്റിന്റെ ട്രോഫികൾ പ്രസിഡന്റ് ദ്രൗപദി മുർമു വെള്ളിയാഴ്ച അനാച്ഛാദനം ചെയ്തു. രാഷ്ട്രപതി ഭവൻ കൾച്ചറൽ സെന്ററിൽ വെച്ചായിരുന്നു ചടങ്ങ്...
ആർക്കാണ് ക്രിക്കറ്റിൽ മാൻ ഓഫ് ദി മാച്ച് അവാർഡ് സാധാരണയായി കൊടുക്കുക. ഒരു മത്സരത്തിൽ ഏറ്റവും മികച്ച പ്രകടനം നടത്തി ടീമിന്റെ വിജയത്തിന് സംഭാവന നൽകുന്ന താരത്തിനാണ്...
തുടർച്ചയായി സിക്സറുകൾ അടിക്കുക എന്നത് ഏതൊരു ക്രിക്കറ്റ് ബാറ്റ്സ്മാനും ആഗ്രഹിക്കുന്ന ഒരു കാര്യം ആണെങ്കിലും അത് അത്ര എളുപ്പമുള കാര്യമല്ല എന്ന് ക്രിക്കറ്റ് കാണുന്ന അല്ലെങ്കിൽ അത്...
ഒരു മത്സരത്തിൽ ആറ് വിക്കറ്റുകൾ വീഴ്ത്തുന്നു, മറ്റൊരു മത്സരത്തിൽ ഹാട്രിക്ക് നേടുന്നു, എന്നിട്ടും ടീം തോൽക്കുന്ന അവസ്ഥ. ശ്രീലങ്കൻ സ്പിന്നർ അഖില ദനഞ്ജയയാണ് ഈ രണ്ട് അവസരത്തിലും...
ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര പരമ്പരയിലെ മികച്ച ഫോം തുടരുകയാണ് ശുഭ്മാൻ ഗിൽ. ഹെഡിംഗ്ലി ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ 147 റൺസ് നേടിയ ശേഷം വാർത്തകളിൽ ഇടം നേടിയ...
രണ്ടാം ദിവസം കളി അവസാനിക്കുമ്പോൾ പോലും എഡ്ജ്ബാസ്റ്റൺ ടെസ്റ്റ് ജയിക്കാൻ കഴിയുമെന്ന ഇംഗ്ലണ്ട് അസിസ്റ്റന്റ് കോച്ച് ജീതൻ പട്ടേലിന്റെ ശുഭാപ്തിവിശ്വാസം ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ തള്ളിക്കളഞ്ഞു....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies