Sports

ഉയരങ്ങൾ കീഴടക്കാനാവട്ടെ; സഞ്ജുവിന് ആശംസകളുമായി പിണറായി വിജയൻ

ഉയരങ്ങൾ കീഴടക്കാനാവട്ടെ; സഞ്ജുവിന് ആശംസകളുമായി പിണറായി വിജയൻ

തിരുവനന്തപുരം; അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ചുറി അടിക്കുന്ന ആദ്യ മലയാളി താരമെന്ന നേട്ടം സ്വന്തമാക്കിയ സഞ്ജു സാംസണിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യാന്തര ഏകദിന ക്രിക്കറ്റിൽ കന്നി...

കേശവ് മഹാരാജ് ബാറ്റ് ചെയ്യാൻ ഇറങ്ങിയപ്പോൾ കേൾപ്പിച്ച ഗാനം ‘റാം സിയാ റാം‘: കെ എൽ രാഹുലിന്റെ സ്റ്റമ്പ് മൈക്ക് ഓഡിയോ വൈറൽ (വീഡിയോ)

കേശവ് മഹാരാജ് ബാറ്റ് ചെയ്യാൻ ഇറങ്ങിയപ്പോൾ കേൾപ്പിച്ച ഗാനം ‘റാം സിയാ റാം‘: കെ എൽ രാഹുലിന്റെ സ്റ്റമ്പ് മൈക്ക് ഓഡിയോ വൈറൽ (വീഡിയോ)

പാൾ: മലയാളി താരം സഞ്ജു സാംസണിന്റെ ആദ്യ അന്താരാഷ്ട്ര ഏകദിന സെഞ്ച്വറിയുടെ കരുത്തിൽ മൂന്നാം മത്സരം വിജയിച്ച് ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര നേട്ടം ആഘോഷമാക്കി ഇന്ത്യ. സഞ്ജുവിന്റെ സെഞ്ച്വറിക്കൊപ്പം...

സെഞ്ച്വറി തിളക്കത്തിൽ സഞ്ജു സാംസൺ ; നേടിയത് കരിയറിലെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറി

സെഞ്ച്വറി തിളക്കത്തിൽ സഞ്ജു സാംസൺ ; നേടിയത് കരിയറിലെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറി

സെഞ്ച്വറി തിളക്കത്തിൽ സഞ്ജു സാംസൺ ; നേടിയത് കരിയറിലെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറി കേപ്ടൗൺ : ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം ഏകദിനത്തില്‍ മലയാളി താരം സഞ്ജു സാംസൺ സെഞ്ച്വറി...

‘ങേ.. ഇതാരാ..?‘ ഒരേ പേരിൽ രണ്ട് താരങ്ങൾ; തങ്ങൾ ഉദ്ദേശിച്ച ആളല്ല ടീമിലെത്തിയതെന്ന് പഞ്ചാബ് കിംഗ്സ്; അബദ്ധം പറ്റിയാൽ തിരുത്താനാവില്ലെന്ന് ഐപിഎൽ

‘ങേ.. ഇതാരാ..?‘ ഒരേ പേരിൽ രണ്ട് താരങ്ങൾ; തങ്ങൾ ഉദ്ദേശിച്ച ആളല്ല ടീമിലെത്തിയതെന്ന് പഞ്ചാബ് കിംഗ്സ്; അബദ്ധം പറ്റിയാൽ തിരുത്താനാവില്ലെന്ന് ഐപിഎൽ

ദുബായ്: ഐപിഎൽ താര ലേലത്തിനിടെ ആളുമാറി വൻ തുക ചിലവിട്ട് പ്രീതി സിന്റയുടെ ടീം പഞ്ചാബ് കിംഗ്സ്. യാതൊരു ആവശ്യവും ഇല്ലാതിരുന്നിട്ടും ഒരു താരത്തെ വാങ്ങേണ്ടി വന്നതിന്റെ...

ലേലത്തിൽ പുതുചരിത്രം; സ്റ്റാർക്കിന് 24.75 കോടി, കമ്മിൻസിന് 20.50 കോടി

ലേലത്തിൽ പുതുചരിത്രം; സ്റ്റാർക്കിന് 24.75 കോടി, കമ്മിൻസിന് 20.50 കോടി

ദുബായ്: ഐപിഎൽ താര ലേലത്തിൽ പുതുചരിത്രമെഴുതി ഓസിസ് പേസർ മിച്ചൽ സ്റ്റാർക്കും നായകൻ പാറ്റ് കമ്മിൻസും. റെക്കോർഡ് തുകയ്ക്കാണ് ഇരുവരും വിറ്റുപോയത്. 24.75 കോടിയ്ക്കാണ് സ്റ്റാർക്കിനെ കൊൽക്കത്ത...

ഫുട്‌ബോൾ പ്രേമികളെ ലോകകപ്പ് കാണാൻ കടലുകടക്കേണ്ട; 2034 ഫിഫ ലോകകപ്പിലെ മത്സരങ്ങൾ ഇന്ത്യയിലും; പദ്ധതിയുമായി എഐഎഫ്എഫ്

ഫുട്‌ബോൾ പ്രേമികളെ ലോകകപ്പ് കാണാൻ കടലുകടക്കേണ്ട; 2034 ഫിഫ ലോകകപ്പിലെ മത്സരങ്ങൾ ഇന്ത്യയിലും; പദ്ധതിയുമായി എഐഎഫ്എഫ്

ന്യൂഡൽഹി: ഫുട്‌ബോൾ കളിയിൽ കേമൻമാർ അർജന്റീനയും ബ്രസീലും ജർമ്മനിയും പോലുള്ള പാശ്ചാത്യരാജ്യങ്ങളാണെങ്കിലും ആരാധനയിൽ അത് ഇന്ത്യക്കാരാണ്. പ്രത്യേകിച്ച് മലയാളികൾ. ഓരോ ഫുട്‌ബോൾ മത്സരവും നെഞ്ചിലേറ്റിയാണ് മലയാളി ആരാധകർ...

500 ടെസ്റ്റ് വിക്കറ്റുമായി മഹാരഥന്മാരുടെ സംഘത്തിൽ ചേർന്ന് നഥാൻ  ലയോൺ

500 ടെസ്റ്റ് വിക്കറ്റുമായി മഹാരഥന്മാരുടെ സംഘത്തിൽ ചേർന്ന് നഥാൻ ലയോൺ

പെർത്ത്: പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ പാക്കിസ്ഥാന്റെ ഫഹീം അഷ്‌റഫിനെ പുറത്താക്കി ഓസ്‌ട്രേലിയൻ ഓഫ് സ്പിന്നർ നഥാൻ ലിയോൺ തന്റെ കരിയറിലെ 500-ാം ടെസ്റ്റ് വിക്കറ്റ് നേടി.ഇതോടുകൂടി...

ദക്ഷിണാഫ്രിക്കയെ എട്ടു വിക്കറ്റിന് തകർത്ത് ഇന്ത്യ. പരമ്പരയിൽ 1 – 0 ന് മുന്നിൽ

ദക്ഷിണാഫ്രിക്കയെ എട്ടു വിക്കറ്റിന് തകർത്ത് ഇന്ത്യ. പരമ്പരയിൽ 1 – 0 ന് മുന്നിൽ

ജോഹന്നാസ്ബർഗ്: ഇന്ത്യ സൗത്താഫ്രിക്ക ഏകദിന പരമ്പരയിൽ ഇന്ത്യക്ക് വിജയ തുടക്കം. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ആദ്യ മത്സരത്തിൽ തന്നെ സൗത്ത് ആഫ്രിക്കയെ 8 വിക്കറ്റിന് തകർത്താണ് ഇന്ത്യ...

ഇന്ത്യൻ പേസർമാർ കൊടുങ്കാറ്റായി, 117 റണ്ണിന് സൗത്ത് ആഫ്രിക്കയെ എറിഞ്ഞിട്ട് ഇന്ത്യൻ യുവനിര. ആർഷദീപിന് 5 വിക്കറ്റ്

ഇന്ത്യൻ പേസർമാർ കൊടുങ്കാറ്റായി, 117 റണ്ണിന് സൗത്ത് ആഫ്രിക്കയെ എറിഞ്ഞിട്ട് ഇന്ത്യൻ യുവനിര. ആർഷദീപിന് 5 വിക്കറ്റ്

വാണ്ടറേഴ്‌സ്: പേസും ബൗൺസും നിറഞ്ഞ വാണ്ടറേഴ്‌സ് പിച്ചിൽ സൗത്താഫ്രിക്കയെ വെറും 117 റൺസ് എടുക്കുന്നതിനിടെ എറിഞ്ഞ് വീഴ്ത്തി ഇന്ത്യൻ ബൗളർമാർ. ആർഷദീപ് സിംഗ് അഞ്ച് വിക്കറ്റ് എടുത്ത...

രോഹിത് ശർമയെ മാറ്റിയതിൽ പ്രതിഷേധിച്ച് മുംബൈ ഇന്ത്യൻസിനെതിരെ അൺഫോളോയിങ് ക്യാമ്പയിൻ ; ഒരു മണിക്കൂറിനുള്ളിൽ 4 ലക്ഷം പേർ അൺഫോളോ ചെയ്തു

രോഹിത് ശർമയെ മാറ്റിയതിൽ പ്രതിഷേധിച്ച് മുംബൈ ഇന്ത്യൻസിനെതിരെ അൺഫോളോയിങ് ക്യാമ്പയിൻ ; ഒരു മണിക്കൂറിനുള്ളിൽ 4 ലക്ഷം പേർ അൺഫോളോ ചെയ്തു

മുംബൈ : ഇന്ത്യൻ പ്രീമിയർ ലീഗ് ഫ്രാഞ്ചൈസി ആയ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ സ്ഥാനത്തു നിന്നും രോഹിത് ശർമയെ നീക്കിയതിനെതിരെ വ്യാപക പ്രതിഷേധം. മുംബൈ ഇന്ത്യൻസിനെതിരെ അൺഫോളോയിങ്...

ഇംഗ്ലണ്ടിനെ തറപറ്റിച്ച് ഇന്ത്യയുടെ പെൺകരുത്ത്; റെക്കോർഡോടെ ചരിത്ര വിജയം

ഇംഗ്ലണ്ടിനെ തറപറ്റിച്ച് ഇന്ത്യയുടെ പെൺകരുത്ത്; റെക്കോർഡോടെ ചരിത്ര വിജയം

മുംബൈ; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ 347 റൺസിൻറെ റെക്കോഡ് വിജയവുമായി ഇന്ത്യൻ വനിതാ ടീം. നവി മുംബൈയിൽ ഇന്ത്യ ഉയർത്തിയ 479 റൺസിൻറെ വിജയ ലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട്...

ദീപ്തിയുടെ സ്പിന്നിന് മുന്നിൽ കറങ്ങി വീണ് ഇംഗ്ലണ്ട്; വനിതാ ടെസ്റ്റിൽ ഇന്ത്യ വിജയത്തിനരികെ

ദീപ്തിയുടെ സ്പിന്നിന് മുന്നിൽ കറങ്ങി വീണ് ഇംഗ്ലണ്ട്; വനിതാ ടെസ്റ്റിൽ ഇന്ത്യ വിജയത്തിനരികെ

മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏക വനിതാ ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. ഒന്നാം ഇന്നിംഗ്സിൽ 428 റൺസ് എന്ന വമ്പൻ ടോട്ടൽ പടുത്തുയർത്തിയ ഇന്ത്യ രണ്ടാം ദിനം സന്ദർശകരെ...

സൂര്യകുമാർ, കുൽദീപ് യാദവുമാർ നിറഞ്ഞാടിയ മത്സരത്തിൽ സൗത്ത് ആഫ്രിക്കയെ ഏകപക്ഷീയമായി തകർത്ത് ഇന്ത്യ. പരമ്പര സമനിലയിൽ

സൂര്യകുമാർ, കുൽദീപ് യാദവുമാർ നിറഞ്ഞാടിയ മത്സരത്തിൽ സൗത്ത് ആഫ്രിക്കയെ ഏകപക്ഷീയമായി തകർത്ത് ഇന്ത്യ. പരമ്പര സമനിലയിൽ

ജോഹന്നാസ്ബർഗ്: സൂര്യകുമാർ യാദവ് ബാറ്റ് കൊണ്ടും കുൽദീപ് യാദവ് ബോളുകൊണ്ടും തിളങ്ങിയ മാച്ചിൽ ആതിഥേയരായ സൗത്ത് ആഫ്രിക്കയെ ഏകപക്ഷീയമായി തകർത്ത് ഇന്ത്യ. ഇതോടു കൂടി 3 മത്സരങ്ങൾ...

‘എനിക്ക് നിസ്കരിക്കണമെങ്കിൽ ഇന്ത്യയിൽ എവിടെയും അത് ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്, ഞാൻ അഭിമാനിയായ ഇന്ത്യൻ മുസ്ലീം‘: മുഹമ്മദ് ഷമി

‘എനിക്ക് നിസ്കരിക്കണമെങ്കിൽ ഇന്ത്യയിൽ എവിടെയും അത് ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്, ഞാൻ അഭിമാനിയായ ഇന്ത്യൻ മുസ്ലീം‘: മുഹമ്മദ് ഷമി

മുംബൈ: ക്രിക്കറ്റ് ലോകകപ്പിനിടെ മതപരമായ വിഭജനമുണ്ടാക്കാൻ തന്നെ അനാവശ്യമായി ദുരുപയോഗം ചെയ്യാൻ ശ്രമിച്ച ഇരവാദ ട്രോളുകാരുടെ വായടപ്പിച്ച് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. ഗ്രൂപ്പ് ഘട്ടത്തിൽ ശ്രീലങ്കക്കെതിരായ...

മുഹമ്മദ് ഷമിയ്ക്ക് അർജ്ജുന അവാർഡിന് നാമനിർദ്ദേശം ; സാത്വിക് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി ജോഡിക്ക് മേജർ ധ്യാൻ ചന്ദ് ഖേൽ രത്‌ന അവാർഡിനും പരിഗണന

മുഹമ്മദ് ഷമിയ്ക്ക് അർജ്ജുന അവാർഡിന് നാമനിർദ്ദേശം ; സാത്വിക് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി ജോഡിക്ക് മേജർ ധ്യാൻ ചന്ദ് ഖേൽ രത്‌ന അവാർഡിനും പരിഗണന

ന്യൂഡൽഹി : 2023ലെ ദേശിയ കായിക അവാർഡുകൾക്കുള്ള നാമനിർദ്ദേശങ്ങൾ സമർപ്പിക്കപ്പെട്ടു. ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ അർജ്ജുന അവാർഡിനായി ബിസിസിഐ നാമനിർദേശം ചെയ്തു. പുരുഷ ഡബിൾസ് ബാഡ്മിന്റൺ...

ബാർബഡോസിൽ റസലാട്ടം; ഇംഗ്ലണ്ടിന്റെ കഷ്ടകാലം തുടരുന്നു

ബാർബഡോസിൽ റസലാട്ടം; ഇംഗ്ലണ്ടിന്റെ കഷ്ടകാലം തുടരുന്നു

ബാർബഡോസ്: രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം വെസ്റ്റ് ഇൻഡീസ് ട്വന്റി 20 ടീമിലേക്കുള്ള മടങ്ങി വരവ് ഗംഭീരമാക്കി ഓൾ റൗണ്ടർ ആന്ദ്രെ റസൽ. ബൗളിംഗിലും ബാറ്റിംഗിലും ഒരേ...

തിരിച്ചടിച്ച് ഹെൻഡ്രിക്സും മാർക്രമും; മഴക്കളിയിൽ ദക്ഷിണാഫ്രിക്കക്ക് വിജയം

തിരിച്ചടിച്ച് ഹെൻഡ്രിക്സും മാർക്രമും; മഴക്കളിയിൽ ദക്ഷിണാഫ്രിക്കക്ക് വിജയം

പോർട്ട് എലിസബത്ത്: മഴ മൂലം വിജയലക്ഷ്യം പുനർനിർണയിച്ച രണ്ടാം ട്വന്റി20 മത്സരത്തിൽ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് വിജയം. 5 വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടമായി ആദ്യം...

റിങ്കുവിനും സൂര്യകുമാറിനും അർദ്ധ സെഞ്ച്വറി; മഴക്കളിയിൽ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്ക പൊരുതുന്നു

റിങ്കുവിനും സൂര്യകുമാറിനും അർദ്ധ സെഞ്ച്വറി; മഴക്കളിയിൽ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്ക പൊരുതുന്നു

പോർട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് മികച്ച സ്കോർ. റിങ്കു സിംഗും ക്യാപ്ടൻ സൂര്യകുമാർ യാദവും അർദ്ധ സെഞ്ച്വറികൾ കണ്ടെത്തിയ മത്സരത്തിൽ...

വീണ്ടും ബൂട്ടണിയാൻ ഐഎം വിജയനും സംഘവും; മത്സരം 19 ന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ; കിംസ് ഹെൽത്ത് ട്രോഫി മീഡിയാ ഫുട്ബോൾ ലീഗ് 16 ന് തുടങ്ങും

വീണ്ടും ബൂട്ടണിയാൻ ഐഎം വിജയനും സംഘവും; മത്സരം 19 ന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ; കിംസ് ഹെൽത്ത് ട്രോഫി മീഡിയാ ഫുട്ബോൾ ലീഗ് 16 ന് തുടങ്ങും

തിരുവനന്തപുരം: ഐഎം വിജയൻ ഉൾപ്പെടെയുള്ള മുൻകാല ഫുട്ബോൾ ഹീറോസ് വീണ്ടും മത്സരത്തിന് ബൂട്ട് കെട്ടുന്നു. തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന കിംസ് ഹെൽത്ത് ട്രോഫി ഫുട്ബോൾ ടൂർണമെന്റിനോട്...

ഷമി ഹീറോ ആണെടാ ഹീറോ – ഒരു നോക്ക് കാണാൻ ഇരച്ചെത്തി ജനക്കൂട്ടം. ഇടത് വർഗീയവാദികൾ ഇതെങ്ങനെ സഹിക്കും

ഷമി ഹീറോ ആണെടാ ഹീറോ – ഒരു നോക്ക് കാണാൻ ഇരച്ചെത്തി ജനക്കൂട്ടം. ഇടത് വർഗീയവാദികൾ ഇതെങ്ങനെ സഹിക്കും

അൽമോറ: ലോകകപ്പ് കഴിഞ്ഞ് ദിവസങ്ങളായെങ്കിലും ഇന്ത്യൻ ബൗളിംഗ് ഹീറോ മുഹമ്മദ് ഷാമിയെ ഒരു നോക്ക് കാണാൻ അദ്ദേഹത്തിന്റെ ജന്മഗ്രാമത്തിലെ ഫാം ഹൌസിലേക്ക് .ഇരച്ചെത്തുകയാണ് ആരാധകക്കൂട്ടം. ജനങ്ങളുടെ ഈ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist