തിരുവനന്തപുരം : കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം ടി20 മത്സരത്തിൽ റൺമഴ തീർത്ത് ഇന്ത്യൻ ബാറ്റ്സ്മാൻമാർ. നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍...
ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്ക് തിരികെ എത്തുമെന്ന അഭ്യൂഹങ്ങൾക്ക് വിട. ഹാർദിക് പാണ്ഡ്യ ഗുജറാത്ത് ടൈറ്റൻസിൽ തന്നെ തുടരുമെന്ന് ടീം അറിയിച്ചു. ഡേവിഡ് മില്ലർ, ശുഭ്മാൻ ഗിൽ,...
തിരുവനന്തപുരം : കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ഓസ്ട്രേലിയ ആണ് ടോസ് നേടിയത്. ടോസ് നേടിയ ഓസീസ്...
ന്യൂഡൽഹി : ഡിസംബർ 19 ന് നടക്കാനിരിക്കുന്ന ഐപിഎൽ ലേലത്തിന് മുന്നോടിയായി 10 ടീമുകളും തങ്ങൾ നിലനിർത്തിയ കളിക്കാരുടെ പട്ടിക പുറത്തിറക്കുന്ന അവസാന ദിവസമാണ് നവംബർ 26...
ഇസ്ലാമാബാദ്: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് പാകിസ്താൻ ഓൾ റൗണ്ടർ ഇമാദ് വാസിം. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസമാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. പാകിസ്താന് വേണ്ടി...
ബ്യൂണസ് ഐറിസ് : കോപ്പ അമേരിക്ക 2024 ന് ശേഷം താൻ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും വിരമിക്കുമെന്ന് അർജന്റീന താരം എയ്ഞ്ചൽ ഡി മരിയ സ്ഥിരീകരിച്ചു. ഇൻസ്റ്റഗ്രാമിൽ...
ലഖ്നൗ: ലോക ക്രിക്കറ്റ് കീരിടത്തിന് മുകളിൽ കാൽ കയറ്റിവെച്ച് ഫോട്ടോക്ക് പോസ് ചെയ്ത ഓസ്ട്രേലിയൻ ഓൾ റൗണ്ടർ മിച്ചൽ മാർഷിന്റെ നടപടിയെ അപലപിച്ച് ഇന്ത്യൻ പേസർ മുഹമ്മദ്...
വിശാഖപട്ടണം: ഏകദിന ലോകചാമ്പ്യന്മാരെ ട്വന്റി 20യിൽ തവിടുപൊടിയാക്കി പുതിയ ക്രിക്കറ്റ് സീസണ് ആവേശത്തുടക്കമിട്ട് ടീം ഇന്ത്യ. മുൻനിര താരങ്ങളുടെ അഭാവത്തിൽ യുവനിരയെ കളത്തിലിറക്കിയ ഇന്ത്യയെ മുന്നിൽ നിന്ന്...
വിശാഖപട്ടണം: ഇന്ത്യക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയക്ക് കൂറ്റൻ സ്കോർ. ടോസ് നേടി ഓസീസിനെ ബാറ്റ് ചെയ്യാൻ വിട്ട ഇന്ത്യൻ ക്യാപ്ടൻ സൂര്യകുമാർ യാദവിന്റെ...
ദുബായ്: ഏകദിന ലോകകപ്പിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ ഐസിസി റാങ്കിംഗിലും സമഗ്രാധിപത്യം പുലർത്തി ഇന്ത്യ. ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും നിലവിൽ ഇന്ത്യ തന്നെയാണ് ഒന്നാമത്. 121 റേറ്റിംഗ്...
മുംബൈ: ഐപിഎൽ 2024 സീസണിന് മുന്നോടിയായി ടീമുകൾ വൻ അഴിച്ചുപണികൾക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്. പുതിയ ടീമായ ഗുജറാത്ത് ടൈറ്റൻസിനെ ആദ്യ സീസണിൽ കിരീട നേട്ടത്തിലെത്തിക്കുകയും രണ്ടാം സീസണിൽ...
മുംബൈ: ലോകകപ്പിന് ശേഷമുള്ള ഇന്ത്യയുടെ പുതിയ ക്രിക്കറ്റ് സീസൺ ഓസ്ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയോടെ നാളെ തുടങ്ങാനിരിക്കെ, ആരാധകരെ നിരാശരാക്കുന്ന വാർത്തയായി ഹാർദിക് പാണ്ഡ്യയുടെ പരിക്ക്. ലോകകപ്പിനിടെ...
ന്യൂഡൽഹി: ഏകദിന ലോകകപ്പിന്റെ അലയൊലികൾ ഒടുങ്ങുന്നതിന് മുൻപേ അടുത്ത ക്രിക്കറ്റ് സീസൺ സജീവമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം. നവംബർ 23ന് ഏകദിന ലോക ചാമ്പ്യന്മാർക്കെതിരെ സ്വന്തം നാട്ടിൽ...
അഹമ്മദാബാദ്: അന്താരാഷ്ട്ര വനിതാ ക്രിക്കറ്റ് മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നും എല്ലാ ട്രാൻസ്ജെൻഡർ കളിക്കാരെയും വിലക്കി ഐസിസി. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയവർക്കും ഐസിസിയുടെ പുതിയ ചട്ടപ്രകാരം വനിതാ...
മുംബൈ: ഏകദിന, ട്വന്റി 20 മത്സരങ്ങളിലെ കുറഞ്ഞ ഓവർ നിരക്കും ഇത് മൂലമുണ്ടാകുന്ന സമയനഷ്ടവും പരിഹരിക്കാൻ പുതിയ നടപടികളുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ഇതിനായി പരീക്ഷണാടിസ്ഥാനത്തിൽ 2023...
ദുബായ്: ക്രിക്കറ്റിലെ രാഷ്ട്രീയ ഇടപെടൽ ആരോപിച്ച് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ അംഗീകാരം റദ്ദാക്കിയതിന് പിന്നാലെ, കൂടുതൽ നടപടികളിലേക്ക് കടന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. വരാനിരിക്കുന്ന അണ്ടർ 19...
മുംബൈ: ഓസ്ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ സൂര്യകുമാർ യാദവ് നയിക്കും. സ്ഥിരം ക്യാപ്ടൻ ഹാർദിക് പാണ്ഡ്യയുടെ പരിക്ക് ഭേദമാകാത്തതിനാലാണ് തീരുമാനം. പരമ്പരയ്ക്കുള്ള 15 അംഗ...
അഹമ്മദാബാദ്: ലോകകപ്പ് ഫൈനലിന്റെ ലൈവ് കമന്ററിക്കിടെ ഇന്ത്യൻ താരം വിരാട് കോഹ്ലിയുടെ ഭാര്യ അനുഷ്‌ക ശർമ്മയെയും കെഎൽ രാഹുലിന്റെ ഭാര്യ അതിയ ഷെട്ടിയെയും മുൻ ഇന്ത്യൻ താരം...
അഹമ്മദാബാദ്: ലോകകപ്പ് ഫൈനലിനിടെ പലസ്തീൻ പതാകയുമായി അതിക്രമിച്ച് കയറിയ യുവാവിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ഗുജറാത്ത് പോലീസ്. വാൻ ജോൺസൺ എന്നാണ് യുവാവിന്റെ പേര്. അയാൾ ഓസ്ട്രേലിയൻ...
അഹമ്മദാബാദ്: ഏകദിന ലോകകപ്പ് ഫൈനലിൽ ഓസീസിനോട് തോൽവി വഴങ്ങിയ ടീം ഇന്ത്യയെ ചേർത്തുനിർത്തി പരിശീലകൻ രാഹുൽ ദ്രാവിഡ്. ഫൈനലിന് ശേഷം ഡ്രസിങ് റൂമിലെ കാഴ്ചകൾ ഹൃദയഭേദകമായിരുന്നുവെന്ന് ദ്രാവിഡ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies