പണമിടപാടുകൾക്ക് യുപിഐ ആപ്പുകൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടമാണ് ദിനംപ്രതി ഉണ്ടാവുന്നത്. പണത്തിന്റെ കൈമാറ്റം ഇത്ര എളുപ്പമാക്കിയൊരു നടപടി സമീപകാലത്ത് ഉണ്ടായിട്ടില്ലെന്നതാണ് സത്യം. യുപിഐയുടെ ഏറ്റവും തടസ്സരഹിതമായ...
ഹാക്കര്‍മാരോടുള്ള ആപ്പിളിന്റെ ഒരു വെല്ലുവിളിയാണ് ഇപ്പോള്‍ വൈറലാകുന്നത്. ആപ്പിളിന്റെ എഐ ഫീച്ചറുകള്‍ പ്രവര്‍ത്തിക്കുന്ന ആപ്പിള്‍ ഇന്റലിജന്‍സ് സെര്‍വര്‍ ഹാക്ക് ചെയ്യാന്‍ സാധിക്കുമെങ്കില്‍ എട്ട് കോടിയിലധികം രൂപ...
നിങ്ങളുടെ സ്വഭാവത്തിന്റെ മറഞ്ഞിരിക്കുന്ന വശങ്ങൾ കണ്ടെത്തുന്നതിനുള്ള രസകരമായ ഒപ്റ്റിക്കൽ ഇല്യൂഷൻ പേഴ്‌സണാലിറ്റി ടെസ്റ്റുകൾ . ഈ മിഥ്യാധാരണകൾ പലപ്പോഴും മസ്തിഷ്‌കത്തെ കബളിപ്പിച്ച്, നിങ്ങൾ അവയെ എങ്ങനെ കാണുന്നു...
ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളുപയോഗിച്ച് കണ്ണിന്റെയും തലച്ചോറിന്റെയും നിങ്ങളുടെ ചിന്താശേഷിയുടെയും കൃത്യത അളക്കാന്‍ കഴിയും. ഉയര്‍ന്ന തരത്തിലുള്ള ഇത്തരം കഴിവുകള്‍ ഉള്ളവര്‍ക്ക് മാത്രമേ ഇതുപോലുള്ള ചിത്രങ്ങളില്‍ ഒളിഞ്ഞിരിക്കുന്നതെന്തെന്ന് കണ്ടെത്താന്‍...
വാട്‌സ്ആപ്പ് ബിസിനസ് ഓഫറിന്റെ സമീപകാല കൂട്ടിച്ചേർക്കലാണ് വാട്‌സ്ആപ്പ് ചാനലുകൾ. ഇഷ്ടപ്പെട്ട വ്യക്തിയോ, ഇഷ്ടപ്പെട്ട വിഷയങ്ങൾ സംബന്ധിച്ച പോസ്റ്റുകൾ പിന്തുടരാനും കഴിയുന്ന ഇൻസ്റ്റഗ്രാമിന് സമാനമായ ഫീച്ചർ ആണ് ചാനലുകൾ....
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാങ്കേതിക ജ്ഞാനത്തെ കുറിച്ച് പുകഴ്ത്തി ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയുടെ മേധാവി. 6 വർഷം മുമ്പ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനെ (AI) കുറിച്ച്...
ന്യൂഡല്‍ഹി: കുറഞ്ഞ വിലയില്‍ പ്ലാനുകള്‍ ഉള്ളതുകൊണ്ട് കൂടുതല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ബിഎസ്എന്‍എലിലേക്ക് എത്തിയിരിക്കുകയാണ്. 4ജി നെറ്റ് വര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ തിരക്കിലാണ് ബിഎസ്എന്‍എല്‍ ഇപ്പോള്‍....
ന്യൂയോർക്: ആപ്പിൾ ഏറെക്കാലമായി തുടർച്ചയായി കയ്യടക്കിയിരുന്ന "ലോകത്തെ ഏറ്റവും മൂല്യം കൂടിയ കമ്പനി" എന്ന സ്ഥാനം തട്ടിയെടുത്ത് എ ഐ ഭീമൻ എൻവിഡിയ. ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ...
മനുഷ്യനെ പോലെ പ്രവർത്തിക്കുന്ന,ചിന്തിക്കുന്ന റോബോട്ടുകളെ നാം സിനിമകളിലൂടെ ഒരുപാട് തവണ കണ്ട് അത്ഭുതം കൂറിയിട്ടുണ്ട്. ഇത്തരം ഹ്യൂമനോയിഡ് റോബോട്ടുകൾ സാധ്യമായിരുന്നുവെങ്കിൽ എന്ത് രസമായിരിക്കും എന്നോർത്ത് നോക്കൂ. നമ്മുടെ...
ഇനി സ്വകാര്യ വീഡിയോകള്‍ പരസ്യമാകുമെന്ന പേടി വേണ്ട. ജര്‍മന്‍ കോണ്ടം കമ്പനിയായ ബില്ലി ബോയ് ആണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ് പരിഹാരവുമായി രംഗത്തുവന്നിരിക്കുന്നത്. സ്വകാര്യ നിമിഷങ്ങള്‍...
മനുഷ്യബുദ്ധിയേക്കാളും നിര്‍മിത ബുദ്ധിയെ തന്നെ ആശ്രയിക്കുന്ന ലോകമാണിത്്. എവിടെയും എഐ തരംഗമാവുകയാണ്. വൈദ്യശാസ്ത്ര രംഗത്ത് കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ കണ്ടുപിടിക്കുന്നതിലുള്‍പ്പെടെ സ്തുത്യര്‍ഹമായ സേവനമാണ് എഐ...
ഏതൊരു സാധനം വാങ്ങുമ്പോഴും നാം അതിന്റെ ക്വാളിറ്റി അഥവാ ഗുണമേന്മ പരിശോധിക്കാറുണ്ട്. ഗുണമേന്മ പരിശോധിച്ച് ഉറപ്പുവരിത്തിയ ശേഷമേ നാം അത് വാങ്ങാറുള്ളൂ. അത് ഭക്ഷണ സാധനങ്ങൾ ആയിക്കോട്ടോ...
സാങ്കേതികവിദ്യയയിലെ വളർച്ച ഏറ്റവും അധികം പ്രതിഫലിക്കുന്നത് അതിന് രൂപം കൊടുത്ത മനുഷ്യന്റെ ജീവിതത്തിനാണ്. സാങ്കേതിക വിദ്യ വളരുന്നതോടൊപ്പം തന്നെ മനുഷ്യന്റെ ജീവിതശൈലിയിലും മാറ്റങ്ങൾ ഉണ്ടാവുന്നു. എഐ ഉൾപ്പെടെയുള്ള...
മുംബൈ: നവംബര് ഒന്നുമുതല് ഇ-കൊമേഴ്സ് ഇടപാടുകളിലും മറ്റും ചില തടസ്സങ്ങള് നേരിട്ടേക്കുമെന്ന മുന്നറിയിപ്പ് നല്കി ടെലികോം കമ്പനികള്. നവംബറില് ഒ.ടി.പി. ലഭ്യമാക്കുന്നതില് താത്കാലിക തടസ്സമുണ്ടാകുമെന്ന മുന്നറിയിപ്പുമായി...
മുംബൈ: ആര്ട്ടിഫിഷ്യല് ഇന്റലിജന്‍സ് (AI) കമ്പ്യൂട്ടിങ് ഇന്ഫ്രാസ്ട്രക്ചറും ഇന്നൊവേഷന് സെന്ററും നിര്മ്മിക്കുന്നതിനായി മുകേഷ് അംബാനിയുടെ റിലയന്സ് ഇന്ഡസ്ട്രീസും എന്വിഡിയ കോര്പ്പറേഷന്സും തമ്മിൽ കരാര് ഒപ്പിട്ടതായി എന്വിഡിയ സിഇഒ...
അതിശയകരമായ ബ്രെയിൻ ടീസറുകൾ, പസിലുകൾ, കടങ്കഥകൾ, ഒപ്റ്റിക്കൽ ഇല്യൂഷൻ എന്നിവയുടെ അവിശ്വസനീയമായ ഉറവിടമാണ് ഇന്റർനെറ്റ്. ഇന്റർനെറ്റിൽ, വൈറൽ തന്ത്രങ്ങളും മിഥ്യാധാരണകളും പ്രേക്ഷകരെ പലപ്പോഴും ഗ്രഹണശക്തിയെ വെല്ലുവിളിക്കാനും നിരീക്ഷണ...
ഇലക്ട്രോണിക് ഗാഡ്ജെറ്റുകളില് എ ഐ ഫീച്ചറുകള്‍ പരമാവധി ഉള്പ്പെടുത്താനുള്ള ഗവേഷണങ്ങളിലും പഠനങ്ങളിലുമാണ് കമ്പനികള് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.. എന്നാല്‍ ഇതിനിടയില് തന്റെ 14 വയസുകാരനായ മകന് ആത്മഹത്യചെയ്യാന് കാരണം...
മുംബൈ; ഗൂഗിളിലെ ഒരു ജീവനക്കാരനായ ഇന്ത്യക്കാരന്റെ സാലറി പാക്കേജ് കേട്ട് ഞെട്ടി സൈബർലോകം. 64 കാരനായ പ്രഭാകർ രാഘവിന്റെ സാലറി പാക്കേജാണ് ഒരേ സമയം കൗതുകവും അമ്പരപ്പും...
കണ്ണിനെയും തലച്ചോറിനെയും കുഴപ്പിക്കുന്ന ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ എപ്പോഴും ചർച്ചയാകാറുണ്ട്. നിങ്ങളുടെ ഉള്ളിലെ നിങ്ങൾ പോലും തിരിച്ചറിയാത്ത ആന്തരിക വ്യക്തിത്വം എന്താണെന്ന് മനസ്സിലാക്കി തരാൻ...
പല നിറങ്ങളുള്ള കാറുകളും ബൈക്കുകളും ഉണ്ട്. എന്നാൽ ഇവയുടെ ടയറുകൾ നോക്കിയാൽ ഒരു നിറം മാത്രം. കറുപ്പ് നിറത്തിൽ അല്ലാത്ത ടയർ ഒരിക്കലും കാണാൻ സാധിക്കുകയില്ല. വാഹനങ്ങൾക്ക്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies