Thursday, May 28, 2020

Technology

എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ഒരു ചാർജർ, ഒരു കേബിൾ : ഇലക്ട്രോണിക് മാലിന്യം കുറക്കാനൊരുങ്ങി യൂറോപ്യൻ രാഷ്ട്രങ്ങൾ

ഇലക്ട്രോണിക് മാലിന്യങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി എല്ലാ മൊബൈൽ ഫോണുകൾക്കും ടാബ്‌ലെറ്റുകൾക്കും മറ്റ് പോർട്ടബിൾ ഉപകരണങ്ങൾക്കും അനുയോജ്യമായ രീതിയിൽ ഒരു സാധാരണ ചാർജർ വികസിപ്പിക്കാൻ യൂറോപ്യൻ യൂണിയനിലെ നിയമ...

അന്താരാഷ്ട്ര എണ്ണക്കമ്പനികള്‍ പാലം വലിച്ചപ്പോള്‍ ഇന്ത്യ തുടങ്ങിയ ദൗത്യം ഫലം കണ്ടു: ‘ഹൈ ഫ്‌ലാഷ് ഹൈ സ്പീഡ് ഡീസല്‍’വിദേശകമ്പനികളെ പോലും അത്ഭുതപ്പെടുത്തും, നാവികസേന കുതിക്കുക ഇനി ഈ ഇന്ധന കരുത്തില്‍-Video

ഹൈ ഫ്‌ലാഷ് ഹൈ സ്പീഡ് ഡീസല്‍ (HFHSD – IN 512), രാജ്യത്തെ ഏറ്റവും വലിയ കോര്‍പ്പറേറ്റായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനിലെ ഗവേഷകള്‍ ഇന്ത്യന്‍ നാവികസേനയ്ക്ക് മാത്രമായി...

വിൻഡോസ് 7 വിടപറയുന്നു: സോഫ്റ്റ് വെയറിന്റെ സാങ്കേതിക പിന്തുണ പിൻവലിച്ച് മൈക്രോസോഫ്റ്റ്

മൈക്രോസോഫ്റ്റിന്റെ മുൻനിര ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലൊന്നായിരുന്ന വിൻഡോസ് സെവൻ ഉപഭോക്താക്കൾക്കുള്ള സാങ്കേതിക പിന്തുണ, മൈക്രോസോഫ്റ്റ് നിർത്തലാക്കി. ജനുവരി 14 മുതൽ വിൻഡോസ് സെവൻ വിപണിയിൽ നിന്നും ഘട്ടം ഘട്ടമായി...

അഭിമാനമായി GSAT30 : ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹം ജനുവരി പതിനേഴിന് വിക്ഷേപിക്കും

ഇന്ത്യയുടെ പുതിയ വാർത്താ വിനിമയ ഉപഗ്രഹമായ GSAT30 ജനുവരി പതിനേഴ്,വെള്ളിയാഴ്ച വിക്ഷേപിക്കുമെന്ന് ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐ.എസ്.ആർ.ഒ പ്രഖ്യാപിച്ചു.ഫ്രാൻസിലെ ബഹിരാകാശഗവേഷണ കേന്ദ്രമായ ഫ്രഞ്ച് ഗയാനയിൽ നിന്നും വെള്ളിയാഴ്ച്ച...

ജോക്കർ ആക്രമണം : പ്ലേസ്റ്റോറിൽ നിന്നും ആപ്ലിക്കേഷനുകൾ കൂട്ടത്തോടെ നീക്കി ഗൂഗിൾ

ആൻഡ്രോയ്ഡ് ആപ്ലിക്കേഷനുകളുടെ മാർക്കറ്റായ പ്ലേസ്റ്റോറിൽ മാൽവെയർ ബാധിച്ച അപ്ലിക്കേഷനുകൾ കൂട്ടത്തോടെ നീക്കി ഗൂഗിൾ.'ജോക്കർ' എന്നറിയപ്പെടുന്ന മാൽവെയർ ബാധിക്കപ്പെട്ട ആയിരത്തി എഴുന്നൂറിൽ അധികം ആപ്ലിക്കേഷനുകളാണ് ഗൂഗിൾ പ്ലെയ്സ്റ്റോറിൽ നിന്ന്...

അമേരിക്കയടക്കമുള്ള ലോകരാജ്യങ്ങൾക്കൊപ്പം വളർന്ന് ഇന്ത്യ; ഐ‌എൻ‌എസ് വിക്രമാദിത്യയിൽ വിജയകരമായി ലാൻഡ് ചെയ്ത് തേജസ് പോർവിമാനം

ഡൽഹി: വിമാനവാഹിനിക്കപ്പലായ വിക്രമാദിത്യയിൽ വിജയകരമായി ലാൻഡ് ചെയ്ത് ലൈറ്റ് കോംപാറ്റ് എയർക്രാഫ്റ്റിന്റെ (എൽ‌സി‌എ) നേവി വേരിയന്റ്, തേജസ് പോർവിമാനം. നേരത്തെ തന്നെ വ്യോമസേനയുടെ ഭാഗമായ തേജസ് ഇത്...

ഗഗന്‍യാന്‍ പദ്ധതി: ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യം ഗഗന്‍യാനില്‍ ഒരു സഞ്ചാരി മാത്രമെന്ന് സൂചന

തിരുവനന്തപുരം: ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യത്തില്‍ ഒരു സഞ്ചാരി മാത്രമായിരിക്കുമെന്ന് സൂചന. പരിശീലനത്തിന് തിരഞ്ഞെടുത്ത നാലു പേരില്‍ മൂന്ന് പേര്‍ ബഹിരാകാശത്തേക്ക് പോകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍...

സൈബർ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാൻ അത്യാധുനിക സംവിധാനം: നവീന പോർട്ടൽ ഉത്ഘാടനം ചെയ്ത് അമിത്ഷാ

സൈബർ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാൻ നവീന പോർട്ടൽ ഉത്ഘാടനം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ഓൺലൈനായി സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാനും സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഏകോപനം...

ഭൂമിയില്‍ മാത്രമല്ല, ശുക്രനിലും സജീവ അഗ്‌നിപര്‍വ്വതങ്ങള്‍: കാലങ്ങളായുള്ള ചോദ്യങ്ങള്‍ക്ക് വിരാമമിട്ട് കൊണ്ട് അമേരിക്കന്‍ ബഹിരാകാശ സംഘടന

സൗരയൂഥത്തില്‍ ഭൂമിയിലല്ലാതെ സജീവ അഗ്‌നിപര്‍വതങ്ങളുണ്ടെന്ന അമ്പരപ്പിക്കുന്ന കണ്ടെത്തലുമായി അമേരിക്കന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ യൂണിവേഴ്‌സിറ്റീസ് സ്‌പേസ് റിസര്‍ച്ച് അസോസിയേഷന്‍. ദിവസങ്ങള്‍ക്കു മുന്‍പ്, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ഉപഗ്രഹമായ...

”ഇന്ത്യന്‍ സേനയുടെ ഇരട്ടച്ചങ്കാവാന്‍ തേജസ് ; നവീകരണത്തിന് ശേഷമെത്തുന്ന യുദ്ധവിമാനം വിസ്മയമാകും

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത യുദ്ധവിമാനമായ തേജസിനെ നവീകരിക്കാനൊരുങ്ങി പ്രതിരോധ ഗവേഷണ വികസന വകുപ്പ്.ഒറ്റ എന്‍ജിനുള്ള മള്‍ട്ടി റോള്‍ യുദ്ധവിമാനമായ തേജസിന്റെ ആധുനിക പതിപ്പില്‍ രണ്ട് എഞ്ചിന്‍ ഉണ്ടായിരിക്കും.ഇന്ത്യന്‍...

പ്രേക്ഷകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ; 153 രൂപയ്ക്ക് 200 സൗജന്യ ചാനലുകള്‍; നിരക്കുകള്‍ വീണ്ടും കുറച്ചു

ഡല്‍ഹി: ചാനല്‍ നിരക്കുകള്‍ വീണ്ടും കുറച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. 153 രൂപയ്ക്ക് 200 ചാനലുകള്‍ നല്‍കാന്‍ കേബിള്‍ ഓപ്പറേറ്റര്‍മാരോട് ട്രായ് നിര്‍ദേശിച്ചു. നിലവില്‍...

കരുത്ത് കൂട്ടി വ്യോമസേന: ഇന്ത്യയുടെ ‘സ്വന്തം’ ഡ്രോണിയര്‍ 228 സേനയുടെ ഭാഗമായി

വിവിധോപയോഗ വിമാനമായ ഡ്രോണിയര്‍-228 ഇന്ത്യന്‍ വ്യോമസേനയുടെ നമ്പര്‍ 41 ഓട്ടേഴ്‌സ് സ്‌ക്വാഡ്രണിലേക്ക് നല്‍കിക്കൊണ്ട് ഇന്ത്യന്‍ വായുസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍ കെ എസ് ബദൗരിയ...

‘ചന്ദ്രയാന്‍ 3 വിക്ഷേപണം 2020-ല്‍’, പുതിയ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ദൗത്യം വിജയകരമായി പൂർത്തിയാക്കുമെന്ന് കേന്ദ്രസഹമന്ത്രി ജിതേന്ദ്ര സിംഗ്

ഡല്‍ഹി: ചന്ദ്രയാന്‍ 3-ന്റെ വിക്ഷേപണം 2020-ല്‍ നടക്കുമെന്ന് കേന്ദ്ര ബഹിരാകാശ വകുപ്പ് സഹമന്ത്രി ജിതേന്ദ്ര സിംഗ്. ലാന്‍ഡര്‍ റോവര്‍ ദൗത്യം 2020-ല്‍ യാഥാര്‍ത്ഥ്യമാകുമെന്നും മന്ത്രി പറഞ്ഞു. ചന്ദ്രയാന്‍...

നാളെ മുതല്‍ വാട്ട്‌സ്‌ആപ്പ് ലഭിക്കുകയില്ല, ഫോണുകൾ ഇവയാണ്….

കൊച്ചി: നാളെ മുതൽ ചില ഒഎസ് പതിപ്പുകള്‍ ഉള്ള ഫോണുകളില്‍ നിന്നും വാട്‌സ്‌ആപ് പൂര്‍ണ്ണമായും പിന്‍വലിക്കുന്നു. ഐഒഎസ്, ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പഴയ പതിപ്പുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കാനാണ്...

ഇന്ത്യന്‍ സമുദ്രത്തിലെ ‘ചൈനിസ് ആധിപത്യം’ തകര്‍ക്കാന്‍ ഇന്ത്യ: 24 അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാന്‍ അനുമതി, ആറെണ്ണം ആണവ അന്തര്‍വാഹിനികള്‍

ഇന്ത്യന്‍ നാവികസേനയുടെ സമുദ്രാന്തര്‍ശക്തിയ്ക്ക് വന്‍ കുതിപ്പുമായി 24 പുതിയ അന്തര്‍വാഹിനികള്‍ നിര്‍മ്മിയ്ക്കാന്‍ പദ്ധതി. സുരക്ഷാകാര്യ പാര്‍ലമെന്ററി കമ്മിറ്റി റിപ്പോര്‍ട്ടിലാണ് ഈ വിവരം അറിയിച്ചത്. ഈ ഇരുപത്തിനാലു അന്തര്‍വാഹിനികളില്‍...

കാര്‍ഗില്‍ യുദ്ധത്തില്‍ പാകിസ്ഥാനെ പറന്നാക്രമിച്ച മിഗ് 27: വ്യോമസേനയുടെ അഭിമാനമായ കില്ലര്‍ വിമാനത്തിന്റെ വിരമിക്കല്‍ ചടങ്ങുകള്‍ ഇന്ന്

ഡല്‍ഹി: വ്യോമസേനയുടെ അഭിമാനമായ കില്ലര്‍ വിമാനത്തിന്റെ വിരമിക്കല്‍ ചടങ്ങുകള്‍ ഇന്ന്. വ്യോമസേനയുടെ ഉത്തമ സഹായി' എന്ന വിളിപ്പേരിനര്‍ഹമായ മിഗ് 27 വിമാനങ്ങള്‍ വിശിഷ്ട സേവനത്തിന് ശേഷം ഇന്ന്...

ഗഗന്‍യാന്‍ പരീക്ഷണം, മിനി പിഎസ്എല്‍വി വിക്ഷേപണം, സോളാര്‍ ദൗത്യം; 2020ലെ ദൗത്യങ്ങളുടെ പട്ടിക പുറത്ത് വിട്ട് ഐഎസ്ആര്‍ഒ

ഡല്‍ഹി: 2020-ൽ നടത്താനിരിക്കുന്ന പരീക്ഷണങ്ങളും ദൗത്യങ്ങളും വ്യക്തമാക്കി ഐഎസ്ആര്‍ഒ. പത്തിലധികം ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തെത്തിക്കാനാണ് ഐഎസ്ആര്‍ഒ പദ്ധതിയിടുന്നത്. ഇതിനു പുറമെ ഏതാനും പരീക്ഷണ പേടകങ്ങളുടെ വിക്ഷേപണവും നടത്തുമെന്ന് അധികൃതര്‍...

സുരക്ഷാഭീഷണിയുള്ള കോഡ് കണ്ടെത്തി, ആപ്പ് എല്ലാവരും അപ്‌ഡേറ്റ് ചെയ്യണമെന്ന് മുന്നറിയിപ്പുമായി ട്വിറ്റര്‍

ആന്‍ഡ്രോയ്ഡ് നവീകരിച്ച ആപ്പ് എല്ലാവരും അപ്‌ഡേറ്റ് ചെയ്യണമെന്ന് ട്വിറ്റര്‍. ആന്‍ഡ്രോയ്ഡ് ആപ്പിലെ സുരക്ഷാഭീഷണിയുള്ള കോഡ് ട്വിറ്റര്‍ കണ്ടെത്തി നീക്കം ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ട്വിറ്ററിന്റെ അറിയിപ്പ്. ഉപയോക്താക്കളുടെ...

90 കിലോ മീറ്റര്‍ അകലെയുള്ള ലക്ഷ്യവും ഭേദിച്ച് കരുത്ത് തെളിയിച്ച് പിനാക മിസൈൽ; രണ്ടാം ദിവസവും പരീക്ഷണം വിജയകരം

ഭുവനേശ്വര്‍: തുടര്‍ച്ചയായ രണ്ടാം ദിവസത്തെയും പരീക്ഷണം വിജയകരമായി പൂർത്തിയാക്കി പിനാക മിസൈൽ. 90 കിലോ മീറ്റര്‍ അകലെയുള്ള ലക്ഷ്യത്തെ ഭേദിച്ചാണ് പിനാക കരുത്ത് തെളിയിച്ചത്. ഇന്നലെ പിനാക...

ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം ഭ്രമണപഥത്തില്‍, അമ്പതാം ദൗത്യവും വിജയകരമായി പൂർത്തിയാക്കി ഐഎസ്ആര്‍ഒ

ഡല്‍ഹി: ഇന്ത്യയുടെ അത്യാധുനിക ഭൗമനിരീക്ഷണ ഉപഗ്രഹം റിസാറ്റ്-2ബി.ആര്‍ 1 ഭ്രമണപഥത്തില്‍. ആന്ധ്രപ്രദേശിലെ ശ്രീഹരികോട്ടയില്‍ നിന്നായിരുന്നു വിക്ഷേപണം. പി.എസ്.എല്‍.വി സി-48 സാറ്റ്‌ലൈറ്റാണ് ഉപഗ്രഹവും കൊണ്ട് കുതിച്ചത്. ഒമ്പത് വിദേശ...