യുഎഇ : ദുബായിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ നിലവിലെ ഏറ്റവും വലിയ നിക്ഷേപകർ ഇന്ത്യക്കാരെന്ന് റിപ്പോർട്ട് . ബെറ്റർഹോംസ് റെസിഡൻഷ്യൽ മാർക്കറ്റ് റിപ്പോർട്ട് അനുസരിച്ച്, ഈ വർഷത്തെ...
ദുബായ് : എഞ്ചിൻ നിർമ്മാതാക്കളായ റോൾസ് റോയ്‌സുമായുള്ള തർക്കത്തെ തുടർന്ന് എയർബസ് എ350-1000 ജെറ്റുകൾ വാങ്ങാനുള്ള ഉടനടി കരാർ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് റദ്ദാക്കി. എഞ്ചിനുകളുടെ ദൈർഘ്യത്തെ...
ദുബായ്: ദീപാവലി ആശംസകൾ നേർന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സയ്യീദ് അൽ നഹ്യാൻ. എമിറേറ്റിലും വിദേശത്തും വെളിച്ചത്തിന്റെ ഉത്സവമായ ദീപാവലി ആഘോഷിക്കുന്ന എല്ലാവർക്കും ആശംസകൾ...
ന്യൂഡൽഹി : ഇന്ത്യയിൽ 50 ബില്യൺ ഡോളറിന്റെ നിക്ഷേപങ്ങൾ നടത്താൻ ഒരുങ്ങുകയാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സ്. ലോകത്തിലെ തന്നെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥ എന്ന...
ന്യൂഡൽഹി: ഹമാസ്-ഇസ്രായേൽ യുദ്ധത്തിൽ സ്വന്തം നിലപാട് വ്യക്തമാക്കിയ മലയാളി നഴ്‌സിനെ നാടുകടത്തി. പത്തനംതിട്ട സ്വദേശിയായ നഴ്‌സിനെയാണ് നാട് കടത്തിയത്. യുദ്ധത്തിൽ ഹമാസിനെ തള്ളിയും ഇസ്രായേലിനെ പിന്തുണച്ചുമുള്ള വാട്‌സ്ആപ്പ്...
ന്യൂഡൽഹി; ഖത്തറിൽ എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷ വിധിച്ചു. ഖത്തറിൽ തടവിലായ എട്ട് മുൻ നാവിക ഉദ്യോഗസ്ഥർക്കാണ് ഖത്തറിലെ കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ് വധശിക്ഷ വിധിച്ചത്. ചാര...
യുഎഇ: അജ്മാനിൽ മലയാളി വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. തിങ്കളാഴ്ച പുലർച്ചയോടെയാണ് കെട്ടിടത്തിന് താഴെ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തിയത്. കൊല്ലം കുണ്ടറ സ്വദേശിയായ റൂബന്‍ പൗലോസ്...
യുഎഇ: യുഎഇയിൽ മന്ത്രിയാകാൻ താത്പര്യമുള്ള യുവാക്കൾക്ക് അവസരമൊരുക്കി ഭരണകൂടം. ഇതിനായി അപേക്ഷയും ക്ഷണിച്ചതായാണ് വിവരം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ...
യുഎഇ : പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അഷ്‌റഫ് അലി എംഎയുമായി ദുബായിൽ കൂടിക്കാഴ്ച നടത്തി. ലുലു...
ഷാർജ: കടൽമാർഗം പാകിസ്ഥാനിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഫ്രോസൺ അല്ലാത്ത മാംസം യു എ ഇ നിരോധിച്ചു. മാംസത്തിൽ ഫംഗസ് കണ്ടത്തിയതിനെ തുടർന്നാണ് നിരോധനം ഏർപ്പെടുത്തിയത്. കറാച്ചിയിൽ...
അബുദാബി: ബഹിരാകാശ സുല്‍ത്താന് തലസ്ഥാന നഗരിയില്‍ വന്‍ സ്വീകരണമൊരുക്കി യുഎഇ. അറബ് ലോകത്തിന്റെ സ്വപ്നം ബഹിരാകാശത്ത് സാക്ഷാത്കരിച്ച സുല്‍ത്താന്‍ അല്‍ നെയാദി ജന്മ നാട്ടില്‍ തിരിച്ചെത്തി. ബഹിരാകാശത്ത്...
മനാമ: ബഹ്‌റൈനിലുണ്ടായ അപകടത്തിൽ നാലു മലയാളികൾ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. ഷേഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ കാറും ശുചീകരണ ട്രക്കും കൂട്ടിയിടിച്ചാണ് അപകടം. മരിച്ച അഞ്ചു...
റിയാദ്: സ്‌കൂളിൽ വിദ്യാർത്ഥികളുടെ കൊഴിഞ്ഞ് പോക്ക് തടയാൻ കർശന നടപടികളുമായി സൗദി അറേബ്യ.ഇനി മുതൽ രാജ്യത്ത് തക്കതായ കാരണമില്ലാതെ വിദ്യാർത്ഥി 20 ദിവസം ക്ലാസിൽ വന്നില്ലെങ്കിൽ രക്ഷിതാവ്...
യുഎഇ : മനുഷ്യക്കടത്ത് സംഘത്തിന്റെ വലയിലകപ്പെട്ട മലയാളി പെൺകുട്ടിയെ സാമൂഹ്യപ്രവർത്തകർ ചേർന്ന് രക്ഷപ്പെടുത്തി. റാസൽഖൈമയിലെ ഒരു വില്ലയിൽ നിന്നുമാണ് മനുഷ്യക്കടത്ത് സംഘം പാസ്പോർട്ട് പോലും പിടിച്ചുവെച്ച് തടവിലാക്കിയ...
അബുദാബി : യുഎഇയിലേക്ക് എത്തുന്ന ആളുകൾ രാജ്യത്ത് നിരോധനമേർപ്പെടുത്തിയിരിക്കുന്ന വസ്തുക്കൾ ലഗേജിൽ ഇല്ലെന്ന് ഉറപ്പാക്കണമെന്ന് ഭരണകൂടം. 45 ഓളം ഉത്പന്നങ്ങൾക്ക് യുഎഇയിൽ നിരോധനവും നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ചില...
ത്രിവവർണ്ണനിറങ്ങളണിഞ്ഞ് ദുബായിലെ ബുർജ് ഖലിഫയും ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൽ ആദരവറിയിച്ചു. ഇന്ത്യ 77-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിലായിരുന്നു ബുർജ് ഖലീഫ രാജ്യത്തെ ആദരിക്കുന്നതിനായി ഇന്ത്യൻ പതാകയുടെ ത്രിവർണ്ണങ്ങളിൽ നിറങ്ങളിൽ...
യുഎഇ: ഇന്ത്യ 77 ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ ആദരവുമായി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ. ത്രിവർണ്ണം അണിഞ്ഞ് ബുർജ് ഖലീഫ സ്വാതന്ത്ര്യദിനാശംസകൾ...
മസ്‌കറ്റ്: ഒമാനിൽ പ്രമുഖ റെസ്റ്റോറന്റിൽ സ്‌ഫോടനം. മസ്‌കറ്റ് ഗവർണറിലെ ഭക്ഷണശാലയിലാണ് സ്‌ഫോടനം. സീബിലെ വിലായലെ തെക്കൻ മബേല പ്രദേശത്താണ് സംഭവം. സ്‌ഫോടനത്തിൽ പതിനെട്ടോളം പേർക്ക് പരിക്കേറ്റതായാണ് വിവരം....
റിയാദ്: സൗദിയിൽ വിവാഹമോചനം നേടുന്ന സ്ത്രീകളുടെ എണ്ണത്തിൽ വർദ്ധനവ്. 2022 ൽ 350,000 സ്ത്രീകളാണ് സൗദിയിൽ വിവാഹമോചനം നേടിയത്. അടുത്തിടെ പുറത്തുവിട്ട ജനറൽ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ...
ഷാർജ: ഹൃദയാഘാതത്തെ തുടർന്ന് ഷാർജയിൽ മലയാളി യുവതി മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിനി ചേരത്തൊടി ശരണ്യ (32) ആണ് മരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിക്കും. ഭർത്താവിനൊപ്പം...