USA

‘വീണ്ടും അധികാരത്തിലെത്തിയാൽ ജിഹാദികളെയും ഇരവാദികളെയും വികസന വിരോധികളെയും അമേരിക്കയിൽ നിന്നും പുറത്താക്കും‘: ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: താൻ വീണ്ടും അധികാരത്തിലെത്തിയാൽ ജിഹാദികൾക്കും ഇരവാദികൾക്കും വികസന വിരോധികൾക്കുമെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. ഇതോടെ അവർ സ്വമേധയാ രാജ്യം...

രാമമന്ത്ര മുഖരിതമായി അമേരിക്കൻ തലസ്ഥാനം; അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ പ്രഖ്യാപനം ആഘോഷമാക്കി അമേരിക്കൻ ഹിന്ദുക്കൾ

വാഷിംഗ്ടൺ ഡിസി: വരാനിരിക്കുന്ന അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ കർമ്മം ആഘോഷിക്കുന്നതിന്റെ ഭാഗമായി അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിൽ മിനി കാർ, ബൈക്ക് റാലികൾ സംഘടിപ്പിച്ച് അമേരിക്കൻ ഹിന്ദുക്കൾ....

അമേരിക്കയിൽ ഭവനരഹിതരുടെ എണ്ണം കുതിച്ചുയരുന്നു

വാഷിംഗ്‌ടൺ: കോവിഡ് മഹാമാരിക്ക് ശേഷമുള്ള സാമ്പത്തിക സഹായം കുറയുന്നതും, വാടക കുതിച്ചുയരുന്നതും കാരണം അമേരിക്കയിൽ താമസിക്കാൻ വീടില്ലാത്തവരുടെ എണ്ണം കുതിച്ചുയരുന്നു. ഭവനരഹിതരുടെ എണ്ണത്തിൽ 12 ശതമാനം ഉയർച്ച...

ലൈറ്റുകൾ മിന്നിയണഞ്ഞു; ലിഫ്റ്റുകൾ പാതിവഴിയിൽ നിന്നു; ന്യൂയോർക്ക് നഗരത്തിൽ അപ്രതീക്ഷിത പ്രതിസന്ധി (വീഡിയോ)

ന്യൂയോർക്ക്: അപ്രതീക്ഷിതമായി ലൈറ്റുകൾ മിന്നിയണഞ്ഞതും ലിഫ്റ്റുകളും സബ് വേ സർവീസുകളും പാതിവഴിയിൽ നിന്നതും ന്യൂയോർക്ക് നഗരത്തെ പരിഭ്രാന്തിയിലാക്കി. ഇതോടൊപ്പം തീഗോളം കണ്ടതും പൊട്ടിത്തെറി ശബ്ദം കേട്ടതും പരിഭ്രാന്തി...

കടുകെണ്ണയ്ക്ക് എന്താണ് പ്രശ്‌നം?: അമേരിക്കയും യൂറോപ്പും നിരോധിച്ചതിന് കാരണമെന്ത്?; അറിയാം വിശദമായി

നമ്മുടെ ഇന്ത്യൻ അടുക്കളയിൽ ഒരിക്കലും മാറ്റിവയ്ക്കാൻ പറ്റാത്ത ഒന്നാണ് കടുകെണ്ണ. നമ്മൾക്ക് വെളിച്ചെണ്ണ എത്ര പ്രിയപ്പെട്ടതാണോ അതുപോലെ വടക്കേ ഇന്ത്യക്കാർക്ക് പ്രിയപ്പെട്ടതാണ് കടുകെണ്ണയും. ധാരാളം ഇന്ത്യൻ വിഭവങ്ങളിലെ...

2024 മുതൽ ലോകത്തെ ഒന്നാമത്തെ സാമ്പത്തിക ശക്തി ആകാനുള്ള യാത്ര ഇന്ത്യ തുടങ്ങും – അമേരിക്കൻ സാമ്പത്തിക വിദഗ്ധൻ ജോൺ ചേംബേഴ്‌സ്

  വാഷിംഗ്ടൺ: 2024 ൽ ലോകത്തിലെ ഒന്നാം നമ്പർ സമ്പദ്‌വ്യവസ്ഥയാകാനുള്ള ശ്രമങ്ങളുമായി ഇന്ത്യ മുന്നോട്ട് പോകുമെന്ന് പ്രവചിച്ച്‌ യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറം ചെയർമാൻ ജോൺ ചേമ്പേഴ്‌സ്....

ജോ ബൈഡനെതിരെ ഇംപീച്ച്മെന്റ് അന്വേഷണവുമായി മുന്നോട്ട് പോകാൻ അനുമതി നൽകി യു എസ് സഭ

വാഷിംഗ്ടൺ: പ്രസിഡന്റ് ജോ ബൈഡനെതിരെ ഇംപീച്ച്‌മെന്റ് അന്വേഷണം ഔപചാരികമായി ആരംഭിക്കാൻ അനുവദിച്ച് യു എസ് സഭ. ഒരുവർഷമായി നടന്നുകൊണ്ടിരിക്കുന്ന റിപ്പബ്ലിക്കൻ അന്വേഷണങ്ങളുടെ തുടർച്ചയായാണ് ഔദ്യോഗിക അന്വേഷണത്തിന് വോട്ടെടുപ്പിലൂടെ...

ഉക്രെയ്ൻ യുദ്ധത്തിൽ റഷ്യയുടെ 90% സൈനികരെയും നഷ്ടപ്പെട്ടതായി യുഎസ് രഹസ്യാന്വേഷണ റിപ്പോർട്ട്

വാഷിംഗ്‌ടൺ: യുക്രെയ്ൻ യുദ്ധത്തിൽ റഷ്യക്ക് 3,15,000 സൈനികരെ നഷ്ടപ്പെട്ടതായി യുഎസ് രഹസ്യാന്വേഷണ റിപ്പോർട്ട്. റഷ്യ- ഉക്രൈൻ സംഘർഷം ആരംഭിച്ചപ്പോൾ ഉണ്ടായിരുന്നതിൽ 90% ഉദ്യോഗസ്ഥരും റഷ്യക്ക് നഷ്ടപ്പെട്ടതായി റിപ്പോർട്ട്...

യുഎസിൽ താമസിക്കുന്ന സിഖ് വിഘടനവാദികളുടെ വിവരങ്ങൾ പങ്കുവയ്ക്കാൻ എഫ് ബി ഐ യോട് ആവശ്യപ്പെട്ട് ഭാരതം

ന്യൂഡൽഹി:ഇന്ത്യൻ വംശജനും അമേരിക്കൻ- കനേഡിയൻ പൗരനായ ഗുർപത്വന്ത് സിംഗ് പന്നൂനിനെ കൊലപ്പെടുത്താനുള്ള ശ്രമത്തിൽ ഇന്ത്യൻ ഉദ്യോഗസ്ഥന് പങ്കുണ്ടെന്ന അമേരിക്കൻ ആരോപണങ്ങൾക്കിടെ, സിഖ് വിഘടനവാദികളുടെ രഹസ്യവിവരങ്ങൾ ഇന്ത്യക്ക് കൈമാറണം...

“വജ്ര പ്രഹാർ” സ്പെഷ്യൽ ഫോഴ്‌സിന്റെ സംയുക്ത സൈനികാഭ്യാസം നടത്തി ഇന്ത്യയും അമേരിക്കയും

  മേഘാലയ: ഇന്ത്യ-യുഎസ് സംയുക്ത പ്രത്യേക സേനാ അഭ്യാസത്തിന്റെ 14-ാം പതിപ്പ്, "വജ്ര പ്രഹാർ 2023", മേഘാലയയിലെ ഉംറോയിയിലുള്ള സംയുക്ത പരിശീലന കേന്ദ്രത്തിൽ വിജയകരമായി പരിസമാപ്തി കുറിച്ചു....

വ്യാജ വിസയിൽ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച അമേരിക്കൻ പൗരന് 2 വർഷം തടവ്

മഹാരാജ്ഗഞ്ച്: വ്യാജ വിസ രേഖകളിൽ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചതിന് യുഎസ് പൗരനെ രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ച് പ്രാദേശിക കോടതി. ഇയാളിൽ നിന്ന് 20,000 രൂപ പിഴയും...

“ഹമാസ് ആക്രമണം അപലപിച്ചില്ല ” ഗാസയിൽ ഉടൻ വെടിനിർത്തൽ വേണമെന്ന യുഎൻ പ്രമേയം വീറ്റോ ചെയ്ത് അമേരിക്ക

ന്യൂയോർക്ക് : ഹമാസ് നടത്തിയ ആക്രമണത്തെ അപലപിക്കാതെ ഗാസയിൽ നിരുപാധിക വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയം വെള്ളിയാഴ്ച വീറ്റോ ചെയ്ത് അമേരിക്ക.90 അംഗരാജ്യങ്ങളുടെ...

ഹമാസ് എടുത്തുചാടി പ്രവർത്തിച്ചു; വെടിനിർത്തൽ കരാറിനിടെ ഭീകരാക്രമണം നടത്തി; കുറ്റപ്പെടുത്തി യുഎസ്

വാഷിംങ്ടൺ: ഇസ്രായേൽ-ഹമാസ് സംഘർഷത്തിൽ താൽക്കാലിക വെടിനിർത്തൽ അവസാനിപ്പിച്ചത് ഹമാസ് കാരണമാണെന്ന് കുറ്റപ്പെടുത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ. ഹമാസ് പ്രതിജ്ഞാബദ്ധത പാലിക്കാത്തതാണ് വെടിനിർത്തൽ കരാർ അവസാനിക്കാൻ...

അമേരിക്കൻ പ്രസിഡന്റ് നിയമത്തിനു മുകളിലല്ല. ട്രംപിന്റെ ഇമ്മ്യൂണിറ്റി വാദം നിരസിച്ച് ഫെഡറൽ ജഡ്ജ്.

  വാഷിംഗ്ടൺ: 2020 ലെ തിരഞ്ഞെടുപ്പ് തോൽവി മറികടക്കാൻ ഗൂഢാലോചന നടത്തിയെന്ന് ആരോപണത്തിന്മേൽ ഉള്ള കേസ് തള്ളിക്കളയാനുള്ള റിപ്പബ്ലിക്കൻ പാർട്ടിയുടെ അപേക്ഷ നിരസിച്ച് അമേരിക്കൻ കോടതി. പ്രസിഡന്റ്...

ശ്വാസകോശ രോഗങ്ങൾ വ്യാപിക്കുന്നു, ചൈനക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തണം – അമേരിക്കൻ എം പി മാർ

വാഷിംഗ്‌ടൺ : ചൈനയിൽ ശ്വാസകോശ രോഗങ്ങളും കുട്ടികളെ ബാധിക്കുന്ന ന്യൂമോണിയയും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ  ചൈനയിലേക്കും തിരിച്ചുമുള്ള എല്ലാ യാത്രകളും പൂർണ്ണമായും നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് അമേരിക്കൻ...

ചൈനയിലെ അജ്ഞാത രോഗബാധക്ക് സമാനമായ ലക്ഷണങ്ങൾ അമേരിക്കയിലും; ഒഹിയോയിൽ മാത്രം റിപ്പോർട്ട് ചെയ്തത് നൂറിലധികം കേസുകൾ; ജാഗ്രത

വാഷിംഗ്ടൺ: ചൈനയിലെ കുട്ടികൾക്കിടയിൽ വ്യാപകമായി പടർന്ന് പിടിക്കുന്ന അജ്ഞാത ശ്വാസകോശ രോഗം ലോകരാജ്യങ്ങളിലും ഭീതി വിതയ്ക്കുന്നു. കൊവിഡിന് സമാനമായ രീതിയിൽ ഈ രോഗം വിവിധ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയാണ്...

കൊടിയ കടക്കെണി മറികടക്കാൻ അമേരിക്കൻ ആയുധങ്ങൾ യുക്രെയ്ന് മറിച്ചുവിറ്റു; ബിബിസി റിപ്പോർട്ടിൽ ആടിയുലഞ്ഞ് പാകിസ്താൻ; ചൈനയും റഷ്യയും തിരിഞ്ഞ് കൊത്തുമെന്ന് സൂചന

ഇസ്ലാമാബാദ്: യുക്രെയ്ൻ- റഷ്യ യുദ്ധത്തിൽ നിഷ്പക്ഷ നിലപാട് സ്വീകരിക്കുകയും രഹസ്യമായി യുക്രെയ്ന് ആയുധങ്ങൾ നൽകുകയും ചെയ്തു എന്ന ആരോപണത്തിൽ മുഖം നഷ്ടമായി പാകിസ്താൻ. രണ്ട് അമേരിക്കൻ കമ്പനികളിൽ...

പലസ്തീനിയൻ ഇസ്ലാമിക് ജിഹാദ് നേതാവ് അക്രം അൽ അജൗറിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് അമേരിക്ക; ഉന്നത ഹമാസ് നേതാക്കൾക്കെതിരെ കർശന നടപടികൾക്ക് ശുപാർശ

വാഷിംഗ്ടൺ: ഇസ്രയേലിൽ പലസ്തീൻ ഭീകരർ ഒക്ടോബർ 7ന് നടത്തിയ ആക്രമണത്തെ തുടർന്ന് ശക്തമായ നടപടികളുമായി അമേരിക്ക. പലസ്തീനിയൻ ഇസ്ലാമിക് ജിഹാദ് നേതാവ് അക്രം അൽ അജൗറിയെ അമേരിക്കൻ...

ഭക്ഷ്യസുരക്ഷയെ കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ പ്രസംഗം ഉൾപ്പെടുത്തിയ ഗാനത്തിന് ഗ്രാമി നാമനിർദ്ദേശം; ആഹ്ലാദം പങ്കുവെച്ച് അമേരിക്കൻ ഗായിക

ന്യൂയോർക്ക്: ഭക്ഷ്യസുരക്ഷയെ കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം ഉൾപ്പെടുത്തിയ ഗാനത്തിന് ഗ്രാമി നാമനിർദ്ദേശം ലഭിച്ചതിൽ ആഹ്ലാദം പങ്കുവെച്ച് ഇന്ത്യൻ വംശജയായ അമേരിക്കൻ ഗായിക ഫൽഗുനി ഷാ....

പൂക്കളും നിലവിളക്കും; ഭാരതീയ തനിമയിൽ യുഎസിലെ വീട്ടിൽ ദീപാവലി ആഘോഷം ഒരുക്കി കമലാ ഹാരിസ്

വാഷിംഗ്ടൺ: യുഎസിലെ വീട്ടിൽ ദീപാവലി ആഘോഷം ഒരുക്കി വൈസ് പ്രസിഡന്റ് കമല ഹാരിസ്. പൂക്കളും നിലവിളക്കുമൊക്കെയായി ഭാരതത്തിന്റെ തനിമ വിളിച്ചോതുന്ന തരത്തിലുളള ആഘോഷമായിരുന്നു ഒരുക്കിയത്. സെനറ്റർമാർ ഉൾപ്പെടെയുളളവർ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist