മുംബൈ; ബഡ്ജറ്റ് ഫ്രണ്ട്‌ലി ഇലക്ട്രിക് സ്‌കൂട്ടർ സീരീസ് പുറത്തിറക്കാൻ ഒരുങ്ങി പ്രമുഖ ഇരുചക്രവാഹന നിർമ്മാതാക്കളായ ഒല. ഏറ്റവും പുതിയ നാല് സീരീസുകളിലായി രണ്ട് സ്‌കൂട്ടറുകളാണ് ഒരുക്കിയിരിക്കുന്നത്. 'ഒല...
മുംബൈ; രാജ്യത്ത് തംരഗമാവാൻ ഒരുങ്ങി മഹീന്ദ്രയുടെ മുൻനിര ഇലക്ട്രിക് എസ്യുവിയായ XEV 9e. മഹീന്ദ്രയുടെ സബ് ബ്രാൻഡ് ആയ BE ആണ് പുതിയ കാർ പുറത്തിറക്കുന്നത്. ചെന്നൈയിലെ...
ഇന്ത്യക്കാർക്കിടയിൽ ജനകീയമായ കാർ ഫീച്ചറുകളിലൊന്നായി മാറുകയാണ് സൺറൂഫ്. ഫാൻസി ഫീച്ചറുകളുള്ള മോഡലുകൾക്ക് സൺറൂഫ് നിർബന്ധം എന്ന പോലെയാണ് ഇപ്പോൾ വിപണിയിലെ പോക്ക്. അധിക വിൽപനക്കുള്ള മാർഗമായി കാർനിർമാണ...
വാഹന പ്രേമികളുടെ മനം കുളിര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ ആണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഈ വര്‍ഷം അവസാനത്തോടെ ജീപ്പ് ഇന്ത്യ മുഴുവൻ ലൈനപ്പിലും ആകർഷകമായ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നുവെന്ന്...
വാഹന പ്രേമികള്‍ക്ക് സുവര്‍ണാവസരമൊരുക്കി മഹീന്ദ്ര ആൻഡ് മഹീന്ദ്ര അതിൻ്റെ ഏറ്റവും ജനപ്രിയവും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നതുമായ സ്കോർപിയോ-എൻ എസ്‌യുവിയിൽ വന്‍ വിലക്കിഴിവ്. ന്യൂ ഇയർ സ്റ്റോക്ക് ക്ലിയറൻസ്...
നമ്മൾ ഭക്ഷണസാധനങ്ങളോ മേക്കപ്പ് സാധനങ്ങളോ ഒക്കെ വാങ്ങുമ്പോൾ അവയുടെ എല്ലാം പായ്ക്കറ്റിൽ ഒരു എക്‌സ്പയറി ഡേറ്റ് ഉണ്ടാവും അല്ലേ. നിർമ്മിച്ച ശേഷം എത്ര ദിവസം വരെ ഉപയോഗിക്കാം...
മുംബൈ; ഇന്ത്യയിലെ ഇലക്ട്രിക് വാഹനപെരുമയിലേക്ക് മറ്റൊരു ഇരുചക്രവാഹനം കൂടി എത്തുന്നു. ഇലക്ച്രിക് വാഹന നിർമ്മാതാക്കളായ ഒബൈൻ ഇലക്ട്രിക് ആണ് പുത്തൻ ബൈക്ക് ഇറക്കുന്നത്. കമ്പനിയുടെ ജനപ്രിയമായ റോർ...
സ്ഥിരമായി ബൈക്കുകൾ ഉപയോഗിക്കുന്നവരാകും നമ്മളിൽ പലരും. ചെറുയാത്രകൾക്ക് മുതൽ ദീർഘദൂരയാത്രകൾക്ക് വരെ നാം ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കുന്നു. സ്ഥിരമായി ഉപയോഗിക്കുന്നുണ്ടെങ്കിലും ബൈക്കുകളുടെ ചില ഭാഗങ്ങളുടെ പൂർണമായ ഉപയോഗം നമുക്ക്...
ന്യൂഡൽഹി; എൽഎംവി ലൈസൻസ് ഉള്ളവർക്ക് എത്ര ഭാരം വരെയുള്ള വാഹനങ്ങൾ ഓടിക്കാൻ സാധിക്കുമെന്ന ആശയക്കുഴപ്പത്തിന് പര്യവസാനം. വിഷയത്തിൽ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചു. ലൈറ്റ് മോട്ടോർ വെഹിക്കിളിൻറെ (എൽഎംവി)...
ഇന്ത്യയിലെ ഏറ്റവും വലിയ എസ്.യുവി നിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ജനപ്രിയ വാഹനമാണ് അടുത്തിടെ പുറത്തിറക്കിയ മഹീന്ദ്ര ഥാർ റോക്‌സ്. ഓഗസ്റ്റിൽ ലോഞ്ച് ചെയ്ത വാഹനത്തിന് 12.99...
സാധാരണക്കാരുടെ വാഹനമാണ് ടൂവീലറുകൾ. കുറച്ച് ദൂരം ഒന്ന് സ്വതന്ത്രമായി സഞ്ചരിക്കാനോ എവിടെയെങ്കിലും പോകാനോ ടൂവീലർ തന്നെയാണ് രക്ഷ. ഒരു ഇരുചക്രവാഹനം സ്വന്തമാക്കുമ്പോൾ അത് കൊണ്ട് തന്നെ മൈലേജാണ്...
ന്യൂഡൽഹി: പുതിയ കോംപാക്ട് സെഡാൻ വാഹനത്തിന്റെ വരവ് പ്രഖ്യാപിച്ച് വാഹന നിർമ്മാതാക്കളായ ഹോണ്ട. ഹോണ്ട അമേസിന്റെ പുതിയ മോഡലാണ് വാഹന നിർമ്മാതാക്കൾ പുറത്തിറക്കാനൊരുങ്ങുന്നത്. വാഹനത്തിന്റെ വരവ് കോംപാക്ട്...
ഇലക്ട്രിക് വാഹനവിപണിയിൽ മുൻപെങ്ങുമില്ലാത്ത രീതിയിൽ കുതിക്കുകയാണ് ഇന്ത്യ. ഇലക്ട്രിക് വാഹനങ്ങളുടെ നിര തന്നെയാണ് കമ്പനികൾ ഒരുക്കുന്നത്. മിതമായ നിരക്കിൽ കൂടുതൽ സവിശേഷതകൾ എന്നതാണ് കമ്പനികൾ പിന്തുടരുന്ന നയം....
ന്യൂഡൽഹി : ഇന്ത്യൻ വാഹന വിപണി ഇപ്പോൾ ഇലക്ട്രിക് വാഹനങ്ങളുടെ വിപ്ലവ കാലഘട്ടത്തിലൂടെയാണ് സഞ്ചരിക്കുന്നത്. എന്നാൽ അതേസമയം തന്നെ ഇന്ത്യയിലെ ഇലക്ട്രിക് സ്‌കൂട്ടർ നിർമ്മാതാക്കളായ ഒല ഇലക്ട്രിക്...
കോടികള്‍ മുടക്കി വാങ്ങിയ ഒരു വാഹനം അതിന്റെ തുടക്കത്തില്‍ തന്നെ പണിമുടക്കിയാല്‍ എങ്ങനെയുണ്ടാകും. റെയ്മണ്ട് ഗ്രൂപ്പിന്റെ മാനേജിങ് ഡയക്ടര്‍ ഗൗതം സിംഘാനിയയ്ക്കാണ് ഈ അവസ്ഥ നേരിട്ടത്....
വീട്ടിലൊരു കാർ ഏതൊരു സാധാരണക്കാരന്റയും സ്വപ്‌നമായിരിക്കും അല്ലേ...നല്ല സൗകര്യങ്ങളുള്ള കാറിന് ലക്ഷക്കണക്കിന് രൂപ കൊടുക്കേണ്ടി വരുന്നതിനാൽ പല സാധാരണക്കാരുടെയും വീട്ടിലെ ആദ്യത്തെ കാർ ഒരു സെക്കൻഡ് ഹാൻഡ്...
ന്യൂഡൽഹി: ഇലക്ട്രിക് വാഹന പ്രേമികൾക്ക് തകർപ്പൻ ഓഫറുകളുമായി ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ഒല. വാഹനങ്ങൾക്ക് 20,000 മുതൽ 25,000 രൂപവരെ കിഴിവാണ് ഒല നൽകുന്നത്. ഏറ്റവും വലിയ...
ഇന്ത്യയിൽ ഏറെ ആരാധകരുള്ള മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ മോഡൽ കാറാണ് മഗീന്ദ്ര ഥാർ. അന്താരാഷ്ട്ര വിപണികളിൽ ഈ എസ്.യുവി വിൽക്കപ്പെടുന്നില്ലെങ്കിലും പുറം രാജ്യക്കാരും ഈ കാറിനെ ഏറെ...
ന്യൂഡൽഹി: പുതിയ ബിഎംഡബ്യൂ ഐ7 ഇലക്ട്രിക് കാർ തേങ്ങ ഉടച്ച് വരവേറ്റ് ഇന്ത്യയിലെ ജർമ്മൻ അംബാസഡർ ഫിലിപ്പ് ആക്കർമാൻ. കാറിനുള്ളിൽ ദൃഷ്ടിദോഷം അകറ്റാനായി നാരങ്ങയും പച്ചമുളകും തൂക്കിയിട്ട...
വീറുംവാശിയുമുള്ള മത്സരങ്ങളുടെ ലോകമാണ് വ്യവസായമേഖല. വിജയത്തിലേക്ക് കുതിക്കുന്നതിനിടെ പരാജയത്തിലേക്ക് കാലിടറി വീണേക്കാം. കുറ്റപ്പെടുത്തലും പരിഹാസവും കേട്ടേക്കാം. കയ്യടിച്ചവർ തന്നെ തള്ളി പറഞ്ഞേക്കാം. കുറ്റപ്പെടുത്തിയവർ ചിലപ്പോൾ തൊഴു കൈകളോടെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies