സച്ചിന് ഇന്ത്യയെ ജയിപ്പിക്കാൻ ബാറ്റുകൊണ്ടും പന്തുകൊണ്ടുമുള്ള മാജിക്ക് ഒന്നും വേണ്ട, ഇത് മാത്രം മതി; ഞെട്ടിച്ച സച്ചിൻ മാജിക്ക്
24 വർഷത്തെ തന്റെ ക്രിക്കറ്റ് കരിയറിൽ സച്ചിൻ ഇന്ത്യയെ നിരവധി അനവധി മത്സരങ്ങളിൽ വിജയിപ്പിച്ചിട്ടുണ്ട്. ബാറ്റും ബോളും ഉപയോഗിച്ചുകൊണ്ടുള്ള സച്ചിൻ മായാജാലങ്ങൾ എതിർ ടീമിന് തലവേദന ആയിട്ടുണ്ട്....



























