ഗംഭീറിന് പണി കിട്ടുമോ? ടെസ്റ്റ് ടീം പരിശീലക സ്ഥാനത്ത് ആ ഇതിഹാസം എത്തിയേക്കും; ബിസിസിഐയുടെ നിർണ്ണായക നീക്കം
ഇന്ത്യൻ ക്രിക്കറ്റ് ലോകം ഏറെ നാളുകളായി കാത്തിരുന്ന ഒരു അപ്ഡേറ്റ് വരുന്നു. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ടെസ്റ്റ് ടീം പരിശീലക സ്ഥാനത്തുനിന്ന് ഗൗതം ഗംഭീറിനെ (Gautam...



























