സ്വർണ്ണക്കടത്ത് കേസന്വേഷണം അതിർത്തിക്കപ്പുറത്തേക്ക്; ഫാസിൽ ഫരീദിനെ കൈമാറാൻ ഇന്ത്യ യുഎഇയോട് ആവശ്യപ്പെടും
ഡൽഹി: സ്വർണ്ണക്കടത്ത് കേസന്വേഷണം യുഎഇയിലേക്ക് നീളുന്നു. കേസിലെ മൂന്നാം പ്രതിയായ ഫാസിൽ ഫരീദിനെ ഇന്ത്യക്ക് കൈമാറാൻ യുഎഇയോട് ആവശ്യപ്പെടുമെന്നാണ് സൂചന. ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞതായും സൂചനയുണ്ട്....
























