“കെ.കെ ശൈലജയ്ക്ക് മീഡിയാ മാനിയയാണ്” : ഇമേജ് ഉണ്ടാക്കാൻ നോക്കുന്നത് അവസാനിപ്പിക്കണമെന്ന രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല
ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്ക് മീഡിയാ മാനിയയാണെന്ന രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദിവസേന നാലു വട്ടമാണ് ശൈലജ പത്രസമ്മേളനം നടത്തുന്നതെന്നും ആരോഗ്യമന്ത്രി ഇമേജ് ബിൽഡിങ് അവസാനിപ്പിക്കണമെന്നും...

























