Brave India Desk

ജാമിയ മിലിയ വെടിവെപ്പ് : വെടിയുണ്ടയുടെ ഷെല്ലുകൾ കണ്ടെടുക്കാനായില്ലെന്ന് ഡൽഹി പോലീസ്

ജാമിയ മിലിയ വെടിവെപ്പ് : വെടിയുണ്ടയുടെ ഷെല്ലുകൾ കണ്ടെടുക്കാനായില്ലെന്ന് ഡൽഹി പോലീസ്

ജാമിയ മില്ലിയ സർവകലാശാലയുടെ പുറത്ത് ഞായറാഴ്ച രാത്രിയുണ്ടായ വെടിവയ്പിന്റെ തെളിവുകൾ ലഭ്യമായിട്ടില്ല എന്ന് ഡൽഹി പോലീസ്.നിറയൊഴിച്ച ശേഷം പരിസരത്ത് വീഴുന്ന ബുള്ളറ്റിന്റെ ഒഴിഞ്ഞ ഷെല്ലുകൾക്ക് വേണ്ടി പോലീസ്...

സിപിഎമ്മിനകത്ത് ജാതി വിവേചനം: ഡിവൈഎഫ്‌ഐ നേതാവ് ഗ്രാമപഞ്ചായത്തംഗത്വം രാജിവച്ചു, ജാതി അധിക്ഷേപത്തില്‍ പാര്‍ട്ടി ഒപ്പമില്ലെന്ന് പരസ്യപ്രതികരണം

സിപിഎമ്മിനകത്ത് ജാതി വിവേചനം: ഡിവൈഎഫ്‌ഐ നേതാവ് ഗ്രാമപഞ്ചായത്തംഗത്വം രാജിവച്ചു, ജാതി അധിക്ഷേപത്തില്‍ പാര്‍ട്ടി ഒപ്പമില്ലെന്ന് പരസ്യപ്രതികരണം

ജാതിയാധിക്ഷേപം നടത്തിയ സംഭവത്തില്‍ പാര്‍ട്ടി കൂടെ നില്‍ക്കാത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ നേതാവായ സിപിഎം അംഗം രാജി വച്ചു. കൂടരഞ്ഞി ഗ്രാമ പഞ്ചായത്തംഗം അരുണ്‍ കൂടരഞ്ഞിയാണ് പഞ്ചായത്ത് സെക്രട്ടറിക്ക്...

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷ : 22 ഫെബ്രുവരിയിൽ 4, 01,379 പേർ പരീക്ഷയെഴുതും

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷ : 22 ഫെബ്രുവരിയിൽ 4, 01,379 പേർ പരീക്ഷയെഴുതും

കേരള സംസ്ഥാനത്തെ ഭരണ സർവീസിലേക്കുള്ള പ്രാഥമിക പരീക്ഷ ഫെബ്രുവരി 22ന് നടക്കും. രണ്ടു ഘട്ടങ്ങളിലായാണ് പരീക്ഷ നടക്കുക. ഒന്നാം പേപ്പറിന്റെ പരീക്ഷ, രാവിലെ 10 മണിക്കും, രണ്ടാം...

ബസ് ചാർജ് വർധന പരിഗണിക്കാമെന്ന് മന്ത്രി : ബസ് സമരം പിൻവലിച്ചു

ബസ് ചാർജ് വർധന പരിഗണിക്കാമെന്ന് മന്ത്രി : ബസ് സമരം പിൻവലിച്ചു

സ്വകാര്യ ബസ് ഉടമകൾ നാളെ മുതൽ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്കിൽ നിന്നും പിന്മാറി. സംഘടനയുടെ പ്രതിനിധികളുമായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ നടത്തിയ ചർച്ച വിജയം...

ഫറൂഖാബാദിൽ പോലീസിന്റെ വെടിയേറ്റു മരിച്ച അക്രമിയുടെ കുഞ്ഞ് അനാഥയായി : കുട്ടിയെ ദത്തെടുത്ത് യു.പി പോലീസ്

ഫറൂഖാബാദിൽ പോലീസിന്റെ വെടിയേറ്റു മരിച്ച അക്രമിയുടെ കുഞ്ഞ് അനാഥയായി : കുട്ടിയെ ദത്തെടുത്ത് യു.പി പോലീസ്

ഫറൂഖാബാദിൽ, 23 കുട്ടികളെ ബന്ദിയാക്കിയതിനെ തുടർന്ന് എൻകൗണ്ടറിൽ കൊല്ലപ്പെട്ട അക്രമിയുടെ കുഞ്ഞിനെ ദത്തെടുത്ത് യു.പി പോലീസ്.സുഭാഷ് ബാതമെന്ന അക്രമിയുടെ ഒരു വയസ്സുകാരി പെൺകുട്ടി ഗൗരിയാണ് ഒറ്റരാത്രി കൊണ്ട്...

സി.എ.എ വിരുദ്ധ സമരത്തിനിടെ അക്രമം: അഞ്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

സി.എ.എ വിരുദ്ധ സമരത്തിനിടെ അക്രമം: അഞ്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഉത്തർപ്രദേശിൽ,പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങൾക്കിടെ അക്രമത്തിനാഹ്വാനം നൽകിയതിന് നാല് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രിയാണ് ഫർമാൻ, ഇദ്രിസ്, നഫീസ്,...

സുരേഷ് ഗോപിക്കെതിരായ ക്രൈംബ്രാഞ്ച് കുറ്റപത്രം കോടതി മടക്കി മടക്കി

പോണ്ടിച്ചേരി വാഹന രജിസ്‌ടേഷന്‍ കേസില്‍ നടനും എംപിയുമായ സുരേഷ് ഗോപിക്കെതിരായ കുറ്റപത്രം കോടതി മടക്കി. ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രമാണ് തിരിച്ച് നല്‍കിയത്. സാമ്പത്തിക കേസുകള്‍ കൈകാര്യം ചെയ്യുന്ന...

ബിജെപിയുമായി വീണ്ടും സഖ്യമുണ്ടാക്കുമെന്ന് സൂചന നല്‍കി ഉദ്ധവ് താക്കറെ, ”താന്‍ ഇപ്പോഴും ഹിന്ദുത്വവാദി”

  മുംബൈ: ബി.ജെ.പിയുമായി ഇനിയൊരിക്കലും ബി.ജെ.പിയുമായി സഖ്യമുണ്ടാവില്ലെന്ന് താന്‍ പറയില്ലെന്ന് ശിവസേന അധ്യക്ഷനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ദവ് താക്കറെ. ശിവസേന മുഖപത്രമായ സാമ്‌നയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മഹാസഖ്യത്തെ...

പീഡനത്തിനിരയായ പെണ്‍കുട്ടിയ്ക്ക് നേരെ ആസിഡ് ആക്രമണം: പ്രതിയുടെ ബന്ധു അറസ്റ്റില്‍, അടുത്ത തവണ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ദില്‍ഷാദിന്റെ ഭീഷണി

പീഡനത്തിനിരയായ പെണ്‍കുട്ടിയ്ക്ക് നേരെ ആസിഡ് ആക്രമണം: പ്രതിയുടെ ബന്ധു അറസ്റ്റില്‍, അടുത്ത തവണ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ദില്‍ഷാദിന്റെ ഭീഷണി

ഉത്തർപ്രദേശിലെ ഹാപൂരിൽ, പീഡനക്കേസിലെ ഇരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ദേഹത്ത് പ്രതിയുടെ ബന്ധു ആസിഡ് ഒഴിച്ചു. സംഭവത്തിനു ശേഷം, ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതിയായ ദിൽഷാദിനെ പോലീസ് അറസ്റ്റ് ചെയ്തു.ആക്രമണത്തിന്...

”എന്റെ ക്ലാസ്സില്‍ കയറില്ലെന്ന അവരുടെ ആ വാശി എന്റെ അധ്യാപക ജീവിതത്തിലെ ആദ്യത്തേയും അവസാനത്തേയും അനുഭവമായിരുന്നു” അനുഭവം പങ്കുവച്ച് ശശികല ടീച്ചര്‍

തന്റെ രാഷ്ട്രീയം അവരുമായി പൊരുത്തപ്പെടാത്തതില്‍ ക്ലാസില്‍ നിന്ന് മാറാന്‍ ്ആഗ്രഹിച്ച കുട്ടികള്‍ തന്റെ പ്രിയ ശിഷ്യരായി മാറി അനുഭവം പങ്കുവച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷയും മുന്‍...

കേരളത്തിൽ മൂന്നാമത്തെ കൊറോണ ബാധ സ്ഥിരീകരിച്ചു : രോഗി കാസർകോട് സ്വദേശി

കേരളത്തിൽ മൂന്നാമത്തെ കൊറോണ ബാധ സ്ഥിരീകരിച്ചു : രോഗി കാസർകോട് സ്വദേശി

കേരളത്തിൽ കൊറോണ ബാധ സ്ഥിരീകരിച്ച രോഗികളുടെ എണ്ണം മൂന്നായി. ഇപ്രാവശ്യവും ചൈനയിൽ നിന്നും മടങ്ങിയെത്തിയ വിദ്യാർത്ഥിയ്ക്കു തന്നെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗി ഐസൊലേഷൻ...

ടിപ്പുവിന്റെ കൃസ്ത്യന്‍ വിരുദ്ധതയ്ക്ക് തെളിവായി പള്ളിയിലെ ചുവരെഴുത്ത്, കുന്നംകുളത്ത് ആര്‍ത്താറ്റ് തേക്കുമരത്തില്‍ തൂക്കിക്കൊന്ന കൃസ്ത്യന്‍ യുവാക്കളുടെയും, മദ്ബായില്‍ കൊല്ലപ്പെട്ട കത്തനാരുടെയും ഓര്‍മ്മയില്‍ അന്നീദാ തിരുന്നാള്‍, തെളിവുകള്‍ നിരത്തി സോഷ്യല്‍ മീഡിയ

യഥാര്‍ത്ഥത്തില്‍ ടിപ്പു സുല്‍ത്താന്‍ ഒരു സ്വാതന്ത്ര്യ സമര സേനാനിയാണോ ?

തോമസ് ജോര്‍ജ്ജ് -IN FACEBOOK ടിപ്പുവും തീവ്ര ഇസ്ലാമിക / കമ്യൂണിസ്റ്റു പ്രചരണങ്ങളും ടിപ്പുവിനെ ക്കുറിച്ചു വര്‍ഷങ്ങള്‍ക്കുമുന്‍പ് ചില ചര്‍ച്ചകളുമായി ബന്ധപ്പെട്ടു ചിലകാര്യങ്ങള്‍ പഠിക്കുവാനും അഭിപ്രായം പറയുവാനും...

ലണ്ടനിൽ തീവ്രവാദി ആക്രമണം : ആൾക്കാരെ കുത്തി പരിക്കേൽപിച്ച അക്രമിയെ പോലീസ് വെടിവച്ചു കൊന്നു

ലണ്ടനിൽ തീവ്രവാദി ആക്രമണം : ആൾക്കാരെ കുത്തി പരിക്കേൽപിച്ച അക്രമിയെ പോലീസ് വെടിവച്ചു കൊന്നു

ദക്ഷിണ ലണ്ടനിൽ ആളുകളെ കുത്തി പരിക്കേൽപ്പിച്ച തീവ്രവാദിയെ പോലീസ് വെടിവച്ചു കൊന്നു.അക്രമത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ആക്രമണം തീവ്രവാദവുമായി ബന്ധപ്പെട്ട സംഭവമാണെന്ന് പോലീസ് വെളിപ്പെടുത്തി. തെംസ് നദിയുടെ...

ജലക്ഷാമം, വികസന മുരടിപ്പ്, റോഡുകളുടെ ദുരവസ്ഥ : കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ

ജലക്ഷാമം, വികസന മുരടിപ്പ്, റോഡുകളുടെ ദുരവസ്ഥ : കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ

കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ആം ആദ്മി പാർട്ടി ഡൽഹിക്ക് വേണ്ടി എന്താണ് ചെയ്തതെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ഡൽഹിയിൽ, ഞായറാഴ്ച നടന്ന തന്റെ ആദ്യ തെരഞ്ഞെടുപ്പ്...

പൗരത്വ വിഷയത്തില്‍ അഞ്ച് ചോദ്യങ്ങളുന്നയിച്ച കണ്ണന്‍ ഗോപിനാഥനെ സംവാദത്തിന് ക്ഷണിച്ച് ശ്രീജിത്ത് പണിക്കര്‍: ഭീരു എന്ന് വിളിച്ചോളു എന്നാലും സംവാദത്തിനില്ലെന്ന് മറുപടി നല്‍കി കണ്ണന്‍ ഗോപിനാഥന്‍, കമ്മി ഭീരു എന്ന് വിളിച്ച് സോഷ്യല്‍ മീഡിയ

പൗരത്വ വിഷയത്തില്‍ സംവാദത്തിന് തയ്യാറുണ്ടോ എന്ന ശ്രീജിത്ത് പണിക്കരുടെ ചോദ്യത്തിന് മുന്നില്‍ പതറി ഐഎഎസില്‍ നിന്ന് രാജിവച്ച ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍. പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച്...

സി.എ.എയെ പിന്തുണക്കുന്നുവെന്ന് ഉദ്ധവ് താക്കറെ,”താന്‍ എന്നും ഹിന്ദുത്വവാദി” : വെട്ടിലായി കോണ്‍ഗ്രസ്

സി.എ.എയെ പിന്തുണക്കുന്നുവെന്ന് ഉദ്ധവ് താക്കറെ,”താന്‍ എന്നും ഹിന്ദുത്വവാദി” : വെട്ടിലായി കോണ്‍ഗ്രസ്

പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഉദ്ധവ് താക്കറെ. വിവാദമായ പൗരത്വ ഭേദഗതി നിയമം (സി‌.എ‌.എ) ഇന്ത്യയിലെ ന്യൂനപക്ഷങ്ങളായ ആരുടേയും പൗരത്വം കവർന്നെടുക്കുകയില്ല,...

”കേസെടുക്കാന്‍ ടി.പി സെന്‍കുമാര്‍ സമര്‍ദ്ദം ചെലുത്തിക്കാണും”: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസില്‍ മുഖ്യമന്ത്രി

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസില്‍ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. സെന്‍കുമാറിന്റെ വാര്‍ത്താസമ്മേളനവുമായി ബന്ധപ്പെട്ട കേസില്‍ മാധ്യമപ്രവര്‍ത്തകരായ പി.ജി സുരേഷ് കുമാറിനെതിരെയും, കടവില്‍ റഷീദിനെതിരെയും പോലിസ് കേസ് എടുത്തിരുന്നു. ഇത്...

‘എസ്ഡിപിഐ നുഴഞ്ഞ് കയറ്റക്കാര്‍, അക്രമമുണ്ടാക്കുന്നത് അവര്‍’:നിയമസഭയില്‍ പിണറായി വിജയന്‍

തിരുവനന്തപുരം: നിയമസഭയില്‍ എസ്ഡിപിഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തില്‍ അക്രമം നടത്തുന്നത് എസ്ഡിപിഐ ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവര്‍ നുഴഞ്ഞ്...

ഹിന്ദുമഹാസഭ നേതാവിന്റെ വധം : കൊലയാളികളുടെ  സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിട്ട് യുപി പോലീസ്

ഹിന്ദുമഹാസഭ നേതാവിന്റെ വധം : കൊലയാളികളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിട്ട് യുപി പോലീസ്

ഉത്തർപ്രദേശിൽ കൊല്ലപ്പെട്ട ഹിന്ദു മഹാസഭാ നേതാവ് രഞ്ജിത്ത് ബച്ചന്റെ കൊലയാളികളുടെ സിസിടിവി ദൃശ്യങ്ങൾ ഉത്തർപ്രദേശ് പൊലീസ് പുറത്തുവിട്ടു. ഞായറാഴ്ച കാലത്ത് ലക്നോവിലെ ഹസ്രത്ത്ഗഞ്ചിൽ, പ്രഭാത സവാരിക്കിറങ്ങിയപ്പോഴാണ് ഹിന്ദുമഹാസഭാ...

കൊറോണ രോഗബാധ : ചൈനയ്ക്കു പുറത്ത് ആദ്യമരണം റിപ്പോർട്ട് ചെയ്ത് ഫിലിപ്പൈൻസ്

രാജസ്ഥാനിലെ അജ്മീറിൽ ദമ്പതികൾ നിരീക്ഷണത്തിൽ : കൊറോണ ബാധയെന്ന് നിഗമനം

രാജസ്ഥാനിലെ അജ്മീറിൽ, ചൈനയിൽ നിന്നും മടങ്ങിയെത്തിയ ദമ്പതികൾക്ക് കൊറോണ ബാധയെന്ന് സംശയം. കടുത്ത ജലദോഷത്തിനോട് കൂടിയ പനിയും ചുമയും ബാധിച്ച നിലയിലായിരുന്നു ദമ്പതികൾ.ഇതേ തുടർന്ന് ഇവരെ, ആശുപത്രിയിലെ...

Page 3730 of 3767 1 3,729 3,730 3,731 3,767

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist