“നേരായ രീതിയിലാണെങ്കിൽ ഷഹീൻബാഗ് പ്രക്ഷോഭകരുമായി സംസാരിക്കാം” : നിലപാട് വെളിപ്പെടുത്തി കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്
നേരായ വഴിയിൽ, ഘടനാപരമായ രീതിയിൽ അഭ്യർത്ഥന നടത്തിയാൽ ഷഹീൻബാഗിലെ പൗരത്വ നിയമ പ്രക്ഷോഭകരുമായി സംസാരിക്കാൻ നരേന്ദ്ര മോദി സർക്കാർ തയ്യാറാണെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്.“ഷഹീൻ ബാഗിന്റെ പ്രതിഷേധക്കാരുമായി...



























