ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു : കേരളത്തിന്റെ ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രസർക്കാർ
ലോക്ഡൗണിലെ ഇളവുകൾ അനുവദിക്കുന്നതിൽ കേരളം മുന്നോട്ടു വെച്ച ആവശ്യങ്ങൾ കേന്ദ്രസർക്കാർ അംഗീകരിച്ചു.ഇളവുകളിൽ തോട്ടം മേഖലയെയും കേന്ദ്രം ഉൾപ്പെടുത്തി. ഇത് പ്രകാരം ഏപ്രിൽ 20 മുതൽ എല്ലാ സുഗന്ധവ്യഞ്ജന...
























