ലോക്ഡൗൺ ലംഘനം : പുതുച്ചേരി എംഎൽഎക്കെതിരെ രണ്ടാമത്തെ തവണയും പോലീസ് കേസെടുത്തു
ലോക്ഡൗൺ നിയമങ്ങൾ ലംഘിച്ചതിന് പുതുച്ചേരി എംഎൽഎയ്ക്കെതിരെ പോലീസ് രണ്ടാംതവണയും കേസെടുത്തു. ഇത്തവണ റവന്യൂ വിഭാഗം അധികൃതരുടെ പരാതിയിന്മേലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഗ്രാമവാസികൾക്ക് സഹായം നൽകുന്നതിനായി 150...



























