Brave India Desk

യുദ്ധകാലാടിസ്ഥാനത്തിൽ നടപടികളെടുത്ത് പഞ്ചാബ് സർക്കാർ : നാളെ മുതൽ  രണ്ടാഴ്ചത്തേക്ക് സംസ്ഥാനം പരിപൂർണ്ണമായി അടച്ചിടും

യുദ്ധകാലാടിസ്ഥാനത്തിൽ നടപടികളെടുത്ത് പഞ്ചാബ് സർക്കാർ : നാളെ മുതൽ രണ്ടാഴ്ചത്തേക്ക് സംസ്ഥാനം പരിപൂർണ്ണമായി അടച്ചിടും

രാജസ്ഥാന് പുറകെ സമ്പൂർണമായ അടച്ചിടൽ പ്രഖ്യാപിച്ച് പഞ്ചാബ് സർക്കാരും.കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ, വൈറസ് വ്യാപനം തടയുന്നതിനാണ് ഈ നടപടി. 11 പേർക്കു കൂടി പുതുതായി രോഗം...

ഛത്തീസ്ഗഡിൽ സേനയും സി.പി.ഐ മാവോയിസ്റ്റുകളുമായി കനത്ത പോരാട്ടം : 13 സുരക്ഷാ ഉദ്യോഗസ്ഥരെ കാണാനില്ല

ഛത്തീസ്ഗഡിൽ സേനയും സി.പി.ഐ മാവോയിസ്റ്റുകളുമായി കനത്ത പോരാട്ടം : 13 സുരക്ഷാ ഉദ്യോഗസ്ഥരെ കാണാനില്ല

ഛത്തീസ്ഗഡിൽ ശനിയാഴ്ച മാവോയിസ്റ്റുകളുമായി സുരക്ഷാസേന നടത്തിയ ഏറ്റുമുട്ടലിനെ തുടർന്ന് പതിമൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ കാണാതായി.ചത്തീസ്ഗഡിലെ മിൻപ പ്രവിശ്യയിലാണ് പോലീസിലെ പ്രത്യേക വിഭാഗമായ ഡിസ്ട്രിക്ട് റിസർവ് ഗാർഡ്, സ്പെഷ്യൽ...

ഇന്ത്യയിൽ കോവിഡ്-19 മരണം അഞ്ചായി : മരിച്ചത് മുംബൈയിൽ ചികിത്സയിലായിരുന്ന 63-കാരൻ

ഇന്ത്യയിൽ കോവിഡ്-19 മരണം അഞ്ചായി : മരിച്ചത് മുംബൈയിൽ ചികിത്സയിലായിരുന്ന 63-കാരൻ

  ഇന്ത്യയിൽ കോവിഡ്-19 ബാധിച്ച് ഒരാൾ കൂടി മരിച്ചു. ഇതോടെ, രാജ്യത്ത് രോഗം മൂലം മരിക്കുന്നവരുടെ എണ്ണം അഞ്ചായി. മഹാരാഷ്ട്രയിലെ മുംബൈയിൽ ചികിത്സയിൽ ഉണ്ടായിരുന്ന 63 വയസ്സുകാരനാണ്...

ബാംഗ്ലൂരിൽ സാനിറ്റൈസർ ഫാക്ടറികളിൽ റെയ്ഡ് : പിടിച്ചെടുത്തത് 56 ലക്ഷത്തിന്റെ വ്യാജ സാനിറ്റൈസറുകൾ

ബാംഗ്ലൂരിൽ സാനിറ്റൈസർ ഫാക്ടറികളിൽ റെയ്ഡ് : പിടിച്ചെടുത്തത് 56 ലക്ഷത്തിന്റെ വ്യാജ സാനിറ്റൈസറുകൾ

ബാംഗ്ലൂരിൽ വ്യാജ സാനിറ്റൈസർ നിർമ്മിക്കുന്ന ഫാക്ടറികളിൽ പോലീസ് റെയ്ഡ്. നഗരമദ്ധ്യത്തിലുള്ള ഫാക്ടറികളിൽ പൊലീസ് നടത്തിയ റെയ്ഡിൽ 56 ലക്ഷം രൂപയുടെ വ്യാജ സാനിറ്റൈസറുകൾ പിടിച്ചെടുത്തു. വിശ്വസനീയമായ വിവരത്തെ...

“ഒന്നുകിൽ സ്വന്തം വീട്ടിൽ ഐസൊലേഷനിൽ 14 ദിവസം കിടക്കാം, അല്ലെങ്കിൽ ജയിലിൽ അഞ്ചു വർഷം കിടക്കാം” : റഷ്യയിൽ കോവിഡ് ജാഗ്രതയിൽ വിട്ടുവീഴ്ചയില്ലാതെ പുടിൻ സർക്കാർ

“ഒന്നുകിൽ സ്വന്തം വീട്ടിൽ ഐസൊലേഷനിൽ 14 ദിവസം കിടക്കാം, അല്ലെങ്കിൽ ജയിലിൽ അഞ്ചു വർഷം കിടക്കാം” : റഷ്യയിൽ കോവിഡ് ജാഗ്രതയിൽ വിട്ടുവീഴ്ചയില്ലാതെ പുടിൻ സർക്കാർ

കോവിഡ്-19 ബാധിച്ച 306 രോഗികൾ റഷ്യയിൽ ഉണ്ടെന്നാണ് കണക്ക് പുറത്തുവരുന്നത്. മോസ്കോ പ്രാവിശ്യയിൽ, അധികൃതർ കനത്ത ജാഗ്രത വേണമെന്നാണ് ജനങ്ങളോട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു ദേശീയ അടിയന്തരാവസ്ഥക്കുള്ള കാര്യങ്ങളൊന്നും...

രാജ്യത്ത് കോവിഡ്-19 രോഗികൾ 625 : അന്താരാഷ്ട്ര വിമാന സർവീസുകൾ പരിപൂർണ്ണമായി വിലക്കി പാകിസ്ഥാൻ

രാജ്യത്ത് കോവിഡ്-19 രോഗികൾ 625 : അന്താരാഷ്ട്ര വിമാന സർവീസുകൾ പരിപൂർണ്ണമായി വിലക്കി പാകിസ്ഥാൻ

പാകിസ്ഥാനിൽ അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് പരിപൂർണ്ണമായി വിലക്കേർപ്പെടുത്തി.ഇന്നലെ രാത്രി 8:00 മണി മുതലാണ് പാകിസ്ഥാനിൽ അന്താരാഷ്ട്ര വ്യോമഗതാഗതം നിരോധിച്ചത്. ദേശീയ വിമാന സർവീസായ പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്...

“ആവശ്യമെങ്കിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചോളൂ. !” : ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകി പൊതുഭരണ വകുപ്പ്

“ആവശ്യമെങ്കിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചോളൂ. !” : ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകി പൊതുഭരണ വകുപ്പ്

കോവിഡ്-19 വ്യാപനം തടയാൻ വേണ്ടി കളക്ടർമാർക്ക് സർവ്വ സ്വാതന്ത്ര്യം നൽകി പൊതുഭരണ വകുപ്പ്. ആൾക്കൂട്ടം നിയന്ത്രിക്കാൻ ആവുന്നില്ലെങ്കിൽ, ആവശ്യമെങ്കിൽ അതാത് സ്ഥലങ്ങളിലെ കളക്ടർമാർക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കാമെന്നാണ് പൊതുഭരണ...

ജാഗ്രതാ നിർദേശം ലംഘിച്ച് ജനസമ്പർക്കം : കാസർഗോഡുള്ള കോവിഡ് ബാധിതനെതിരെ കേസെടുത്ത് പോലീസ്

ജാഗ്രതാ നിർദേശം ലംഘിച്ച് ജനസമ്പർക്കം : കാസർഗോഡുള്ള കോവിഡ് ബാധിതനെതിരെ കേസെടുത്ത് പോലീസ്

കാസർകോട് ജില്ലയിലെ കോവിഡ് രോഗബാധിതനെതിരെ പോലീസ് കേസെടുത്തു. മാർഗനിർദേശങ്ങൾ ലംഘിച്ച് ജനസമ്പർക്കത്തിൽ ഏർപ്പെട്ടതിനാണ് ഇയാളുടെ പേരിൽ പോലീസ് കേസെടുത്തത്. പുറത്തിറങ്ങി സഞ്ചരിച്ച റൂട്ട് മാപ്പ് തയ്യാറാക്കാൻ ഇയാൾ...

ജനത കർഫ്യൂ ആരംഭിച്ചു : 14 മണിക്കൂർ ഇന്ത്യ നിശ്ചലമാകും

ജനത കർഫ്യൂ ആരംഭിച്ചു : 14 മണിക്കൂർ ഇന്ത്യ നിശ്ചലമാകും

  കൊറോണ ബാധയ്ക്ക് എതിരെയുള്ള യുദ്ധത്തിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ അഭ്യർത്ഥന പ്രകാരം ഇന്ത്യൻ പൗരന്മാർ ജനത കർഫ്യു ആരംഭിച്ചു.കൊറോണയ്ക്ക് കാരണമായ വൈറസുകളുടെ വ്യാപനം തടയാൻ വേണ്ടിയാണ് ഈ...

കാസര്‍ഗോഡുകാരന്‍ മനപൂര്‍വ്വം രോഗം പരത്തിയെന്ന് റിപ്പോര്‍ട്ട് : തനിക്ക് രോഗമുണ്ടെങ്കില്‍ എല്ലാവര്‍ക്കും വരട്ടെയെന്ന് പറഞ്ഞതായി വെളിപ്പെടുത്തല്‍-ശബ്ദരേഖ

കാസര്‍ഗോഡുകാരന്‍ മനപൂര്‍വ്വം രോഗം പരത്തിയെന്ന് റിപ്പോര്‍ട്ട് : തനിക്ക് രോഗമുണ്ടെങ്കില്‍ എല്ലാവര്‍ക്കും വരട്ടെയെന്ന് പറഞ്ഞതായി വെളിപ്പെടുത്തല്‍-ശബ്ദരേഖ

തിരുവനന്തപുരം: കാസര്‍ഗോഡ് കൊറോണ വൈറസ് ബാധിതനായ എരിയാല്‍ സ്വദേശി രൗോഗം പരത്തിയത് മനപൂര്‍വ്വമെന്ന് ആരോപണവുമായി സിപിഎം മാധ്യമം കൈരളി. കാസര്‍ഗോഡ് സ്വദേശിയുടെ സുഹൃത്തിന്റെ ടെലിഫോണ്‍ സംഭാഷണം സഹിതമാണ്...

കൊറോണ ഭീതിയിൽ ലോകം; വരാനിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക- ആരോഗ്യ പ്രതിസന്ധിയെന്ന് വിദഗ്ധർ

സംസ്ഥാനത്ത് 12 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു : രോഗബാധിതരെല്ലാം പ്രവാസികൾ

കേരളത്തിൽ 12 പുതിയ കൊറോണ കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു.മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു.എറണാകുളം കണ്ണൂർ ജില്ലകളിൽ മൂന്ന് പേർക്ക് വീതവും, കാസർകോട് ജില്ലയിൽ...

200 മില്ലി സാനിറ്റൈസർ 100 രൂപ, മാസ്‌ക് പത്തുരൂപ : കൊള്ള വിലയ്ക്ക് കടിഞ്ഞാണിട്ട് കേന്ദ്രസർക്കാർ

200 മില്ലി സാനിറ്റൈസർ 100 രൂപ, മാസ്‌ക് പത്തുരൂപ : കൊള്ള വിലയ്ക്ക് കടിഞ്ഞാണിട്ട് കേന്ദ്രസർക്കാർ

കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി ഉപയോഗിക്കുന്ന സുരക്ഷാ ഉപകരണങ്ങളായ സാനിറ്റൈസറിനും മാസ്കിനും വില നിശ്ചയിച്ച് കേന്ദ്രസർക്കാർ.രോഗബാധ ഏൽക്കാതിരിക്കാനുള്ള ഏറ്റവും നല്ല പ്രതിരോധ മാർഗമായതിനാൽ, ഇവയ്ക്ക് കൊള്ള വിലയാണ് പലയിടത്തും...

ഗായിക കനിക കപൂറിന് കൊറോണ സ്ഥിരീകരിച്ചു : വിരുന്നിൽ പങ്കെടുത്ത ബിജെപി നേതാവ് വസുന്ധരരാജെ സിന്ധ്യ ക്വാറന്റൈനിൽ

ആശ്വാസമേകി പരിശോധനാ ഫലം : വസുന്ധര രാജ സിന്ധ്യയ്ക്കും മകനും കോവിഡ്-19 ബാധിച്ചിട്ടില്ല

ബി.ജെ.പി നേതാവ് വസുന്ധര രാജെ സിന്ധ്യയുടെയും മകൻ ദുഷ്യന്ത് സിംഗിന്റെയും പരിശോധനാ ഫലത്തിൽ ഇരുവർക്കും രോഗബാധയില്ലെന്നു തെളിഞ്ഞു. വസുന്ധര രാജ സിന്ധ്യയും മകനും കൊറോണ സ്ഥിരീകരിച്ച ഗായിക...

കൊറോണാ വൈറസിന്റെ ജനിതകഘടന ഡീകോഡ് ചെയ്തു : റഷ്യ കോവിഡ്-19 വാക്സിൻ നിർമ്മിക്കുമെന്ന പ്രതീക്ഷ ശക്തമാകുന്നു

കൊറോണാ വൈറസിന്റെ ജനിതകഘടന ഡീകോഡ് ചെയ്തു : റഷ്യ കോവിഡ്-19 വാക്സിൻ നിർമ്മിക്കുമെന്ന പ്രതീക്ഷ ശക്തമാകുന്നു

കോവിഡ്-19 രോഗബാധയ്ക്ക് കാരണമാകുന്ന വൈറസിന്റെ ജനിതക ഘടന ലോകത്ത് ആദ്യമായി പരിപൂർണ്ണമായി ഡീകോഡ് ചെയ്തു.ചിത്രങ്ങളും റഷ്യയിലെ ശാസ്ത്രജ്ഞർ പുറത്തുവിട്ടു. സ്‌മോറോഡീൻത്സെവ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്ലുവൻസയിലെ ശാസ്ത്രജ്ഞരാണ്...

കോവിഡ് -19 ഭീതി : കേരളത്തിൽ ലോട്ടറി വിൽപനയും നറുക്കെടുപ്പും നിർത്തി വെച്ച് സംസ്ഥാന സർക്കാർ

കോവിഡ് -19 ഭീതി : കേരളത്തിൽ ലോട്ടറി വിൽപനയും നറുക്കെടുപ്പും നിർത്തി വെച്ച് സംസ്ഥാന സർക്കാർ

കോവിഡ് -19 രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ലോട്ടറി വിൽപ്പനയിൽ നറുക്കെടുപ്പും താൽക്കാലികമായി നിർത്തി വെച്ച് കേരള സർക്കാർ.ലോട്ടറി വില്പന ശാലകളിൽ ആൾക്കാർ തടിച്ചു കൂടുന്നത് ഒഴിവാക്കാൻ...

എട്ടു കൊറോണ രോഗികൾ ഡൽഹി തൊട്ട് രാമഗുണ്ടം വരെ ട്രെയിനിൽ യാത്ര ചെയ്തു : രോഗ പരിശോധനയുടെ മാർഗനിർദേശങ്ങൾ ഒന്നടങ്കം മാറ്റി ഐ.സി.എം.ആർ

ഇന്ത്യയിൽ ഇന്നലെ കൊറോണ സ്ഥിരീകരിച്ച രോഗികളിൽ എട്ടുപേർ,ഡൽഹി മുതൽ ആന്ധ്രയിലെ രാമഗുണ്ടം വരെ ട്രെയിനിൽ യാത്ര ചെയ്തതായി അധികൃതർ വ്യക്തമാക്കി. മാർച്ച് പതിമൂന്നാം തീയതി വെള്ളിയാഴ്ച, സമ്പർക്ക...

സമൂഹ സമ്പർക്കം കുറയ്ക്കുവാൻ ജനങ്ങളോടുള്ള പ്രധാനമന്ത്രിയുടെ അഭ്യർത്ഥന ഫലപ്രദമെന്ന് എയിംസ് : സന്ദർശകരുടെ എണ്ണം നേർപകുതിയായി കുറഞ്ഞു

സമൂഹ സമ്പർക്കം കുറയ്ക്കുവാൻ ജനങ്ങളോടുള്ള പ്രധാനമന്ത്രിയുടെ അഭ്യർത്ഥന ഫലപ്രദമെന്ന് എയിംസ് : സന്ദർശകരുടെ എണ്ണം നേർപകുതിയായി കുറഞ്ഞു

കോവിഡ്-19 പടർന്നുപിടിക്കുന്ന വേളയിൽ, ആശുപത്രി മേഖലകളിലുള്ള സമൂഹ സമ്പർക്കം കുറയ്ക്കുവാനും, മാസംതോറുമുള്ള പരിശോധന ഒഴിവാക്കാനുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർത്ഥന വളരെ ഫലപ്രദമെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട്...

കോവിഡ്-19 ഭീതിയിൽ പാർലമെന്റ്, 96 എം.പിമാർ ക്വാറന്റൈനിലേക്ക് : സർവ്വ പരിപാടികളും റദ്ദാക്കി രാഷ്ട്രപതി രാംനാഥ് കോവിന്ദ്

കോവിഡ്-19 ഭീതിയിൽ പാർലമെന്റ്, 96 എം.പിമാർ ക്വാറന്റൈനിലേക്ക് : സർവ്വ പരിപാടികളും റദ്ദാക്കി രാഷ്ട്രപതി രാംനാഥ് കോവിന്ദ്

കോവിഡ്-19 ഭീതിയിൽ ആടിയുലഞ്ഞ് ഇന്ത്യൻ പാർലമെന്റ്.96 എംപിമാരും കോവിഡ്-19 ബാധയുടെ ആശങ്കയിലാണെന്ന് റിപ്പോർട്ടുകൾ. സുരക്ഷാ മുൻകരുതലുകൾ പരിഗണിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ എല്ലാ പരിപാടികളും സുരക്ഷാ ഉദ്യോഗസ്ഥർ...

ഇറ്റലിയിലെ ഇന്ത്യക്കാരെ തിരിച്ചു കൊണ്ടു വരാൻ എയർ ഇന്ത്യ : ഉച്ചയ്ക്ക് 2 :30-ന് വിമാനം പുറപ്പെടും

കോവിഡ്-19 മരണം വിതയ്ക്കുന്ന ഇറ്റലിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ മടക്കിക്കൊണ്ടു വരാൻ കേന്ദ്ര സർക്കാരിന്റെ വിമാനം പുറപ്പെടുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് എയർ ഇന്ത്യയുടെ 787 ഡ്രീംലൈനർ വിമാനം...

100 ഇന്ത്യക്കാരുമായി വന്ന ഡച്ച് വിമാനം മാർഗമധ്യേ തിരിച്ചയച്ചു : നടപടികൾ കടുപ്പിച്ച് കേന്ദ്രസർക്കാർ

100 ഇന്ത്യക്കാരുമായി വന്ന ഡച്ച് വിമാനം മാർഗമധ്യേ തിരിച്ചയച്ചു : നടപടികൾ കടുപ്പിച്ച് കേന്ദ്രസർക്കാർ

നൂറോളം ഇന്ത്യൻ പ്രവാസികളുമായി ആംസ്റ്റർഡാമിൽ നിന്നെത്തിയ വിമാനത്തെ കേന്ദ്രസർക്കാർ തിരിച്ചയച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് ഡച്ച് വിമാനത്തിന് ഇറങ്ങാൻ അനുമതി നിഷേധിച്ചത്. ആംസ്റ്റർഡാമിൽ നിന്നും ഇന്നലെ പുറപ്പെട്ട...

Page 3765 of 3857 1 3,764 3,765 3,766 3,857

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist