Brave India Desk

കോവിഡ്-19 മുൻകരുതൽ, തിരുവനന്തപുരത്ത് ജനം കൂട്ടം കൂടുന്നതിനെ വിലക്കി കലക്‌ടർ : ലംഘിച്ചാൽ രണ്ടു വർഷം വരെ തടവ്

കോവിഡ്-19 മുൻകരുതൽ, തിരുവനന്തപുരത്ത് ജനം കൂട്ടം കൂടുന്നതിനെ വിലക്കി കലക്‌ടർ : ലംഘിച്ചാൽ രണ്ടു വർഷം വരെ തടവ്

തലസ്ഥാനനഗരിയിൽ നിയന്ത്രണങ്ങൾ കടുക്കുന്നു. തിരുവനന്തപുരത്ത് ആളുകൾ കൂട്ടംകൂടി നിൽക്കുന്നതിന് വിലക്കേർപ്പെടുത്തി. പൊതുസ്ഥലങ്ങളിലും സ്വകാര്യ ഇടങ്ങളിലും ജനങ്ങൾ കൂട്ടം കൂടി നിൽക്കുന്നത് വിലക്കി ജില്ലാ കളക്ടറാണ് ഉത്തരവിറക്കിയത്. ക്ഷേത്രങ്ങൾ...

കോവിഡ്-19 മഹാമാരി തുടരുന്നു : ആഗോള മരണസംഖ്യ 11,000 കടന്നു, ഇറ്റലിയിൽ ഇന്നലെ മാത്രം മരിച്ചത് 627 പേർ

കോവിഡ്-19 മഹാമാരി തുടരുന്നു : ആഗോള മരണസംഖ്യ 11,000 കടന്നു, ഇറ്റലിയിൽ ഇന്നലെ മാത്രം മരിച്ചത് 627 പേർ

പെയ്തൊഴിയാതെ ആഗോള മഹാമാരിയായ കോവിഡ്-19 തുടരുന്നു. രോഗബാധയേറ്റ് ഇതുവരെ മരിച്ചവരുടെ ആഗോള സംഖ്യ 11,000 കടന്നു. കോവിഡ്-19 മരണം വിതയ്ക്കുന്നതു കണ്ട് സ്തംഭിച്ചു നിൽക്കുകയാണ് ഇറ്റലി. കഴിഞ്ഞ...

ഇന്ത്യയിൽ കൊറോണ ബാധിതർ 249 : വെള്ളിയാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത് നാൽപ്പതോളം കേസുകൾ

ഇന്ത്യയിൽ കൊറോണ ബാധിതർ 249 : വെള്ളിയാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത് നാൽപ്പതോളം കേസുകൾ

ഇന്ത്യയിൽ കൊറോണ രോഗബാധിതരുടെ എണ്ണം 249 ആയി. രോഗികളുടെ എണ്ണത്തിൽ ഇതുവരെ ഉണ്ടായതിൽ ഏറ്റവും വലിയ വർദ്ധനവാണ് വെള്ളിയാഴ്ച ഉണ്ടായത്. ഇന്നലെ മാത്രം നാൽപ്പതോളം കേസുകളാണ് പുതിയതായി...

ജനത കർഫ്യൂവിനെ ശക്തമായി പിന്തുണച്ച് സംസ്ഥാന സർക്കാരുകളും : ഡൽഹി, ചെന്നൈ, നോയിഡ മെട്രോ സർവീസുകൾ ഞായറാഴ്ച അടച്ചിടും

ജനത കർഫ്യൂവിനെ ശക്തമായി പിന്തുണച്ച് സംസ്ഥാന സർക്കാരുകളും : ഡൽഹി, ചെന്നൈ, നോയിഡ മെട്രോ സർവീസുകൾ ഞായറാഴ്ച അടച്ചിടും

പ്രധാനമന്ത്രി ഞായറാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന ജനത കർഫ്യുവിനെ ശക്തമായി പിന്തുണച്ച് സംസ്ഥാന സർക്കാരുകളും രംഗത്തെത്തി. 14 മണിക്കൂർ പുറത്തിറങ്ങാതെ വീട്ടിൽ കഴിയാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ പിന്താങ്ങിക്കൊണ്ട് പ്രമുഖ നഗരങ്ങളിലെല്ലാം...

വിമാനങ്ങളിൽ വിലക്കേർപ്പെടുത്തൽ : കുനാൽ കമ്രയുടെ ഹർജി തള്ളി, ഇത്തരം സ്വഭാവങ്ങളൊന്നും അംഗീകരിക്കാൻ പറ്റില്ലെന്ന് ഡൽഹി ഹൈക്കോടതി

വിമാനങ്ങളിൽ വിലക്കേർപ്പെടുത്തൽ : കുനാൽ കമ്രയുടെ ഹർജി തള്ളി, ഇത്തരം സ്വഭാവങ്ങളൊന്നും അംഗീകരിക്കാൻ പറ്റില്ലെന്ന് ഡൽഹി ഹൈക്കോടതി

ആഭ്യന്തര വിമാനങ്ങളിൽ യാത്ര ചെയ്യുന്നതിൽ നിന്നും ചില കമ്പനികൾ തന്നെ വിലക്കിയ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് ഹാസ്യതാരം കുനാൽ കമ്ര സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി....

രാജ്യത്തെ കോവിഡ്-19 ബാധിതരുടെ എണ്ണം 223 ആയി : സുരക്ഷ കർശനമാക്കി ഇന്ത്യൻ സംസ്ഥാനങ്ങൾ

രാജ്യത്തെ കോവിഡ്-19 ബാധിതരുടെ എണ്ണം 223 ആയി : സുരക്ഷ കർശനമാക്കി ഇന്ത്യൻ സംസ്ഥാനങ്ങൾ

ഇന്ത്യയിൽ കോവിഡ്-18 ബാധിച്ച രോഗികളുടെ എണ്ണം 223 ആയി. ഇതിൽ 32 പേർ വിദേശികളാണ്. 52 രോഗികളുമായി മഹാരാഷ്ട്രയാണ് രോഗബാധിതരിൽ മുന്നിൽ നിൽക്കുന്നത്. രാജ്യത്ത് ഇതുവരെ അഞ്ച്...

ഗായിക കനിക കപൂറിന് കൊറോണ സ്ഥിരീകരിച്ചു : വിരുന്നിൽ പങ്കെടുത്ത ബിജെപി നേതാവ് വസുന്ധരരാജെ സിന്ധ്യ ക്വാറന്റൈനിൽ

ഗായിക കനിക കപൂറിന് കൊറോണ സ്ഥിരീകരിച്ചു : വിരുന്നിൽ പങ്കെടുത്ത ബിജെപി നേതാവ് വസുന്ധരരാജെ സിന്ധ്യ ക്വാറന്റൈനിൽ

ബേബി ഡോൾ ഗാനത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ പ്രശസ്ത ഹിന്ദി ഗായിക കനിക കപൂറിന് കൊറോണ സ്ഥിരീകരിച്ചു. ഇതേതുടർന്ന്, കനികയ്ക്കൊപ്പം വിരുന്നിൽ പങ്കെടുത്ത ബിജെപി നേതാവ്...

“മല എലിയെ പ്രസവിച്ചത് പോലെ,”  പ്രധാനമന്ത്രിയെ പരിഹസിച്ച് എം.എം മണി: ധനസഹായം പ്രഖ്യാപിക്കുമെന്ന് കരുതി, പ്രഖ്യാപിച്ചാല്‍ അടിച്ചുമാറ്റാമെന്നും ഒന്നും നടക്കാത്തതിലെ നിരാശയെന്ന് സോഷ്യല്‍മീഡിയ

കൊച്ചി:കൊവിഡ് വൈറസ് നിയന്ത്രണത്തിനായി രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാന മന്ത്രി നടത്തിയ പ്രസംഗത്തെ പരിഹസിച്ച് മന്ത്രി എം.എം മണി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് എം.എം മണി പ്രധാനമന്ത്രിയ്‌ക്കെതിരെ വിമര്‍ശനവുമായി...

കണ്ണൂർ കോർപ്പറേഷനിൽ അവിശ്വാസ പ്രമേയം : ലീഗ് അംഗത്തിന്റെ കൂറുമാറ്റത്തോടെ യു.ഡി.എഫ് ഡെപ്യൂട്ടി മേയർ പുറത്ത്

കണ്ണൂർ കോർപ്പറേഷനിൽ അവിശ്വാസ പ്രമേയം : ലീഗ് അംഗത്തിന്റെ കൂറുമാറ്റത്തോടെ യു.ഡി.എഫ് ഡെപ്യൂട്ടി മേയർ പുറത്ത്

കണ്ണൂർ കോർപ്പറേഷനിലെ ഡെപ്യൂട്ടി മേയർ പി.കെ രാകേഷിനെതിരെ അവിശ്വാസ പ്രമേയം പാസ്സായി. എൽഡിഎഫ് അവതരിപ്പിച്ച പ്രമേയം മുസ്ലിം ലീഗ് അംഗമായ കെ.പി.എ സലിം കൂറു മാറിയതോടെയാണ് പാസായത്....

“ലോബികൾ ജഡ്ജിമാരെ പണം നൽകി സ്വാധീനിക്കുന്നുണ്ട്, അനുകൂലമായി വിധി പറഞ്ഞില്ലെങ്കിൽ അപകീർത്തിപ്പെടുത്തും” : ജുഡീഷ്യറിയിലെ ഉള്ളുകള്ളികൾ തുറന്നടിച്ച് രഞ്ജൻ ഗോഗോയ്

“ലോബികൾ ജഡ്ജിമാരെ പണം നൽകി സ്വാധീനിക്കുന്നുണ്ട്, അനുകൂലമായി വിധി പറഞ്ഞില്ലെങ്കിൽ അപകീർത്തിപ്പെടുത്തും” : ജുഡീഷ്യറിയിലെ ഉള്ളുകള്ളികൾ തുറന്നടിച്ച് രഞ്ജൻ ഗോഗോയ്

ചില ലോബികളുടെ ആഗ്രഹത്തിനുസരിച്ച് വിധി പറഞ്ഞില്ലെങ്കിൽ ജഡ്ജിമാരെ അപകീർത്തിപ്പെടുത്തുന്ന അവസ്ഥയാണ് രാജ്യത്തുള്ളതെന്ന് മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്. മുൻ ചീഫ് ജസ്റ്റിസും രാജ്യസഭയിലെ ഏറ്റവും പുതിയ...

കേരള അതിർത്തി അടച്ചുപൂട്ടി തമിഴ്നാടും കർണാടകയും, കോയമ്പത്തൂർ അതിർത്തിയും ഇന്ന് വൈകീട്ട് അടയ്ക്കും : നിയന്ത്രണങ്ങൾ ശക്തമാക്കി അയൽസംസ്ഥാനങ്ങൾ

കേരള അതിർത്തി അടച്ചുപൂട്ടി തമിഴ്നാടും കർണാടകയും, കോയമ്പത്തൂർ അതിർത്തിയും ഇന്ന് വൈകീട്ട് അടയ്ക്കും : നിയന്ത്രണങ്ങൾ ശക്തമാക്കി അയൽസംസ്ഥാനങ്ങൾ

കൊറോണ രാജ്യവ്യാപകമായി പടർന്ന പശ്ചാത്തലത്തിൽ, സംസ്ഥാനങ്ങളെല്ലാം കർശന നടപടികളിലേക്ക്. കേരള അതിർത്തി തമിഴ്നാട് കർണാടക സംസ്ഥാനങ്ങൾ അടച്ചുപൂട്ടി. കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ കടത്തിവിടില്ല എന്നും, തമിഴ്നാട് വാഹനങ്ങളിൽ...

”മലയാളികള്‍ക്ക് ജനതാ കര്‍ഫ്യു മനസിലാവില്ല, ഞായറാഴ്ച ഹര്‍ത്താലെന്ന് പറഞ്ഞാല്‍ മതി”: ജനത കര്‍ഫ്യുവിനെ പിന്തുണച്ച് റസൂല്‍ പൂക്കുട്ടി

”മലയാളികള്‍ക്ക് ജനതാ കര്‍ഫ്യു മനസിലാവില്ല, ഞായറാഴ്ച ഹര്‍ത്താലെന്ന് പറഞ്ഞാല്‍ മതി”: ജനത കര്‍ഫ്യുവിനെ പിന്തുണച്ച് റസൂല്‍ പൂക്കുട്ടി

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യുവിനെ കുറിച്ച് മലയാളികള്‍ക്ക് മനസിലായിട്ടില്ലെന്ന് പരിഹസിച്ച് ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. ഞായറാഴ്ച ഹര്‍ത്താലാണെന്ന് അവരോട് പറഞ്ഞാല്‍ ആവശ്യമായ...

“എന്റെ മകളുടെ ചിത്രം കെട്ടിപ്പിടിച്ച് ഞാന്‍ പറഞ്ഞു ,ഒടുവില്‍ നിനക്ക് നീതി ലഭിച്ചിരിക്കുന്നു ”: വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിന്റെ ക്ഷീണത്തിലും പതറാതെ ആശാ ദേവി

“എന്റെ മകളുടെ ചിത്രം കെട്ടിപ്പിടിച്ച് ഞാന്‍ പറഞ്ഞു ,ഒടുവില്‍ നിനക്ക് നീതി ലഭിച്ചിരിക്കുന്നു ”: വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിന്റെ ക്ഷീണത്തിലും പതറാതെ ആശാ ദേവി

ന്യൂഡല്‍ഹി:അവസാനം ഞങ്ങള്‍ക്ക് നീതി ലഭിച്ചു, 'വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ മകള്‍ നിര്‍ഭയയെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കി കൊന്ന പ്രതികളുടെ വധശിക്ഷയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു ആശാ ദേവി.ക്ഷീണിച്ച കണ്ണുകളോടെ വിജയചിഹ്നം...

”കൊറോണയല്ല അവന്റെയപ്പന്‍ വന്നാലും അവര്‍ക്കാവശ്യം കാശാണ് കക്കാനും, മുക്കാനും നക്കാനും”:മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്

കാശാണ് സഖാക്കളുടെ പ്രശ്‌നം..! മോദി ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നു പറഞ്ഞപ്പോള്‍ കേരളത്തിലെ സഖാക്കള്‍ വിചാരിച്ചത് പത്തുലക്ഷം കോടി രൂപയുടെയെങ്കിലും സാമ്പത്തിക പാക്കെജ് പ്രഖ്യാപിക്കുമെന്നായിരുന്നു. അതില്‍ കുറഞ്ഞത്...

ജനതാ കര്‍ഫ്യു: പ്രധാനമന്ത്രി രാജ്യത്തോട് ചെയ്ത പ്രസംഗത്തിന്റെ മലയാള പരിഭാഷ-വീഡിയൊ

ജനതാ കര്‍ഫ്യു: പ്രധാനമന്ത്രി രാജ്യത്തോട് ചെയ്ത പ്രസംഗത്തിന്റെ മലയാള പരിഭാഷ-വീഡിയൊ

ദൃഡനിശ്ചയവും സംയമനവുമാണ് കൊറോണയെ നേരിടാന്‍ വേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അവശ്യസാധനങ്ങള്‍ വാങ്ങിക്കൂട്ടി ആരും പരിഭ്രാന്തി സൃഷ്ടിക്കരുതെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. ലോക മഹായുദ്ധങ്ങളേക്കാള്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് രാജ്യങ്ങള്‍ കടന്നുപോകുന്നതെന്നും...

കോവിഡ്-19 : ഉത്തർപ്രദേശിലെ രാമനവമി ആഘോഷങ്ങൾ റദ്ദാക്കി വി.എച്ച്.പി

കോവിഡ്-19 : ഉത്തർപ്രദേശിലെ രാമനവമി ആഘോഷങ്ങൾ റദ്ദാക്കി വി.എച്ച്.പി

രാജ്യത്താകമാനം കോവിഡ്-19 പടർന്നു പിടിക്കുന്നതിന്റെ പശ്ചാത്തലത്തിൽ, ഉത്തർപ്രദേശിൽ നടത്താൻ തീരുമാനിച്ചിരുന്ന രാമനവമി ആഘോഷങ്ങൾ വി.എച്ച്.പി റദ്ദാക്കി. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലാണ് അയോധ്യയിൽ ശ്രീരാമ നവമി ആഘോഷങ്ങൾ നടക്കുന്നത്....

“ഉയർന്ന ജനസാന്ദ്രതയും ഒരു പ്രധാന വെല്ലുവിളി” : ഒറ്റക്കെട്ടായി നേരിടുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

എസ്.എസ്.എൽ.സി, പ്ലസ്ടു, സർവ്വകലാശാല പരീക്ഷകൾ മാറ്റി : പിടിവാശി ഉപേക്ഷിച്ച് സംസ്ഥാന സർക്കാർ

കൊറോണ വൈറസ് പടർന്നു പിടിക്കുന്നതിന് പശ്ചാത്തലത്തിലും പരീക്ഷ നടത്താനെടുത്ത തീരുമാനം പിൻവലിച്ച് കേരള സർക്കാർ. സംസ്ഥാനത്തിലെ എസ്.എസ്.എൽ.സി, പ്ലസ്ടു, സർവ്വകലാശാല അടക്കം സകല പരീക്ഷകളും മാറ്റിവെച്ചതായി സർക്കാർ...

ജനതാ കര്‍ഫ്യുവിന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രിയെ അപമാനിച്ച് മുഹമ്മദ് റിയാസ്: ഇവനൊക്കെ രാജ്യത്തെ വലിയ ദുരന്തമെന്ന് തിരിച്ചടിച്ച് സോഷ്യല്‍ മീഡിയ

ജനതാ കര്‍ഫ്യു പ്രഖ്യാപിച്ച പ്രധാനമന്ത്രിയെ സ്വകാര്യ ദുരന്തമെന്ന് പരിഹസിച്ച് ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡണ്ട് മുഹമ്മദ് റിയാസ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് കോറാണ കാലത്തെ ഇന്ത്യയുടെ സ്വകാര്യ ദുരന്തം...

ജനതാ കർഫ്യൂവിന് പിന്തുണയേറുന്നു : പ്രധാനമന്ത്രിയുടെ സുരക്ഷാ നിർദ്ദേശങ്ങളനുസരിക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ച് വിരാട് കോഹ്ലി

ജനതാ കർഫ്യൂവിന് പിന്തുണയേറുന്നു : പ്രധാനമന്ത്രിയുടെ സുരക്ഷാ നിർദ്ദേശങ്ങളനുസരിക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ച് വിരാട് കോഹ്ലി

രാജ്യത്ത് ഭീതിപരത്തിക്കൊണ്ട് പകരുന്ന കൊറോണാ വൈറസ് ബാധയുടെ തീക്ഷ്ണത കുറയ്ക്കാൻ പ്രധാനമന്ത്രി മുന്നോട്ടുവച്ച സുരക്ഷാ നിർദേശങ്ങൾക്ക് സ്വീകാര്യതയേറുന്നു.മാർച്ച് 22 ഞായറാഴ്ച രാവിലെ 7 മുതൽ രാത്രി 9...

ഭൂരിപക്ഷം തെളിയിക്കാതെ നിയമസഭാ സമ്മേളനം താത്ക്കാലികമായി നിര്‍ത്തി വെച്ച് കമല്‍നാഥ് സർക്കാർ : ബിജെപി സുപ്രീം കോടതിയില്‍ , ഹര്‍ജി നാളെ പരിഗണിക്കും

മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് രാജിവച്ചു : വിശ്വാസവോട്ടെടുപ്പ് നേരിടാതെ നാണംകെട്ട് കോൺഗ്രസ്

മധ്യപ്രദേശിൽ കോൺഗ്രസിന് തകർച്ച സമ്പൂർണം.വിശ്വാസവോട്ടെടുപ്പ് നേരിടാൻ നിൽക്കാതെ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് രാജിവെച്ചു. ഭോപ്പാലിൽ നടന്ന പത്രസമ്മേളനത്തിലാണ് കമൽനാഥ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഭൂരിപക്ഷം തെളിയിക്കാൻ യാതൊരു...

Page 3766 of 3857 1 3,765 3,766 3,767 3,857

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist