Brave India Desk

ഹനുമാൻ ജയന്തിയും ഉണ്ണി മുകുന്ദനും: സന്തോഷ് കീഴാറ്റൂർ പിടിച്ച പുലിവാൽ: മട്ടാഞ്ചേരി മാഫിയക്കെതിരേ ഉണ്ണി മുകുന്ദന്റെ ഒളിയമ്പോ?

ഹനുമാൻ ജയന്തിയും ഉണ്ണി മുകുന്ദനും: സന്തോഷ് കീഴാറ്റൂർ പിടിച്ച പുലിവാൽ: മട്ടാഞ്ചേരി മാഫിയക്കെതിരേ ഉണ്ണി മുകുന്ദന്റെ ഒളിയമ്പോ?

ഫെയിസ്ബുക്കിൽ ഹനുമാൻ ജയന്തി ആശംസകൾ നേർന്ന ഉണ്ണിമുകുന്ദന്റെ പോസ്റ്റിൽ അനാവശ്യ കമന്റുമായി വന്ന സന്തോഷ് കീഴാറ്റൂരിനെതിരേ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൻ പ്രതിഷേധം. “കൊറോണയിൽ നിന്ന് ഹനുമാൻ സ്വാമി രക്ഷിയ്കുമോ”...

തീവണ്ടിയ്ക്കുള്ളിൽ യുവതിക്ക് നേരെ ആക്രമണം; പ്രതി പിടിയിലെന്ന് സൂചന, സംഭവത്തിന്റെ വിശദ വിവരങ്ങൾ പുറത്ത്

കോട്ടയം: ഓടുന്ന തീവണ്ടിയ്ക്കുള്ളിൽ യുവതിക്ക് നേരെ ആക്രമണം നടത്തി ആഭരണങ്ങൾ കവർന്ന സംഭവത്തിൽ പ്രതി പിടിയിലായതായി സൂചന. പ്രതിയെന്നു കരുതുന്ന ആലപ്പുഴ നൂറനാട് സ്വദേശി ബാബുക്കുട്ടനാണ് പിടിയിലായിരിക്കുന്നത്....

പി എം കെയർ ഫണ്ടുപയോഗിച്ച് മൂന്നു മാസത്തിനകം 500 ഓക്സിജൻ പ്ലാന്റുകൾ; യുദ്ധകാലാടിസ്ഥാനത്തിൽ നടപടി ആരംഭിച്ച് ഡിആർഡിഒ

പി എം കെയർ ഫണ്ടുപയോഗിച്ച് മൂന്നു മാസത്തിനകം 500 ഓക്സിജൻ പ്ലാന്റുകൾ; യുദ്ധകാലാടിസ്ഥാനത്തിൽ നടപടി ആരംഭിച്ച് ഡിആർഡിഒ

ഡൽഹി: രാജ്യത്ത് രൂക്ഷമായ കൊവിഡ് വ്യാപനത്തെ തുടർന്ന സംജാതമായ കൊവിഡ് ആവശ്യകത പരിഹരിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി ആരംഭിച്ച് കേന്ദ്ര സർക്കാർ. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒ. 500...

ശാരീരിക അസ്വസ്ഥതകൾ; ബാലകൃഷ്ണ പിള്ള വീണ്ടും ആശുപത്രിയിൽ

കൊട്ടാരക്കര: കേരള കോണ്‍ഗ്രസ്(ബി) സ്ഥാപക നേതാവും മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാനും  മുന്‍ മന്ത്രിയുമായ ആര്‍ ബാലകൃഷ്ണപിള്ള ആശുപത്രിയിൽ. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് അദ്ദേഹത്തെ കൊട്ടാരക്കരയിലെ...

കൊവിഡ് ബാധ; പ്രസവം കഴിഞ്ഞ് വീട്ടിലെത്തിയ യുവതി മരിച്ചു

കൊവിഡ് ബാധ; പ്രസവം കഴിഞ്ഞ് വീട്ടിലെത്തിയ യുവതി മരിച്ചു

കണ്ണൂർ: പ്രസവം കഴിഞ്ഞ് വീട്ടിലെത്തിയ യുവതി കൊവിഡ് ബാധിച്ച് മരിച്ചു. തി​ക്കോ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​ത്താം​വാ​ർ​ഡാ​യ പ​ള്ളി​ക്ക​ര കോ​ഴിപ്പുറത്തെ മോ​ച്ചേ​രി​യി​ൽ ര​വീ​ന്ദ്ര​‍െൻറ മ​ക​ൾ അ​ർ​ച്ച​ന​യാ​ണ് (27) മ​രി​ച്ച​ത്. പ്ര​സ​വ​ത്തെ...

നിർണ്ണായക നീക്കങ്ങളിലൂടെ ശത്രുവിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് പോയിന്റുകൾ, പിന്തിരിഞ്ഞോടിയ ശത്രുവിന് സംഘടിക്കാൻ അവസരം നൽകാതെ ഭസ്മീകരിച്ച യുദ്ധവീര്യം; മേജർ ജനറൽ ചിറ്റൂർ വേണുഗോപാൽ വിടവാങ്ങി

നിർണ്ണായക നീക്കങ്ങളിലൂടെ ശത്രുവിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് പോയിന്റുകൾ, പിന്തിരിഞ്ഞോടിയ ശത്രുവിന് സംഘടിക്കാൻ അവസരം നൽകാതെ ഭസ്മീകരിച്ച യുദ്ധവീര്യം; മേജർ ജനറൽ ചിറ്റൂർ വേണുഗോപാൽ വിടവാങ്ങി

സെക്കന്ദരാബാദ്: മേജർ ജനറൽ ചിറ്റൂർ വേണുഗോപാൽ അന്തരിച്ചു. 93 വയസ്സായിരുന്നു. ഹൃദയാഘാതമായിരുന്നു മരണകാരണം. ആന്ധ്രാപ്രദേശിലെ തിരുപ്പതി സ്വദേശിയാണ്. ഇന്ത്യാ- പാകിസ്ഥാൻ യുദ്ധചരിത്രത്തിലെ അവിസ്മരണീയവും ധീരോദാത്തവുമായ ഏടാണ് ചിറ്റൂർ...

കൊവിഡ് നിയന്ത്രണങ്ങൾ ശക്തം; പശ്ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

കൊവിഡ് നിയന്ത്രണങ്ങൾ ശക്തം; പശ്ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

കൊൽക്കത്ത: ശക്തമായ കൊവിഡ് നിയന്ത്രണങ്ങൾക്കിടെ പശ്​ചിമബംഗാളില്‍ അവസാനഘട്ട വോ​ട്ടെടുപ്പ്​ ആരംഭിച്ചു. 35 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളാണ്​ ജനവിധി തേടുന്നത്​. മാല്‍ഡ, മുര്‍ഷിദാബാദ്​,ബീർഭൂം, കൊല്‍ക്കത്ത തുടങ്ങിയ പ്രധാന മണ്ഡലങ്ങളിൽ ഇന്നാണ്...

കൊവിഡ് പ്രതിരോധത്തിലെ വീഴ്ച; സംസ്ഥാന സർക്കാർ ജനങ്ങളുടെ ജീവൻ വച്ച് പന്താടുകയാണെന്ന് കേന്ദ്രമന്ത്രി

രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നില്ല; സംസ്ഥാനത്ത് വാക്സിൻ വിതരണം അവതാളത്തിൽ

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും സംസ്ഥാനത്ത് വാക്സിൻ വിതരണത്തിലെ പ്രശ്നങ്ങൾ തുടരുന്നു. കൊവിൻ പ്ലാറ്റ്ഫോമിൽ രജിസ്ട്രേഷന് ശ്രമിക്കുമ്പോൾ പലപ്പോഴും 'നോ അപ്പോയ്മെന്‍റ്സ് അവൈലബിൾ' എന്നാണ് കാണിക്കുന്നത്. കഴിഞ്ഞ...

തെരഞ്ഞെടുപ്പ് ഫലം കാത്തു നിൽക്കാതെ സ്ഥാനാർത്ഥി യാത്രയായി; വി വി പ്രകാശ് അന്തരിച്ചു

തെരഞ്ഞെടുപ്പ് ഫലം കാത്തു നിൽക്കാതെ സ്ഥാനാർത്ഥി യാത്രയായി; വി വി പ്രകാശ് അന്തരിച്ചു

മലപ്പുറം: നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി വി പ്രകാശ് അന്തരിച്ചു. തെരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മഞ്ചേരിയിലെ ആശുപത്രിയില്‍...

കേരള ആരോഗ്യ സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു; ജൂണിലേക്ക് പരീക്ഷ മാറ്റിയത് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധത്തെ തുടർന്ന്

കേരള ആരോഗ്യ സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു; ജൂണിലേക്ക് പരീക്ഷ മാറ്റിയത് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധത്തെ തുടർന്ന്

തിരുവനന്തപുരം: കോവിഡ് പ്രോട്ടോകോൾ നിലനിൽക്കെ പരീക്ഷ നടത്താനുള്ള നീക്കം കേരള ആരോഗ്യ സർവകലാശാല ഉപേക്ഷിച്ചു. അവസാന വർഷ പരീക്ഷകൾ ഒഴികെ മറ്റെല്ലാ പരീക്ഷകളും വരുന്ന ജൂൺ മാസത്തിലേക്കാണ്​...

ദഭാൽക്കർ കാക്കാ: ആശുപത്രിക്കിടക്കയും പ്രാണവായുവും മറ്റൊരു ജീവൻ രക്ഷിക്കാൻ വിട്ടുനൽകി സ്വജീവിത സമർപ്പണം ചെയ്ത സ്വയംസേവകൻ

ദഭാൽക്കർ കാക്കാ: ആശുപത്രിക്കിടക്കയും പ്രാണവായുവും മറ്റൊരു ജീവൻ രക്ഷിക്കാൻ വിട്ടുനൽകി സ്വജീവിത സമർപ്പണം ചെയ്ത സ്വയംസേവകൻ

നാഗ്പൂർ: നാരായൺ ദഭാൽക്കർ . നാഗ്പൂരിൽ എല്ലാവരും ദഭാൽക്കർ കാക്കാ എന്ന് വിളിയ്ക്കുന്ന എൺപത്തിയഞ്ച് വയസ്സുള്ള സ്വയംസേവകനാണ്. ജീവിതം മുഴുവൻ സമാജസേവനപ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്ന അദ്ദേഹം എൺപത്തിയഞ്ചാം വയസ്സിലും...

ക്രിപ്​റ്റോ കറന്‍സി: യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസിൽ ഷംസീര്‍,യാക്കൂബ്, ഉമര്‍ നൗഫല്‍,മുഹമ്മദ് കൗസര്‍,ഷെയ്ഖ് മുഹമ്മദ് റിയാസ് എന്നീ മലയാളികളുള്‍പ്പെടെ ഏഴുപേര്‍ അറസ്​റ്റില്‍

ക്രിപ്​റ്റോ കറന്‍സി: യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസിൽ ഷംസീര്‍,യാക്കൂബ്, ഉമര്‍ നൗഫല്‍,മുഹമ്മദ് കൗസര്‍,ഷെയ്ഖ് മുഹമ്മദ് റിയാസ് എന്നീ മലയാളികളുള്‍പ്പെടെ ഏഴുപേര്‍ അറസ്​റ്റില്‍

ബംഗളൂരു: ക്രിപ്​റ്റോ കറന്‍സി ഇടപാടുമായി ബന്ധപ്പെട്ട്​ രണ്ട് യുവാക്കളെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച്‌ മര്‍ദിക്കുകയും ബന്ധുക്കളെ ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ അഞ്ച് മലയാളികള്‍ ഉള്‍പ്പെടെ...

കേന്ദ്രനിർദ്ദേശമനുസരിച്ച് കോവിഡ് വാക്‌സിന്റെ വില കുറച്ച്‌ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്; കോവിഷീല്‍ഡിന്റെ വില 400 രൂപയില്‍ നിന്ന് 300 രൂപയായി കുറച്ചു

കേന്ദ്രനിർദ്ദേശമനുസരിച്ച് കോവിഡ് വാക്‌സിന്റെ വില കുറച്ച്‌ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്; കോവിഷീല്‍ഡിന്റെ വില 400 രൂപയില്‍ നിന്ന് 300 രൂപയായി കുറച്ചു

ഡല്‍ഹി: കോവിഡ് വാക്‌സിനായ കോവിഷീല്‍ഡിന്റെ വില നേരത്തെ നിശ്ചയിച്ചിരുന്ന 400 രൂപയില്‍ നിന്ന് 300 രൂപയായായി കുറച്ച്‌ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. വാക്‌സിന്‍ നിര്‍മ്മാതക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്...

രാജ്യവ്യാപക ഏകീകൃത നമ്പരായ 112 ല്‍ ഇനിമുതല്‍ 24 മണിക്കൂർ റെയില്‍വേ പോലീസ് സേവനവും

രാജ്യവ്യാപക ഏകീകൃത നമ്പരായ 112 ല്‍ ഇനിമുതല്‍ 24 മണിക്കൂർ റെയില്‍വേ പോലീസ് സേവനവും

തിരുവനന്തപുരം: അടിയന്തിരഘട്ടങ്ങളില്‍ ബന്ധപ്പെടാനുളള നമ്പരായ 112 ല്‍ ഇനിമുതല്‍ റെയില്‍വേ പോലീസ് സേവനങ്ങളും ലഭ്യമാകും. പ്ലാറ്റ്‌ഫോമിലും ട്രെയിനിലും അടിയന്തിരഘട്ടങ്ങളില്‍ യാത്രക്കാര്‍ക്ക് സഹായത്തിനായി 112 ല്‍ വിളിക്കാം. 24...

‘മമത ബാനര്‍ജി ന്യൂനപക്ഷങ്ങളെ വഞ്ചിച്ചു; ഐഎസ്എഫിനെ ബംഗാളിലെ മുസ്‍ലിങ്ങളുടെ മാത്രം പ്രസ്ഥാനമായി കാണുന്നത് ശരിയല്ല’; അബ്ബാസ് സിദ്ദിഖി

‘മമത ബാനര്‍ജി ന്യൂനപക്ഷങ്ങളെ വഞ്ചിച്ചു; ഐഎസ്എഫിനെ ബംഗാളിലെ മുസ്‍ലിങ്ങളുടെ മാത്രം പ്രസ്ഥാനമായി കാണുന്നത് ശരിയല്ല’; അബ്ബാസ് സിദ്ദിഖി

ഐഎസ്എഫിനെ ബംഗാളിലെ മുസ്‍ലിങ്ങളുടെ മാത്രം പ്രസ്ഥാനമായി കാണുന്നത് ശരിയല്ലെന്നും, മമത ബാനര്‍ജി ന്യൂനപക്ഷങ്ങളെ വഞ്ചിച്ചുവെന്നും പ്രമുഖ മുസ്‍ലിം പുരോഹിതനും, പാര്‍ട്ടി സ്ഥാപകനായ അബ്ബാസ് സിദ്ദിഖി പറഞ്ഞു. ബംഗാള്‍...

മഹാരാഷ്ട്ര മുന്‍മന്ത്രിയും, വിദ്യാഭ്യാസ മന്ത്രി വര്‍ഷ ഗെയ്ക്ക്‌വാദിന്റെ പിതാവാവുമായ ഏക്‌നാഖ് ഗെയ്ക്ക്‌വാദ്‌ കോവിഡ് ബാധിച്ചു അന്തരിച്ചു

മഹാരാഷ്ട്ര മുന്‍മന്ത്രിയും, വിദ്യാഭ്യാസ മന്ത്രി വര്‍ഷ ഗെയ്ക്ക്‌വാദിന്റെ പിതാവാവുമായ ഏക്‌നാഖ് ഗെയ്ക്ക്‌വാദ്‌ കോവിഡ് ബാധിച്ചു അന്തരിച്ചു

മുംബൈ: മുന്‍ മഹാരാഷ്ട്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഏക്നാഥ് ഗെയ്ക്ക്‌വാദ്‌ (81 ) അന്തരിച്ചു. കോവിഡ് വൈറസ് ബാധയെ തുടർന്ന് ബ്രീച്ച്കാൻഡി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ...

ഇസ്ലാമിക തീവ്രവാദം തടയും; ബുര്‍ഖയുള്‍പ്പെടെയുള്ള മുഖാവരണങ്ങള്‍ ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ശ്രീലങ്ക; വിലക്ക് മുഖാവരണങ്ങള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ പശ്ചാത്തലത്തില്‍

ഇസ്ലാമിക തീവ്രവാദം തടയും; ബുര്‍ഖയുള്‍പ്പെടെയുള്ള മുഖാവരണങ്ങള്‍ ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ശ്രീലങ്ക; വിലക്ക് മുഖാവരണങ്ങള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ പശ്ചാത്തലത്തില്‍

കൊളംബോ : മുസ്ലീങ്ങളുടെ ശിരോവസ്ത്രമായ ബുര്‍ഖയുള്‍പ്പെടെയുള്ള മുഖാവരണങ്ങള്‍ ധരിക്കുന്നതിന് ശ്രീലങ്ക വിലക്കേര്‍പ്പെടുത്തി. അടുത്തിടെയായി ഇസ്ലാമിക തീവ്രവാദം ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ കര്‍ശനമായി മുന്നോട്ട് പോവുകയാണ്. ഇതുമായി ബന്ധപ്പെട്ട...

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ 14 അന്തേവാസികള്‍ക്കും ഒരു ഉദ്യോഗസ്ഥനുമടക്കം 15 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു 

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ 14 അന്തേവാസികള്‍ക്കും ഒരു ഉദ്യോഗസ്ഥനുമടക്കം 15 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു 

തൃശൂര്‍: തൃശൂരിലെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ 15 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 14 അന്തേവാസികള്‍ക്കും ഒരു ഉദ്യോഗസ്ഥനുമാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. ഇവരെ പ്രത്യേക ബ്ലോക്കിലേക്കു മാറ്റിയിരിക്കുകയാണ്. കൂടുതല്‍...

പ്രാണവായുവിനെപ്പോലും വിലക്കുന്ന  കമ്യൂണിസ്റ്റ് ഭീകരത: ഓക്സിജൻ എക്സ്പ്രസ്സ്  തീവണ്ടിപ്പാളം കുഴിബോംബ് വച്ച് തകർത്തു

പ്രാണവായുവിനെപ്പോലും വിലക്കുന്ന കമ്യൂണിസ്റ്റ് ഭീകരത: ഓക്സിജൻ എക്സ്പ്രസ്സ് തീവണ്ടിപ്പാളം കുഴിബോംബ് വച്ച് തകർത്തു

ഓക്സിജൻ എക്സ്പ്രസ്സ് തീവണ്ടികൾ പാളം  തെറ്റിക്കാൻ കമ്യൂണിസ്റ്റ് ഭീകരവാദികൾ ശ്രമിച്ചു. ഓക്സിജൻ എക്സ്പ്രസ്സ് കടന്നുപോകുന്ന മുംബൈ ഹൗറ തീവണ്ടിപ്പാതയാണ് കഴിഞ്ഞദിവസം കമ്യൂണിസ്റ്റ് മാവോയിസ്റ്റ് ഭീകരവാദികൾ കുഴിബോംബ് ഉപയോഗിച്ച്...

ബിജെപി ജില്ലാ നേതാക്കള്‍ക്കെതിരെ വ്യാജ വാര്‍ത്ത; കൈരളി ചാനലിനെതിരെ നിയമനടപടിക്കൊരുങ്ങി ബിജെപി

ബിജെപി ജില്ലാ നേതാക്കള്‍ക്കെതിരെ വ്യാജ വാര്‍ത്ത; കൈരളി ചാനലിനെതിരെ നിയമനടപടിക്കൊരുങ്ങി ബിജെപി

പാലക്കാട്: അടിസ്ഥാനരഹിതവും അപമാനകരവുമായ രീതിയില്‍ ബിജെപി ജില്ലാ നേതാക്കള്‍ക്കെതിരെ വ്യാജ വാര്‍ത്ത ചമച്ച കൈരളി ചാനലിനെതിരെ നിയമനടപടിക്കൊരുങ്ങി ബിജെപി. ബിജെപി ജില്ലാ പ്രസിഡന്റും നഗരസഭ വൈസ് ചെയര്‍മാനുമായ അഡ്വ....

Page 3768 of 4359 1 … 3,767 3,768 3,769 … 4,359

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist