Brave India Desk

റഫാലുകൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്ന ചടങ്ങ് സെപ്റ്റംബർ 10 ന് : പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് നേതൃത്വം നൽകും

ന്യൂഡൽഹി : റഫാൽ വിമാനങ്ങൾ ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാവുന്ന ചടങ്ങ് സെപ്റ്റംബർ 10ന് നടത്താൻ തീരുമാനം.പ്രതിരോധമന്ത്രി രാജ്നാഥ് സിങിന്റെ നേതൃത്വത്തിൽ ഹരിയാനയിലെ അംബാല വ്യോമതാവളത്തിലായിരിക്കും ചടങ്ങുകൾ...

മുഖ്യമന്ത്രി രാജമലയിൽ പോവാത്തത് വിവേചനം : കെ.സുരേന്ദ്രൻ

“സെക്രട്ടറിയേറ്റ് തീപ്പിടുത്തം അന്വേഷിക്കുന്നത് സർക്കാരിന്റെ ചെല്ലപ്പെട്ടി തൂക്കുന്നവർ” : രൂക്ഷ വിമർശനവുമായി കെ.സുരേന്ദ്രൻ

തിരുവനന്തപുരം : സെക്രട്ടറിയേറ്റ് തീപ്പിടുത്തം അന്വേഷിക്കുന്നത് സർക്കാരിന്റെ ചെല്ലപ്പെട്ടി തൂക്കുന്നവരാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. അന്വേഷണത്തിൽ മന്ത്രിമാരുടെ ഇടപെടലുണ്ടെന്നും ഇത് തീർത്തും ഭരണഘടനാ ലംഘനമാണെന്നും കെ.സുരേന്ദ്രൻ...

ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ : രാജി വെക്കാനൊരുങ്ങി ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ

ടോക്കിയോ : ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ രാജിവെക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ.ജപ്പാനിലെ ദേശീയ മാധ്യമമായ എൻഎച്ച്കെയും മറ്റു പ്രാദേശിക മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്....

ഷഹീൻ ബാഗ് പ്രക്ഷോഭത്തിനു കൊണ്ടുവന്ന കൈക്കുഞ്ഞു മരിച്ച സംഭവം : സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി

സർവകലാശാല പരീക്ഷകൾ സെപ്റ്റംബർ 31നകം പൂർത്തിയാക്കണം : യു.ജി.സി നിർദ്ദേശം ശരിവെച്ച് സുപ്രീം കോടതി

ന്യൂഡൽഹി : രാജ്യത്തെ സർവ്വകലാശാലകളിലെ അവസാന വർഷ പരീക്ഷകൾ സെപ്റ്റംബർ 31നകം പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി.യു.ജി.സി എടുത്ത തീരുമാനം ശരി വച്ചു കൊണ്ടാണ് പരമോന്നത കോടതി ഈ...

പുൽവാമ ഭീകരാക്രമണം : മുഖ്യസൂത്രധാരന്റെ അക്കൗണ്ടിലേക്കെത്തിയത് പത്തുലക്ഷമെന്ന് വെളിപ്പെടുത്തി എൻഐഎ

പുൽവാമ ഭീകരാക്രമണം : മുഖ്യസൂത്രധാരന്റെ അക്കൗണ്ടിലേക്കെത്തിയത് പത്തുലക്ഷമെന്ന് വെളിപ്പെടുത്തി എൻഐഎ

ഡൽഹി : പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകൻ ഉമർ ഫറൂഖിന്റെ അക്കൗണ്ടിലേക്ക് 10 ലക്ഷം രൂപയെത്തിയെന്ന് ദേശീയ അന്വേഷണ ഏജൻസി.കൊടും ഭീകരനും ജെയ്ഷെ മുഹമ്മദ്‌ സ്ഥാകനുമായ മൗലാന...

ജമ്മു കശ്‍മീരിൽ പ്രളയബാധ : ദിവസങ്ങളോളം കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി വ്യോമസേന

ജമ്മു കശ്‍മീരിൽ പ്രളയബാധ : ദിവസങ്ങളോളം കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി വ്യോമസേന

ജമ്മുകശ്മീരിൽ വിവിധ സ്ഥലങ്ങളിലായി പ്രളയബാധ.കത്വ,പൂഞ്ച്, ഗുർസായി മേഖലകളെ വലിയതോതിൽ പ്രളയം ബാധിച്ചിരിക്കുകയാണ്.കത്വയിൽ രണ്ടുദിവസമായി കുടുങ്ങിയ ഏഴുപേരെ വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്റർ എത്തിയാണ് രക്ഷപ്പെടുത്തിയത്.ഉജ്ജ് നദിയിൽ ജലനിരപ്പ് ഉയർന്നതിനെ...

ബംഗളൂരു മെട്രോയിലെ ഹിന്ദി സൈൻ ബോർഡ് എടുത്ത് മാറ്റണം : ആവശ്യവുമായി കന്നഡ ഡെവലപ്മെന്റ് അതോറിറ്റി

ബംഗളൂരു മെട്രോയിലെ ഹിന്ദി സൈൻ ബോർഡ് എടുത്ത് മാറ്റണം : ആവശ്യവുമായി കന്നഡ ഡെവലപ്മെന്റ് അതോറിറ്റി

ബംഗളുരു മെട്രോയിലെ ഹിന്ദി സൈൻ ബോർഡ്‌ എടുത്തു മാറ്റണമെന്നാവശ്യപ്പെട്ട് കന്നട ഡെവലപ്മെന്റ് അതോറിറ്റി.നിലവിൽ മെട്രോ സ്റ്റേഷനുകളിലും മെട്രോ ട്രെയിനുകളിലും ഹിന്ദി, ഇംഗ്ലീഷ്, കന്നഡ എന്നീ മൂന്ന് ഭാഷകളിലുള്ള...

മാൻ ബുക്കർ പുരസ്കാരം മരികെയ്ക്ക് : ദി ഡിസ്‌കംഫർട്ട് ഓഫ് ഈവനിംഗ് മികച്ച കൃതി

മാൻ ബുക്കർ പുരസ്കാരം മരികെയ്ക്ക് : ദി ഡിസ്‌കംഫർട്ട് ഓഫ് ഈവനിംഗ് മികച്ച കൃതി

ആംസ്റ്റർഡാം : ഈ വർഷത്തെ ബുക്കർ പുരസ്കാരം നെതർലൻഡ് സ്വദേശി മരികെ ലൂക്കാസ് റീൻവെൽഡ് കരസ്ഥമാക്കി.മരികെയുടെ പ്രഥമ നോവലായ ദി ഡിസ്‌കംഫെർട്ട് ഓഫ് ഈവനിംഗ് എന്ന പുസ്തകത്തിനാണ്...

ജോസ്.കെ.മാണി പക്ഷത്തെ കൂടെ കൂട്ടാൻ സിപിഎം : യുഡിഎഫ് വിട്ട് വരുന്നവരെ നിലപാട് നോക്കി സ്വീകരിക്കുമെന്ന് കോടിയേരി

തിരുവനന്തപുരം : കേരള കോൺഗ്രസ് ജോസ്.കെ.മാണി പക്ഷത്തെ സ്വീകരിക്കാൻ സിപിഎം തയ്യാറെടുക്കുന്നു.യു.ഡി.എഫ് വിട്ട് വരുന്നവരെ നിലപാട് നോക്കി സ്വീകരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വെളിപ്പെടുത്തി....

മുംബൈ, പുൽവാമ ഭീകരാക്രമണങ്ങളുടെ സൂത്രധാരന്മാരെ പാകിസ്ഥാൻ ശിക്ഷിക്കണം : ആവശ്യത്തിലധികം തെളിവുകൾ കൈമാറിക്കഴിഞ്ഞെന്ന് ഇന്ത്യ  

മുംബൈ, പുൽവാമ ഭീകരാക്രമണങ്ങളുടെ സൂത്രധാരന്മാരെ പാകിസ്ഥാൻ ശിക്ഷിക്കണമെന്നും അതിനാവശ്യമായ തെളിവുകൾ കൈമാറി കഴിഞ്ഞുവെന്നും ഇന്ത്യ. കഴിഞ്ഞ വർഷമുണ്ടായ പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യ പ്രതികളിലൊളായ ജെയ്ഷ്-ഇ-മൊഹമ്മദ്‌ ചീഫ് മസൂദ്...

“ലൈഫ് മിഷൻ കെട്ടിടം കാറ്റടിച്ചാൽ മറിഞ്ഞു വീഴും” : താമസിക്കുന്നവർ ആദ്യം ഇൻഷുറൻസ് എടുക്കണമെന്ന് രമേശ് ചെന്നിത്തല

“ലൈഫ് മിഷൻ കെട്ടിടം കാറ്റടിച്ചാൽ മറിഞ്ഞു വീഴും” : താമസിക്കുന്നവർ ആദ്യം ഇൻഷുറൻസ് എടുക്കണമെന്ന് രമേശ് ചെന്നിത്തല

വടക്കാഞ്ചേരി : വടക്കാഞ്ചേരിയിലെ വിവാദ ലൈഫ് മിഷൻ പ്ലാൻ സന്ദർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കാറ്റടിച്ചാൽ മറിഞ്ഞു വീഴുന്ന കെട്ടിടം, നല്ലൊരു മഴയെപ്പോലും അതിജീവിക്കാൻ ശക്‌തിയുള്ളതല്ലെന്ന് ചെന്നിത്തല...

ആൻഡമാൻ നിക്കോബാറിൽ കോവിഡ് ബാധ : ഗ്രേറ്റ് ആൻഡമാനീസ് ഗോത്രത്തിലെ അഞ്ചു പേർക്ക് രോഗം സ്ഥിരീകരിച്ചു

ആൻഡമാൻ നിക്കോബാറിൽ കോവിഡ് ബാധ : ഗ്രേറ്റ് ആൻഡമാനീസ് ഗോത്രത്തിലെ അഞ്ചു പേർക്ക് രോഗം സ്ഥിരീകരിച്ചു

ആൻഡമാൻ നിക്കോബാർ ദ്വീപിലെ ഗ്രേറ്റ് ആൻഡമാനീസ് ഗോത്രത്തിലുള്ള അഞ്ച് പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതായി റിപ്പോർട്ട്.ഇതേ തുടർന്ന്, ആൻഡമാൻ അധികാരികൾ ഗോത്രത്തിലുള്ള സകലരെയും പരിശോധനയ്ക്ക് വിധേയരാക്കി. ആൻഡമാൻ...

കൊവിഡ് പരിശോധനക്കുള്ള ട്രൂനാറ്റ് മെഷീൻ ഇറക്കാൻ പതിനാറായിരം രൂപ കൂലി ചോദിച്ച് സി ഐ ടി യു; ഗത്യന്തരമില്ലാതെ മെഷീൻ സ്വയം ഇറക്കി ഡോക്ടർമാരും ജീവനക്കാരും

കൊവിഡ് പരിശോധനക്കുള്ള ട്രൂനാറ്റ് മെഷീൻ ഇറക്കാൻ പതിനാറായിരം രൂപ കൂലി ചോദിച്ച് സി ഐ ടി യു; ഗത്യന്തരമില്ലാതെ മെഷീൻ സ്വയം ഇറക്കി ഡോക്ടർമാരും ജീവനക്കാരും

ആലപ്പുഴ: കൊവിഡ് പരിശോധനക്കുള്ള ട്രൂനാറ്റ് മെഷീൻ ഇറക്കാൻ വൻ തുക കൂലി ചോദിച്ച് സി ഐ ടി യു. തുറവൂർ താലൂക്ക് ആശുപത്രിയിൽ കോവിഡ് ടെസ്റ്റ് നടത്താനുള്ള...

‘പ്രവാസികളുടെ കാര്യത്തിൽ രാഷ്ട്രീയ പ്രചാരണം നടത്തുന്ന സംസ്ഥാന സർക്കാർ മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്ന മലയാളികളെ തിരികെ കൊണ്ടു വരാൻ ശ്രമിക്കുന്നില്ല‘; കെ സുരേന്ദ്രൻ

‘സെക്രട്ടറിയേറ്റ് തീവെപ്പിൽ അന്വേഷണം അട്ടിമറിക്കാൻ മന്ത്രിമാർ ശ്രമിക്കുന്നു‘; കെ സുരേന്ദ്രൻ

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് തീവെപ്പിൽ അന്വേഷണം അട്ടിമറിക്കാൻ സംസ്ഥാനത്തെ മന്ത്രിമാർ ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണം കഴിയും...

‘തന്റെയും കുടുംബത്തിന്റെയും ജീവന് ഭീഷണിയുണ്ട് ‘ : മുംബൈ പോലീസിനോട് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് റിയ ചക്രബർത്തി

‘തന്റെയും കുടുംബത്തിന്റെയും ജീവന് ഭീഷണിയുണ്ട് ‘ : മുംബൈ പോലീസിനോട് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് റിയ ചക്രബർത്തി

ന്യൂഡൽഹി : തന്റെയും കുടുംബത്തിന്റെയും ജീവന് ഭീഷണിയുണ്ടെന്നും ആയതിനാൽ സംരക്ഷണം വേണമെന്നും മുംബൈ പോലീസിനോടാവശ്യപ്പെട്ട് നടി റിയ ചക്രബർത്തി.തന്റേയും കുടുംബത്തിന്റേയും സുരക്ഷ ഉറപ്പാക്കിയാൽ മാത്രമെ സുശാന്ത് സിംഗ്...

താഹിർ ഹുസൈന് കൗൺസിലർ സ്ഥാനം നഷ്ടമായി; ഡൽഹി കലാപത്തിലെ പ്രതിയെ പുറത്താക്കണമെന്ന ബിജെപിയുടെ ആവശ്യത്തിന് കോർപ്പറേഷന്റെ അംഗീകാരം

താഹിർ ഹുസൈന് കൗൺസിലർ സ്ഥാനം നഷ്ടമായി; ഡൽഹി കലാപത്തിലെ പ്രതിയെ പുറത്താക്കണമെന്ന ബിജെപിയുടെ ആവശ്യത്തിന് കോർപ്പറേഷന്റെ അംഗീകാരം

ഡൽഹി: ഡൽഹി കലാപത്തിലെ പങ്കാളിത്തത്തിന്റെ പേരിൽ അറസ്റ്റിലായ മുൻ ആം ആദ്മി പാർട്ടി നേതാവ് താഹിർ ഹുസൈന് കൗൺസിലർ സ്ഥാനം നഷ്ടമായി. തുടർച്ചയായ മൂന്ന് മാസം കോർപ്പറേഷന്റെ...

അമേരിക്കയിൽ ടിക്ടോക്, വി ചാറ്റ് എന്നിവ നിരോധിച്ചു : പ്രസിഡന്റ് ട്രംപ് ഉത്തരവിൽ ഒപ്പുവച്ചത് ഇന്ത്യയുടെ നീക്കത്തിന്റെ വെളിച്ചത്തിൽ

ടിക്ടോക് സി.ഇ.ഒ കെവിൻ മേയർ രാജിവെച്ചു : നടപടി യു.എസും ചൈനയും തമ്മിലുള്ള രാഷ്രീയ സംഘർഷത്തെ തുടർന്ന്

  വാഷിംഗ്ടൺ : ടിക് ടോക്കിന്റെ സിഇഒ കെവിൻ മേയർ രാജിവെച്ചു.അമേരിക്കയും ചൈനയും തമ്മിലുള്ള രാഷ്‌ടീയപരമായ പ്രശ്നങ്ങളെ തുടർന്നാണ് കെവിൻ ടിക്ടോക് വിടാൻ തീരുമാനിച്ചത്. അമേരിക്കയിൽ ടിക്ടോക്കിന്റെ...

കൊവിഡ് വ്യാപനം; മുഹറം ഘോഷയാത്രക്ക് അനുമതി നിഷേധിച്ച് സുപ്രീം കോടതി

ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുഹറം ഘോഷയാത്രക്ക് സുപ്രീം കോടതി അനുമതി നിഷേധിച്ചു. രാജ്യ വ്യാപകമായി മുഹറം ഘോഷയാത്ര നടത്താന്‍ അനുവദിക്കണമെന്ന ആവശ്യമാണ് സുപ്രീം കോടതി തള്ളിയത്....

അരുണാചൽ പ്രദേശിനെ ലക്ഷ്യം വെച്ച് ചൈന : അതിർത്തിയിൽ മിസൈൽ സംവിധാനങ്ങൾ വിന്യസിച്ചു

അരുണാചൽ പ്രദേശിനെ ലക്ഷ്യം വെച്ച് ചൈന : അതിർത്തിയിൽ മിസൈൽ സംവിധാനങ്ങൾ വിന്യസിച്ചു

ന്യൂഡൽഹി : അരുണാചൽ പ്രദേശിനെ ലക്ഷ്യം വെച്ച് ചൈന.നിയന്ത്രണ രേഖയ്ക്ക് സമീപം റോഡ് നിർമ്മാണവും മിസൈൽ സംവിധാനങ്ങളുമൊരുക്കി ചൈന സേനാ വിന്യാസം ശക്തിപ്പെടുത്തുകയാണെന്ന് ഇന്ത്യൻ സൈനിക വൃത്തങ്ങൾ...

കാത്തിരിപ്പിന് വിരാമമിട്ട് ബെവ്ക്യു ആപ്പ് പ്ലേസ്റ്റോറിൽ; രണ്ട് മിനിട്ടിൽ ഇരുപതിനായിരം ഡൗൺലോഡ്, മദ്യവില്പന നാളെ മുതൽ

മദ്യപരുടെ ഓണം കൊഴുപ്പിക്കാൻ സർക്കാർ; ഇടവേളയില്ലാത്ത മദ്യവിൽപ്പന രാവിലെ 7 മുതൽ രാത്രി 9 വരെ, ടോക്കണുകളുടെ എണ്ണം കൂട്ടി

തിരുവനന്തപുരം: ഓണക്കാലത്ത് കച്ചവടം കൊഴുപ്പിക്കാൻ മദ്യവിൽപനയിൽ കൂടുതൽ ഇളവുകൾ അനുവദിച്ച് എക്സൈസ് വകുപ്പ്. മദ്യവിൽപന ഇനി രാവിലെ ഒൻപത് മുതൽ രാത്രി വരെ 7 വരെയായിരിക്കും. ഒരു...

Page 3785 of 4074 1 3,784 3,785 3,786 4,074

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist