ഇൻഡോറിൽ ജാഗ്രത; 3 ലക്ഷത്തിന്റെ വാട്ടർ പ്യൂരിഫയറുമായി ശുഭ്മാൻ ഗിൽ; ടീം ഇന്ത്യയുടെ മുൻകരുതൽ.
ഇൻഡോറിൽ ന്യൂസിലൻഡിനെതിരായ നിർണ്ണായകമായ മൂന്നാം ഏകദിനത്തിന് മുന്നോടിയായി ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ സ്വീകരിച്ചിരിക്കുന്ന മുൻകരുതൽ നടപടി ചർച്ചയാകുന്നു. നഗരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ജലമലിനീകരണവും മരണങ്ങളും കണക്കിലെടുത്ത്...



























