പുതിയ ഇന്ത്യ ഒരു ആണവഭീഷണിയെയും ഭയക്കുന്നില്ല; ജന്മദിനത്തിലും കൊടുങ്കാറ്റായി പ്രധാനമന്ത്രി
പുതിയ ഇന്ത്യ ഭീകരതയ്‌ക്കെതിരെ ശക്തമായി പ്രതികരിക്കുക മാത്രമല്ല, ആരുടെയും ആണവഭീഷണികളെ ഭയപ്പെടുന്നില്ല എന്നതിന്റെ തെളിവാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതമാതാവിന്റെ സുരക്ഷയ്ക്ക് രാജ്യം അതീവ മുൻഗണന നൽകുന്നു. പാകിസ്താൻ...



























