ക്യാമ്പസുകളിൽ ഒഴിഞ്ഞ ക്യാനുകൾ തള്ളിയ ആ തെമ്മാടി മാർക്കറ്റിംഗ് സ്ട്രാറ്റജി: ഒരു കവിൾ കൊണ്ട് ക്ഷീണം മാറ്റിയ റെഡ്ബുൾ
"തായ്‌ലൻഡിലെ ലോറി ഡ്രൈവർമാർ ഉറക്കം തൂങ്ങാതിരിക്കാൻ കുടിച്ചിരുന്ന ഒരു നാടൻ പാനീയം, ലോകത്തെ ഒന്നാം നമ്പർ എനർജി ഡ്രിങ്കായും ഫോർമുല വൺ ലോകത്തെ രാജാവായും മാറിയ ആ...



























