അവൾ യെസ് പറഞ്ഞു: ലോകകപ്പ് വേദിയിലെത്തിച്ച് സ്മൃതിയ്ക്ക് പലാഷിന്റെ സർപ്രൈസ് പ്രൊപ്പോസൽ: വീഡിയോ
ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന വിവാഹിതയാവുന്നു. താരത്തോട് ഭാവിവരൻ പലാഷ് മുച്ചൽ വിവാഹ അഭ്യർത്ഥന നടത്തുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. വനിതാ ലോകകപ്പ്...



























