മസ്കറ്റ് : ത്രിരാഷ്ട്ര സന്ദർശനത്തിന്റെ അവസാന ഘട്ടമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമാനിലെത്തി. ഗാർഡ് ഓഫ് ഓണർ നൽകി ഒമാൻ ഇന്ത്യൻ പ്രധാനമന്ത്രിയെ സ്വീകരിച്ചു. ഒമാൻ ഉപപ്രധാനമന്ത്രിയും...
വ്യാപാരം, നിക്ഷേപം, ഊർജം തുടങ്ങി വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്താൻ ധാരണയുമായി ഇന്ത്യ-യുഎഇ. വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന്റെയും യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ്...
പാകിസ്താൻ പൗരന്മാർക്ക് വിസ നൽകുന്നത് യുഎഇ നിർത്തിവെച്ചതായി റിപ്പോർട്ട്.ഗൾഫ് രാജ്യത്തേക്ക് യാത്ര ചെയ്യുന്ന വ്യക്തികൾ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുമെന്ന ആശങ്ക കാരണം യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) പാകിസ്താൻ...
ആകാശത്തെ തൊടുന്ന അത്ഭുതനിർമ്മിതിയാണ് ദുബായിലെ ബുർജ് ഖലീഫ. ലോകത്തിന്റെ ഏറ്റവും ഉയരമേറിയ ഈ കെട്ടിടം ആഡംബരത്തിന്റെയും സ്വപ്നത്തിന്റെയും പ്രതീകമാണ്. എന്നാൽ, ആ സ്വപ്നനഗരത്തിന്റെ മുകൾനിലകളിൽ, ഒരു ഇന്ത്യക്കാരുടെയും...
ദോഹ; ഖത്തറിൽ മിന്നൽ ആക്രമണവുമായി ഇസ്രായേൽ. ഖത്തറിന്റെ തലസ്ഥാനമായ ദേഹയിലാണ് ആക്രമണം നടത്തിയത്. പ്രദേശത്ത് തുടർച്ചയായ സ്‌ഫോടനങ്ങൾ നടന്നുവെന്നാണ് വിവരം. ഇതിന് പിന്നാലെ ആഭ്യന്തര സുരക്ഷാ ഏജൻസിയായ...
ന്യൂഡൽഹി : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണിൽ സംസാരിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി...
സൗദി അറേബ്യ എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസിലേക്ക് ഓടിയെത്തുന്നത് കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന മണൽപരപ്പും,മരുപ്പച്ചയും ചുമടേറ്റി പോകുന്ന ഒട്ടകങ്ങളുമാണല്ലേ. മരുഭൂമിയാൽ സമ്പന്നമായ സൗദി വിദേശരാജ്യങ്ങളിൽ നിന്ന്...
അബുദാബി : ഷാർജയിൽ ആത്മഹത്യ ചെയ്ത മലയാളി യുവതി വിപഞ്ചികയുടെ മകളുടെ സംസ്കാരം മാറ്റിവെച്ചു. ഇന്ന് ഷാർജയിൽ വെച്ച് കുട്ടിയുടെ സംസ്കാരം നടത്താനായിരുന്നു പിതാവും കുടുംബവും തീരുമാനിച്ചിരുന്നത്....
അബുദാബി : ഗോൾഡൻ വിസയിൽ മുൻ നിബന്ധനകളെല്ലാം മാറ്റിവെച്ച് പുതിയ പരിഷ്കാരങ്ങളുമായി യുഎഇ. ആജീവനാന്ത യുഎഇ ഗോൾഡൻ വിസ സ്വന്തമാക്കാൻ ഇനി ഇന്ത്യക്കാർക്ക് കൂടുതൽ എളുപ്പമാണ്. സർക്കാർ...
വിദേശത്തൊരു ജോലിയും നല്ലൊരു ജീവിതവും സ്വപ്‌നം കാണുന്നവർക്ക് ആദ്യം മുന്നിൽ തെളിയുന്നത് ഗൾഫ് നാടുകളായിരിക്കും. അംബരചുംബികളായ കെട്ടിടങ്ങളും സുഖസൗകര്യങ്ങളും കാണിച്ച് ഗൾഫ് രാജ്യങ്ങൾ നമ്മളെ പ്രലോഭിപ്പിക്കും. അങ്ങനെ...
ഖത്തറിൽ ഇറാൻ നടത്തിയ ആക്രമണത്തിന് പിന്നാലെ ദുരിതത്തിൽ ആയിരിക്കുന്നത് കേരളത്തിൽ നിന്ന് അടക്കമുള്ള പ്രവാസി സമൂഹമാണ്. ഇറാന്റെ ആക്രമണത്തിന് പിന്നാലെ ഖത്തറും ബഹ്‌റൈനും കുവൈറ്റും വ്യോമപാത അടച്ചു....
റിയാദ് : കഴിഞ്ഞ ഏഴ് വർഷമായി ജയിലിൽ കഴിഞ്ഞിരുന്ന സൗദി പത്രപ്രവർത്തകൻ തുർക്കി ബിൻ അബ്ദുൾ അസീസ് അൽ-ജാസറിന്റെ വധശിക്ഷ നടപ്പിലാക്കി സൗദി അറേബ്യ. സൗദി രാജകുടുംബത്തിനെതിരെ...
ന്യൂഡൽഹി : ഇന്ത്യക്കാർക്ക് സൗദി അറേബ്യയിലേക്ക് യാത്രാവിലക്കുണ്ട് എന്ന രീതിയിലുള്ള പ്രചാരണങ്ങൾ വ്യാജം. ഇന്ത്യൻ പൗരന്മാർക്ക് സൗദി അറേബ്യ യാതൊരു യാത്രാവിലക്കും പ്രഖ്യാപിച്ചിട്ടില്ല. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത് ഹജ്ജ്...
ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യാവിരുദ്ധ നിലപാടുകൾ ശക്തമായി വെളിപ്പെടുത്തിയ പാകിസ്താൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് സ്വീകരണമൊരുക്കി ദുബായിലെ കേരള കമ്മ്യൂണിറ്റി. സമൂഹത്തിന്റെ വീഡിയോ...
അബുദാബി : യുഎഇയിൽ അപ്പാർട്ട്മെന്റിൽ ഉണ്ടായ തീപിടുത്തത്തെ തുടർന്ന് മരണസംഖ്യ അഞ്ച് ആയി. രക്ഷപ്പെടാനായി കെട്ടിടത്തിൽ നിന്നും ചാടിയവർ ഉൾപ്പെടെയാണ് 5 പേർ മരിച്ചത്. അപകടത്തിൽ പത്തോളം...
ന്യൂഡൽഹി: ഇന്ത്യൻ സന്ദർശനത്തിനെത്തി യുഎഇ ഉപപ്രധാനമന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഇദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക ഇന്ത്യൻ സന്ദർശനമാണിത്....
ഇന്ത്യ ഉൾപ്പെടെ 14 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് വിസ നൽകുന്നത് താത്ക്കാലികമായി നിർത്തി വച്ച് സൗദി അറേബ്യ. അൾജീരിയ, ബംഗ്ലാദേശ്, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, ഇന്തോനേഷ്യ, ഇറാഖ്,...
കുവൈറ്റ് : ഈദ് ദിനത്തിൽ 9 വയസ്സുള്ള പ്രവാസി കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കുവൈറ്റ് പോലീസ് ആണ് പ്രതിയെ പിടികൂടിയത്. സിറിയൻ സ്വദേശിയായ...
ദുബൈ: മിനിറ്റുകൾക്കുള്ളിൽ വിസ പുതുക്കാൻ എ.ഐ പ്ലാറ്റ്ഫോം അവതരിപ്പിച്ച് ദുബായ്. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് അവതരിപ്പിച്ച സലാമ പ്ലാറ്റ്ഫോം...
കുവൈത്ത് സിറ്റി: സാമ്പത്തിക സഹായം വിതരണം ചെയ്യുന്നുവെന്ന് അവകാശപ്പെട്ട് ഒരു വെബ്സൈറ്റ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി കുവൈത്ത് സെന്‍ട്രല്‍ ബാങ്ക്. വെബ്സൈറ്റുമായി യാതൊരു ബന്ധവുമില്ലെന്ന്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies