സമരത്തിനിടെ എബിവിപി പ്രവർത്തകയെ സ്‌കൂട്ടറിൽ പിന്തുടർന്ന് മുടിയിൽ പിടിച്ച് വീഴ്ത്തി പോലീസ്
ഹൈദരാബാദ്: പ്രതിഷേധ പ്രകടനം നടത്തിയ എബിവിപി പ്രവർത്തകർക്ക് നേരെ ആക്രമണവുമായി പോലീസ്.തെലങ്കാനയിലെ രംഗറെഡ്ഢി ജില്ലയിലെ രാജേന്ദ്ര നഗറിൽ നടന്ന പ്രതിഷേധത്തിനിടെയാണ് സംഭവം.പ്രതിഷേധ സമരത്തിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ...


























