america

ഇന്ത്യയ്ക്ക് പുറത്തേ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം; അമേരിക്കയില്‍ നിര്‍മ്മിച്ച ഇന്ത്യന്‍ വാസ്തുകലയുടെ നേര്‍ സാക്ഷ്യമായ ബാപ്സ് സ്വാമിനാരായണന്‍ അക്ഷര്‍ധാമിന്റെ ദൃശ്യങ്ങള്‍ ഏവരെയും കണ്ണഞ്ചിപ്പിക്കും

ന്യൂ ജേഴ്‌സി : ഇന്ത്യയ്ക്ക് പുറത്തേ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം അമേരിക്കയിലെ ന്യൂ ജേഴ്‌സിയില്‍ തുറന്നു. റോബിന്‍സ്വില്ലിലെ ടൗണ്‍ഷിപ്പിലാണ് ഏവരെയും കണ്ണഞ്ചിപ്പിക്കുന്ന ബാപ്സ് സ്വാമിനാരായണന്‍ അക്ഷര്‍ധാം ...

അമേരിക്കയിൽ ഇന്ത്യൻ കുടുംബം മരിച്ച നിലയിൽ

ന്യൂയോർക്ക്: അമേരിക്കയിൽ ഇന്ത്യൻ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. ന്യൂജേഴ്‌സിയിൽ ആണ് സംഭവം. 43 കാരനായ തേജ് പ്രതാപ് സിംഗും കുടുംബവുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ന്യൂജേഴ്‌സി പോലീസ് ...

മുംബൈയിൽ നിന്ന് നേരെ പോയാൽ എത്തുന്നത് യുഎസിൽ; നേർരേഖയിൽ കരതൊടാതെ കരയിലൂടെ സഞ്ചരിക്കാം; മാപ്പ് കണ്ട് അത്ഭുതം കൂറി മസ്‌ക്

ന്യൂയോർക്ക്; കര തൊടാതെ നേർരേഖയിൽ ഇന്ത്യയിൽ നിന്ന് യു.എസിലേക്ക് കടൽമാർഗം എത്താവുന്ന മാപ്പ് കണ്ട് ആകൃഷ്ടനായി ശതകോടീശ്വരൻ ഇലോൺ മസ്‌ക്.കരതൊടാതെ നേർരേഖയിൽ ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്കു കടൽമാർഗം പോകാൻ ...

50 വർഷമായി വാഷിംഗ്ടണിലെ മൃഗശാലയിൽ തുടരുന്ന പാണ്ടകളെ ചൈനയിലേക്ക് തിരിച്ചയക്കാനൊരുങ്ങി അമേരിക്ക; നയതന്ത്രബന്ധത്തിൽ വന്ന വിള്ളലുകളാണ് കാരണമെന്ന് വിദഗ്ധർ

കഴിഞ്ഞ 50 വർഷമായി വാഷിംഗ്ടൺ ഡിസിയിലെ ദേശീയ മൃഗശാലയിൽ തുടരുന്ന ഭീമൻ പാണ്ടകളെ ചൈനയിലേക്ക് തിരിച്ചയക്കാനൊരുങ്ങി അമേരിക്ക. ചൈനയിലെ വൈൽഡ് ലൈഫ് ഏജൻസിയുമായുള്ള കരാർ അവസാനിച്ചതിന് പിന്നാലെയാണ് ...

ജോ ബൈഡന്റെ നായയുടെ കടിയേറ്റ് സുരക്ഷാ ഉദ്യോഗസ്ഥന് പരിക്ക്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ നായയുടെ കടിയേറ്റ് രഹസ്യാന്വേഷണ വിഭാഗം സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു. ബൈഡന്റെ കമ്മാന്‍ഡര്‍ എന്ന രണ്ട് വയസ്സുള്ള ജര്‍മ്മന്‍ ഷെപ്പേര്‍ഡ് നായയാണ് ...

183 ഏക്കർ സ്ഥലം, പതിനായിരത്തിലധികം ശിൽപ്പങ്ങൾ, 12 വർഷമെടുത്ത് നിർമ്മാണം; അമേരിക്കയിലെ ഏറ്റവും വലിയ ക്ഷേത്രം ഭക്തർക്കായി തുറക്കുന്നു

അമേരിക്കയിലെ ഏറ്റവും വലിയ ക്ഷേത്രമായ സ്വാമി നാരായണ ടെംപിൾ അടുത്ത മാസം ഭക്തർക്കായി തുറക്കാനൊരുങ്ങുന്നു. ന്യൂജേഴ്സിയിലെ ടൈംസ് സ്‌ക്വയറിന് സമീപത്തായാണ് ബിഎപിഎസ് സ്വാമിനാരായണ അക്ഷർധാം നിർമ്മിച്ചിരിക്കുന്നത്. അടുത്ത ...

കാനഡയോ ഇന്ത്യയോ? സുഹൃദ് രാജ്യങ്ങളിൽ അമേരിക്ക ആരെ തിരഞ്ഞെടുക്കും; നിലപാട് വ്യക്തമാക്കി മുൻ പെന്റഗൺ ഉദ്യോഗസ്ഥൻ

ഇന്ത്യയ്‌ക്കെതിരായി ഉന്നയിച്ച ആരോപണങ്ങൾ കാനഡയെ വലിയ അപകടത്തിലേക്കാണ് നയിച്ചതെന്ന് മുൻ പെന്റഗൺ ഉദ്യോഗസ്ഥൻ മൈക്കൽ റൂബിൻ. കാനഡയേയും ഇന്ത്യയേയും ചൂണ്ടിക്കാട്ടി ഏതെങ്കിലും ഒരു രാജ്യത്തെ തിരഞ്ഞെടുക്കാൻ പറഞ്ഞാൽ ...

ആശങ്കാജനകം; ഇന്ത്യ-കാനഡ നയതന്ത്ര തർക്കത്തിൽ ഇടപെട്ട് അമേരിക്ക

വാഷിംഗ്ടൺ: ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധത്തിന് വിള്ളൽ വീണിരിക്കെ പ്രശ്‌നത്തിൽ ഇപടപെട്ട് അമേരിക്ക. പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇരുരാജ്യങ്ങളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്ന് അമേരിക്ക വ്യക്തമാക്കി. തർക്കം രൂക്ഷമാകുന്നത് ആശങ്കാജനകമാണെന്നും ...

അനധികൃതമായി തോക്ക് കൈവശം വച്ചു; ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡനെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

വാഷിംഗ്ടൺ: അനധികൃതമായി തോക്ക് കൈവശം വച്ചതിന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡനെതിരെ കുറ്റപത്രം സമർപ്പിച്ചു. 2018ലെ കേസിലാണ് ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. അമേരിക്കയുടെ ...

അമേരിക്കയിൽ പോലീസ് വാഹനമിടിച്ച് ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം; കർശന നടപടിയും അന്വേഷണവും ആവശ്യപ്പെട്ട് ഇന്ത്യ

ന്യൂയോർക്ക്: അമേരിക്കയിലെ സിയാറ്റിലിൽ പോലീസ് വാഹനമിടിച്ച് ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യ. വാഹനമിടിച്ച് വിദ്യാർത്ഥിനി കൊല്ലപ്പെട്ട സമയത്ത് ഒരു പോലീസ് ...

ജോ ബൈഡൻ അടുത്ത ആഴ്ച ഇന്ത്യയിൽ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും; നിർണായകമെന്ന് നയതന്ത്ര വിദഗ്ധർ

ന്യൂഡൽഹി: ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അടുത്ത ആഴ്ച ഇന്ത്യയിലേക്ക്. ഏഴാം തിയതി അദ്ദേഹം ഡൽഹിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഉച്ചകോടിയ്ക്ക് മുൻപായി പ്രധാനമന്ത്രി ...

മദ്യ ലഹരിയിൽ ഈഫൽ ടവറിന് മുകളിലേക്ക് വലിഞ്ഞുകയറി; ബോധമില്ലാതെ ഉറങ്ങി; അമേരിക്കൻ വിനോദസഞ്ചാരികളെ പിടികൂടി പോലീസ്

പാരീസ്: മദ്യലഹരിയിൽ ഈഫൽ ടവറിനു മുകളിൽ കയറി കിടന്ന് ഉറങ്ങിയ വിനോദ സഞ്ചാരികൾ പിടിയിൽ. അമേരിക്കക്കാരായ രണ്ട് പേരാണ് പിടിയിലായത്. മദ്യ ലഹരിയിൽ  ഒരു രാത്രിയാണ് ഇരുവരും ...

ഫ്‌ളോറിഡയിൽ വെടിവയ്പ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു; പിന്നിൽ വംശീയ വിദ്വേഷമെന്ന് പോലീസ്

ന്യൂയോർക്ക്: അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ്. മൂന്ന് പേർ കൊല്ലപ്പെട്ടു. ഫ്‌ളോറിഡയിലെ ജാക്‌സൺവില്ലെയിലായിരുന്നു സംഭവം. വംശീയ കൊലയാണ് നടന്നതെന്നാണ് സൂചന. രാത്രിയോടെയായിരുന്നു സംഭവം. തോക്കുമായി എത്തിയ അക്രമി പൊടുന്നനെ ...

ജോർജിയ തിരഞ്ഞെടുപ്പ് അട്ടിമറി കേസ്; ഡൊണാൾഡ് ട്രംപ് അറസ്റ്റിൽ

ന്യൂയോർക്ക്: തിരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാൻ ശ്രമിച്ച കേസിൽ അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറസ്റ്റിൽ. ഇന്നലെയാണ് അദ്ദേഹം അറസ്റ്റിലായത്. ശേഷം ജാമ്യത്തിൽ വിട്ടു. നേരിട്ട് ജയിലിൽ എത്തി ...

ഇന്ത്യയ്‌ക്കൊപ്പം പങ്ക് ചേരാൻ കഴിഞ്ഞതിൽ അഭിമാനം; ചാന്ദ്രയാൻ മൂന്ന് ദൗത്യം വിജയകരമായി പൂർത്തിയായതിന് പിന്നാലെ അഭിനന്ദിച്ച് അമേരിക്ക

ന്യൂയോർക്ക്: ചാന്ദ്രയാൻ മൂന്ന് ദൗത്യം വിജയകരമായി പൂർത്തിയായതിന് പിന്നാലെ ഇന്ത്യയെ അഭിനന്ദിച്ചും പ്രകീർത്തിച്ചും അമേരിക്ക. ചാന്ദ്രപര്യവേഷണ രംഗത്ത് നിർണായക നേട്ടം സ്വന്തമാക്കിയ ഇന്ത്യയുടെ അടുത്ത സുഹൃത്താകാൻ കഴിഞ്ഞതിൽ ...

‘ അതിശയിക്കാനില്ല’; വാഗ്നർ ഗ്രൂപ്പ് തലവൻ കൊല്ലപ്പെട്ടതിന് പിന്നാലെ പ്രതികരിച്ച് ജോ ബൈഡൻ

മോസ്‌കോ: വാഗ്നർ ഗ്രൂപ്പ് തലൻ യെവ്ഗിനി പ്രിഗോഷിൻ കൊല്ലപ്പെട്ടതിൽ പ്രതികരണവുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. പ്രിഗോഷിൻ കൊല്ലപ്പെട്ടതിൽ അതിശയിക്കാനൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്താണ് യഥാർത്ഥത്തിൽ ഉണ്ടായത് ...

‘തങ്ങളുടെ നേതാവിൽ ഇന്ത്യയ്ക്ക് വിശ്വാസം’; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ച് അമേരിക്കൻ ഗായിക

ന്യൂഡൽഹി: ഇന്ത്യയിലെ ജനങ്ങൾക്ക് അവരുടെ നേതാവിൽ അതിയായ വിശ്വാസമുണ്ടെന്ന് അമേരിക്കൻ ഗായിക മേരി മിൽബൺ. എല്ലായ്‌പ്പോഴും സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും ബിൽബൺ ...

തിരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാൻ ശ്രമിച്ച കേസ്; ട്രംപിനെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തി

ന്യൂയോർക്ക്: തിരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാൻ ശ്രമിച്ച കേസിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തി. നാല് വകുപ്പുകൾ കൂടിയാണ് ചുമത്തിയത്. കേസിൽ വ്യാഴാഴ്ച കോടതിയിൽ ...

അമേരിക്കൻ നാവിക സേനയെ നയിക്കാൻ പെൺകരുത്ത്; ചരിത്ര നിയോഗത്തിനരികെ അഡ്മിറൽ ലിസ ഫ്രാഞ്ചെട്ടി

ന്യൂയോർക്ക്: അമേരിക്കൻ നാവിക സേനയെ നയിക്കാൻ പെൺകരുത്ത്. അഡ്മിറൽ ലിസ ഫ്രാഞ്ചെട്ടിയെ നാവിക സേനയുടെ മേധാവിയായി നാമനിർദ്ദേശം ചെയ്യുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. അമേരിക്കൻ ...

അമേരിക്കയിൽ അതിശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു

ന്യൂയോർക്ക്: അമേരിക്കയിൽ അതിശക്തമായ ഭൂചലനം. അലാസ്‌ക പെനിൻസുലയിലാണ് റിക്ടർ സ്‌കെയിലിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഇതിന് പിന്നാലെ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. സംഭവത്തിൽ ആളപായം ...

Page 8 of 12 1 7 8 9 12

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist