america

ഐഎസ് ഭീകരൻ ഒസാമ അൽ മുഹാജെറിനെ വധിച്ചതായി അമേരിക്ക

ന്യൂയോർക്ക്: മറ്റൊരു ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര നേതാവിനെ കൂടി വ്യോമാക്രമണത്തിലൂടെ സൈന്യം വധിച്ചുവെന്ന് അമേരിക്ക. സെൻട്രൽ കമാൻഡ് മേധാവി മൈക്കിൾ കുറില്ലയാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച സിറിയയിൽ ...

സൗഹൃദം ശക്തമാക്കാൻ അമേരിക്ക; പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് പിന്നാലെ പ്രത്യേക നയതന്ത്രജ്ഞ ഇന്ത്യയിലേക്ക്

ഇന്ത്യയിലേക്ക് വാഷിംഗ്ടൺ : അമേരിക്കൻ നയതന്ത്രജ്ഞ ഉസ്ര സേയ അടുത്താഴ്ച്ച ഇന്ത്യ സന്ദർശിക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. മോദിയുടെ ആദ്യ അമേരിക്കൻ സ്റ്റേറ്റ് സന്ദർശനത്തിന് പിന്നാലെയാണ് ...

ലോകമഹായുദ്ധത്തിന്റെ അവശേഷിപ്പ്; 30,000 ടൺ രാസായുധവും തരിമ്പ് പോലും അവശേഷിപ്പിക്കാതെ നശിപ്പിച്ച് അമേരിക്ക; പൂർത്തിയായത് 10 വർഷം നീണ്ട ദൗത്യം

വാഷിംഗ്ടൺ: തങ്ങളുടെ കൈവശം ബാക്കിയുണ്ടായിരുന്ന എല്ലാ രാസായുധങ്ങളും തിരിച്ചെടുക്കാനാവാത്ത വിധം നശിപ്പിച്ചെന്ന് അമേരിക്ക. പ്രസിഡന്റ് ജോ ബൈഡനാണ് ഇക്കാര്യം അറിയിച്ചത്.രാസായുധ ശേഖരം പൂർണമായി അമേരിക്ക നശിപ്പിച്ചുവെന്ന് പ്രഖ്യാപിക്കുന്നതിൽ ...

ആഗോള വെല്ലുവിളികളെ നേരിടാൻ ഇന്ത്യയുടെ നേതൃത്വം നിർണായകം, നേതാക്കളുടെ ശബ്ദം അതുല്യം; യുക്രൈയ്ൻ പ്രശ്‌നത്തിൽ പരിഹാരം കാണാനാവും; യുഎസ് അംബാസഡർ

കീവ്: യുക്രൈയ്‌നും റഷ്യയും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഇന്ത്യയ്ക്ക് സവിശേഷമായ പങ്ക് വഹിക്കാനാകുമെന്ന് യുക്രൈയ്‌നിലെ യുഎസ് അംബാസഡർ ബ്രിഡ്ജറ്റ് ബ്രിങ്ക്. വികസ്വര രാജ്യങ്ങൾക്ക് വേണ്ടി നിലകൊള്ളാനായി ഇന്ത്യൻ ...

ഇന്ത്യൻ കോൺസുലേറ്റിന് ഖാലിസ്ഥാൻ ഭീകരർ തീയിട്ട സംഭവം; ശക്തമായി അപലപിച്ച് അമേരിക്ക; നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ്

ന്യൂയോർക്ക്: സാൻഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് ഖാലിസ്ഥാൻ ഭീകരർ തീയിട്ട സംഭവത്തെ ശക്തമായി അപലപിച്ച് അമേരിക്ക. ഇത്തരം പ്രവൃത്തികൾ അനുവദിച്ച് നൽകാൻ കഴിയില്ലെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പ്രസ്താവനയിലൂടെ ...

എന്തിന്റെ ആവശ്യമാണ്?; കടുത്ത നിരാശ തോന്നുന്നു; ഭീകരതയ്‌ക്കെതിരായ അമേരിക്കയുടേയും ഇന്ത്യയുടേയും സംയുക്ത പ്രസ്താവനയ്‌ക്കെതിരെ വിമർശനവുമായി പാകിസ്താൻ

ഇസ്ലാമാബാദ്: അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരായ അമേരിക്കയുടേയും ഇന്ത്യയുടെയും സംയുക്ത പ്രസ്താവനയിൽ സമാധാനം നഷ്ടപ്പെട്ട് പാകിസ്താൻ. ഇരു രാജ്യങ്ങളുടെയും സംയുക്ത പ്രസ്താവനയിൽ കടുത്ത നിരാശയുണ്ടെന്നും ഇത് നയതന്ത്ര മാനദണ്ഡങ്ങൾക്ക് ...

ഇന്ത്യയിൽ നിന്ന് മോഷ്ടിച്ച നൂറിലധികം പുരാവസ്തുക്കൾ തിരികെ നൽകും; സുപ്രധാന തീരുമാനം പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനത്തിന് പിന്നാലെ

വാഷിംഗ്ടൺ: ഇന്ത്യയിൽ നിന്ന് മോഷ്ടിക്കപ്പെട്ട് അമേരിക്കയിലെത്തിയ നൂറിലധികം പുരാവസ്തുക്കൾ ഇന്ത്യക്ക് മടക്കി നൽകാനൊരുങ്ങി യുഎസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്‌റ്റേറ്റ് വിസിറ്റിന് പിന്നാലെയാണ് അമേരിക്കൻ ഗവൺമെന്റ് ഈ സുപ്രധാന ...

എനിക്ക് ലഭിച്ച ഈ സ്വീകരണം 140 കോടി ഇന്ത്യക്കാർക്കുള്ള ആദരം; എല്ലാവരുടെയും ക്ഷേമമറിയുന്നതിലാണ് ഇന്ത്യയ്ക്കും അമേരിക്കയ്ക്കും താത്പര്യം; പ്രധാനമന്ത്രി

ന്യൂയോർക്ക്: തനിക്ക് യുഎസിൽ ലഭിച്ച ഗംഭീര സ്വീകരണം 140 കോടി ഇന്ത്യക്കാർക്കുള്ള അംഗീകാരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിന്റെ അർപ്പണവും, പരിശ്രമവും ഇന്ത്യയുടെ യശസ്സ് ഉയർത്തിയെന്ന് ...

ചരിത്രപരം ; ഫൈറ്റർ ജെറ്റ് എഞ്ചിനുകൾ ഇന്ത്യയിൽ നിർമ്മിക്കും ; ജി.ഇ എയ്‌റോ സ്പേസും എച്ച്.എ.എല്ലും തമ്മിൽ ധാരണ; തീരുമാനം പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു പിന്നാലെ

ന്യൂയോർക്ക്; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനത്തിലൂടെ രാജ്യത്തിന്റെ പ്രതിരോധരംഗത്തിന് ലഭിച്ചത് അമേരിക്കയുമായുള്ള വമ്പൻ കരാർ. ഇന്ത്യൻ വ്യോമസേനയ്ക്ക് യുദ്ധവിമാനങ്ങൾ നിർമ്മിക്കുന്നതിനായി ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡുമായി (എച്ച്എഎൽ) ജിഇ ...

വിഷം തുപ്പുന്നത് നിർത്ത്; മോദിയുടെ ഇന്ത്യയിൽ ഞങ്ങൾ സ്വതന്ത്ര്യരാണ്,സന്തുഷ്ടരാണ്; ഇർഹാൽ ഒമറിന് മറുപടിയുമായി മുസ്ലീം നേതാവ്

ന്യൂയോർക്ക്: നരേന്ദ്രമോദി സർക്കാരിനെതിരെയുള്ള യുഎസ് നിയമസഭാംഗം ഇൽഹാൻ ഒമറിന്റെ വിമർശനത്തിന് മറുപടി നൽകി ദേശീയ ന്യൂനപക്ഷ കമ്മീഷൻ മുൻ വൈസ് ചെയർമാൻ ആതിഫ് റഷീദ്. മോദിസർക്കാർ മതന്യൂനപക്ഷങ്ങളെ ...

പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം; ലോകം ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷിയാകുന്നു; നരേന്ദ്ര മോദിയുമായി ചേർന്ന് ജോ ബൈഡൻ വാർത്താ സമ്മേളനം നടത്തും

ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശന വേളയിൽ ലോകം സാക്ഷിയാകുന്നത് ലോക രാഷ്ട്രീയത്തിലെ തന്നെ നിരവധി ചരിത്ര മുഹൂർത്തങ്ങൾക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ...

ഗണപതി വിഗ്രഹമുള്ള ചന്ദനപ്പെട്ടിയും, 7.5 കാരറ്റ് പരിസ്ഥിതി സൗഹൃദ ഗ്രീൻ ഡയമണ്ടും; ജോ ബൈഡനും ജിൽ ബൈഡനും സമ്മാനങ്ങൾ കൈമാറി പ്രധാനമന്ത്രി

വാഷിംഗ്ടൺ: പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും സമ്മാനങ്ങൾ നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രസിഡന്റ് ജോ ബൈഡന് ചന്ദനപ്പെട്ടിയും ജിൽ ബൈഡന് ഗ്രീൻ ഡയമണ്ടുമാണ് ...

പ്രധാനമന്ത്രിയുടെ സന്ദർശനം; ആവേശക്കടലായി അമേരിക്കയിലെ ഇന്ത്യക്കാർ; നരേന്ദ്ര മോദിയെ എതിരേറ്റത് ത്രിവർണ പതാക വീശി ഭാരത് മാതാ കി ജയ് മുഴക്കി

ന്യൂയോർക്ക്: ഇന്ത്യക്കാരെ ആവേശത്തിലാഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനം. വിമാനത്താവളത്തിൽ നിന്നും ഹോട്ടലിലേക്കുള്ള യാത്രാ മദ്ധ്യേ നിരവധി ഇന്ത്യക്കാരാണ് മോദിയെ കാണാൻ വഴിയരികിൽ കാത്ത് നിന്നത്. ...

പ്രധാനമന്ത്രിയുടെ വിദേശപര്യടനം ഇന്ന് ആരംഭിക്കും; ലോകനേതാവിനെ സ്വീകരിക്കാനുള്ള അവസാനവട്ട ഒരുക്കത്തിൽ അമേരിക്ക

ന്യൂഡൽഹി; ജി20 ഉച്ചകോടിക്ക് മുൻപായ ഉഭയകക്ഷി ചർച്ചകളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വിദേശപര്യടനത്തിനു തിരിക്കും.ജോ ബൈഡന്റെ പ്രത്യേക ക്ഷണപ്രകാരം രാജ്യം സന്ദർശിക്കാനൈത്തുന്ന നരേന്ദ്രമോദിയെ സ്വീകരിക്കാൻ വിപുലമായ ...

പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം; വാഷിംഗ്ടണിൽ കൂറ്റൻ മാർച്ച്; ആഘോഷമാക്കി ജനങ്ങൾ

വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചരിത്രപരമായ അമേരിക്കൻ സന്ദർശനത്തിന് മുന്നോടിയായി അദ്ദേഹത്തിന് സ്വീകരണം നൽകുന്നതിന്റെ ഭാഗമായി വാഷിംഗ്ടണിൽ ഇന്ത്യൻ-അമേരിക്കൻ വംശജർ യൂണിറ്റി മാർച്ച് നടത്തി. അമേരിക്കയിലെ 20 പ്രധാന ...

ഇന്ത്യയുമായുള്ള ബന്ധം അമേരിക്ക ശക്തിപ്പെടുത്തുന്നതിൽ ‘ഞങ്ങൾക്ക് പ്രശ്‌നമില്ല’, അയൽക്കാരുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്; പാക് പ്രതിരോധമന്ത്രി

ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനത്തിൽ പ്രതികരണവുമായി പാകിസ്താൻ പ്രതിരോധമന്ത്രി ഖവാജ ആസിഫ്. ഇന്ത്യയുമായുള്ള ബന്ധം അമേരിക്ക ശക്തിപ്പെടുത്തുന്നതിൽ പാകിസ്താന് ഒരു പ്രശ്‌നവുമില്ല. പാകിസ്താനെ ബാധിക്കുന്നില്ലെങ്കിൽ പിന്നെ ...

അമേരിക്കയെ വിട്ടൊഴിയാതെ ദുരന്തങ്ങൾ; പ്രധാന ഹൈവേയുടെ ഒരുഭാഗം തകർന്നു; ഗതാഗത തടസ്സം; കോടിക്കണക്കിന് രൂപയുടെ നഷ്ടം

ന്യൂയോർക്ക്; ദുരിതങ്ങൾ വിട്ട് മാറാതെ യുഎസ് നഗരങ്ങൾ. കാനഡയിലെ കാട്ടുതീ മൂലമുണ്ടായ പുക ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിനിടെ യുഎസ് നഗരമായ ഫിലാഡൽഫിയയിലെ ഹൈവെ തകർന്നു. പെൻസിൽവാനിയയിലെ ഫിലാഡൽഫിയയിൽ ഇന്ധന ...

അമേരിക്കയുടെ രഹസ്യങ്ങൾ ചോർത്താൻ പുതിയ തന്ത്രവുമായി ചൈന; ക്യൂബയിൽ പ്രത്യേക നിരീക്ഷണ കേന്ദ്രം നിർമ്മിക്കാനൊരുങ്ങുന്നു; ചിലവിടുന്നത് വൻ തുക

ബീജിംഗ്: അമേരിക്കയുടെ സൈനിക വിവരങ്ങൾ ചോർത്താൻ തന്ത്രപരമായ നീക്കവുമായി ചൈന. ചാരവൃത്തിയ്ക്കായി ക്യൂബയിൽ പ്രത്യേക കേന്ദ്രം നിർമ്മിക്കാനാണ് ചൈനയുടെ തീരുമാനം. ചാര കേന്ദ്രം നിർമ്മിക്കുന്നതിനായി ക്യൂബയും ചൈനയും ...

മൂന്ന് മാസത്തിന് ശേഷം പൊട്ടിത്തെറിച്ച് അമേരിക്കയിലെ കിലോയ അഗ്നിപർവ്വതം; ഹവായിൽ ലാവാ പ്രവാഹം

ന്യൂയോർക്ക്: ഹവായിലെ കിലോയ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. ബുധനാഴ്ച രാവിലെയോടെയാണ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത് എന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിന് പിന്നാലെ അഗ്നിപർവ്വതത്തിൽ നിന്നുണ്ടായ ലാവ പ്രവാഹം ...

രഹസ്യരേഖകൾ സൂക്ഷിച്ച കേസ്; ട്രംപിനെതിരെ കുറ്റപത്രം സമർപ്പിച്ച് അന്വേഷണ ഏജൻസി; മുൻ പ്രസിഡന്റിനോട് ഹാജരാകാൻ നിർദ്ദേശിച്ച് കോടതി

ന്യൂയോർക്ക്: രഹസ്യരേഖകൾ സൂക്ഷിച്ച കേസുമായി ബന്ധപ്പെട്ട് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ കുറ്റപത്രം സമർപ്പിച്ച് എഫ്ബിഐ. വ്യാഴാഴ്ചയായിരുന്നു കേസിൽ അന്വേഷണ ഏജൻസിയുടെ നിർണായക നീക്കം. ഇതിന് ...

Page 9 of 12 1 8 9 10 12

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist