സംസാരമൊന്നും ഇനിയില്ല, ആയുധം താഴെവച്ച് കീഴടങ്ങുക എന്നാൽ അതിജീവിക്കാം; കമ്യൂണിസ്റ്റ് ഭീകരത തുടച്ചുമാറ്റുമെന്ന് അമിത് ഷാ
2026 മാർച്ച് 31 ഓടെ രാജ്യത്ത് നിന്ന് കമ്യൂണിസ്റ്റ് ഭീകരതയെ തുടച്ചുമാറ്റുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തെ നക്‌സലുകൾക്ക് കീഴടങ്ങാനായി അദ്ദേഹം അന്ത്യശാസനവും നൽകി. മാവോയിസ്റ്റുകളുമായി ...


























