മണിപ്പൂരിൽ നടക്കുന്ന സംഭവങ്ങളുടെ സത്യാവസ്ഥ രാജ്യം അറിയണം; വിഷയം ചർച്ച ചെയ്യാൻ തയ്യാറാണെന്ന് അമിത് ഷാ
ന്യൂഡൽഹി : മണിപ്പൂർ വിഷയം ലോക്‌സഭയിൽ ചർച്ച ചെയ്യാൻ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വിഷയത്തിൽ ചർച്ച നടത്താൻ പ്രതിപക്ഷം അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു. ...