ഭാരതത്തിന്റെ ഒരിഞ്ച് ഭൂമി പോലും ആർക്കും കയ്യേറാൻ സാധിക്കില്ല, ആ നാളുകൾ അവസാനിച്ചു; അരുണാചലിൻ്റെ മണ്ണിലെത്തി ചെെനയെ വെല്ലുവിളിച്ച് അമിത് ഷാ
ന്യൂഡൽഹി: ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആർക്കും കയ്യേറാൻ സാധിക്കില്ലെന്ന് ആവർത്തിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യയുടെ ഭൂമി ആർക്കും കയ്യേറാവുന്ന നാളുകൾ അവസാനിച്ചെന്ന് അദ്ദേഹം വ്യക്തമാക്കി. ...