പ്രായപൂർത്തിയാകാത്ത കുട്ടികളെ ക്രൂരമായി മർദ്ദിച്ചു;അമ്മയും കാമുകനും അറസ്റ്റിൽ
പാലക്കാട്: ചാലിശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ മർദ്ദിച്ച അമ്മയും കാമുകനും അറസ്റ്റിൽ. പെരുമ്പിലാവ് മുളങ്ങത്ത് വീട്ടിൽ ഹഫ്‌സ (38), ഇവർക്കൊപ്പം താമസിക്കുന്ന കപ്പൂർ പള്ളംങ്ങാട്ട്ചിറ ചെമ്പലക്കര വീട്ടിൽ മുഹമ്മദ് ...

























