arrest

കളമശ്ശേരിയിൽ വൻ ലഹരിവേട്ട; കഞ്ചാവും ഹെറോയിനുമായി സ്‌കൂൾ സെക്യൂരിറ്റി ജീവനക്കാരൻ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

കളമശ്ശേരിയിൽ വൻ ലഹരിവേട്ട; കഞ്ചാവും ഹെറോയിനുമായി സ്‌കൂൾ സെക്യൂരിറ്റി ജീവനക്കാരൻ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

കൊച്ചി: കളമശ്ശേരിയിൽ വൻ ലഹരിവേട്ട. കളമശേരിയിൽ ലഹരിമരുന്നുമായി സ്‌കൂൾ സെക്യൂരിറ്റി ജീവനക്കാരൻ പിടിയിൽ. ബംഗാൾ ജയ്പാൽഗുരി സ്വദേശി പരിമൾ സിൻഹ(24) ആണ് പിടിയിലായത്. ഇയാൾ താമസിച്ചിരുന്ന സ്‌കൂളിലെ ...

അതിർത്തി ലംഘനം; മത്സ്യബന്ധനത്തിന് പോയ ഏഴ് മലയാളികൾ ഇറാനിൽ അറസ്റ്റിൽ

അതിർത്തി ലംഘനം; മത്സ്യബന്ധനത്തിന് പോയ ഏഴ് മലയാളികൾ ഇറാനിൽ അറസ്റ്റിൽ

അജ്മാൻ; അജ്മാനിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ഏഴ് മലയാളികൾ അറസ്റ്റിൽ. കഴിഞ്ഞ ഒരാഴ്ചയായി ഇവർ ഇറാനിലെ ജയിലിൽ തടവിലായിരുന്നു. അതിർത്തി ലംഘനം ആരോപിച്ചാണ് ഇറാൻ അധികൃതർ ഇവരുടെ ...

എംഡിഎംഎ ഉപയോഗവും വിൽപ്പനയും; ഫ്ളാറ്റിൽ നിന്ന് ദമ്പതിമാരടക്കം മൂന്ന് പേർ പിടിയിൽ

എംഡിഎംഎ ഉപയോഗവും വിൽപ്പനയും; ഫ്ളാറ്റിൽ നിന്ന് ദമ്പതിമാരടക്കം മൂന്ന് പേർ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് എംഡിഎംഎയുമായി ദമ്പതിമാരടക്കം മൂന്നുപേർ പിടിയിൽ. കോവൂർ സ്വദേശി കാർത്തിക് (19), വടകര ചോമ്പാല സ്വദേശി ശരത്ത് (24), ശരത്തിന്റെ ഭാര്യ കണ്ണൂർ സ്വദേശിനി സ്നേഹ ...

മൂത്ത സഹോദരന് കഞ്ചാവ് വിൽപ്പന, ഇളയ സഹോദരന് എംഡിഎംഎ വിൽപ്പന; അറസ്റ്റ് ചെയ്ത് എക്‌സൈസ് സംഘം

മൂത്ത സഹോദരന് കഞ്ചാവ് വിൽപ്പന, ഇളയ സഹോദരന് എംഡിഎംഎ വിൽപ്പന; അറസ്റ്റ് ചെയ്ത് എക്‌സൈസ് സംഘം

തൃശൂർ: എംഡിഎംഎയും കഞ്ചാവും വിൽപ്പന നടത്തി വന്നിരുന്ന സഹോദരങ്ങൾ അറസ്റ്റിൽ. വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 10 ഗ്രാം എംഡിഎംഎയും 10 കിലോ കഞ്ചാവും ഇവരുടെ കയ്യിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ...

വിമാനം റാഞ്ചുമെന്ന തരത്തിൽ മൊബൈൽ ഫോണിൽ സംസാരിച്ചു; യാത്രികൻ അറസ്റ്റിൽ

വിമാനം റാഞ്ചുമെന്ന തരത്തിൽ മൊബൈൽ ഫോണിൽ സംസാരിച്ചു; യാത്രികൻ അറസ്റ്റിൽ

ന്യൂഡൽഹി: വിമാനം റാഞ്ചുമെന്ന തരത്തിൽ മൊബൈൽ ഫോണിൽ സംസാരിച്ച യാത്രികൻ അറസ്റ്റിൽ. ക്യാബിൻ ക്രൂ അംഗം അറിയിച്ചതിനെ തുടർന്നാണ് യാത്രികനായ യുവാവിനെതിരെ പോലീസ് നടപടി സ്വീകരിച്ചത്. മുംബൈയിൽ ...

കുരങ്ങന്മാരെ കൂട്ടത്തോടെ വിഷം നൽകി കൊന്നു; ഒൻപത് പേർ അറസ്റ്റിൽ

കുരങ്ങന്മാരെ കൂട്ടത്തോടെ വിഷം നൽകി കൊന്നു; ഒൻപത് പേർ അറസ്റ്റിൽ

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കുരങ്ങന്മാരെ വിഷം നൽകി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. ഒൻപത് പേരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസ് എടുത്തു. ഉദ്ധംസിംഗ് നഗർ ...

മുഖ്യമന്ത്രിയ്‌ക്കെതിരെ സംസാരിക്കുന്നവരെ മൊത്തം ജയിലിൽ അടയ്ക്കുന്നു; സൂര്യയുടെ അറസ്റ്റ് രാഷ്ട്രീയ പകപോക്കൽ; ബിജെപി നേതാവിന്റെ അറസ്റ്റിൽ സ്റ്റാലിനെ രൂക്ഷമായി വിമർശിച്ച് ടോം വടക്കൻ

മുഖ്യമന്ത്രിയ്‌ക്കെതിരെ സംസാരിക്കുന്നവരെ മൊത്തം ജയിലിൽ അടയ്ക്കുന്നു; സൂര്യയുടെ അറസ്റ്റ് രാഷ്ട്രീയ പകപോക്കൽ; ബിജെപി നേതാവിന്റെ അറസ്റ്റിൽ സ്റ്റാലിനെ രൂക്ഷമായി വിമർശിച്ച് ടോം വടക്കൻ

ചെന്നൈ: ബിജെപി നേതാവ് എസ്.ജി സൂര്യയുടെ അറസ്റ്റിൽ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനെതിരെ ശക്തമായ പ്രതിഷേധം തുടരുന്നു. സൂര്യയുടെ അറസ്റ്റ് പക പോക്കലാണെന്ന് ബിജെപി ദേശീയ വക്താവ് ടോം ...

ആടിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; യുവാവ് അറസ്റ്റിൽ

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ബാങ്ക് കൊള്ളയടിക്കാൻ ശ്രമം; ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും പെട്രോൾ ഒഴിക്കുകയും ചെയ്തു; ഫീൽഡ് അസിസ്റ്റന്റ് അറസ്റ്റിൽ

തൃശ്ശൂർ: അത്താണിയിൽ ബാങ്കിൽ അതിക്രമിച്ച് കയറി ഭീതിപടർത്തി യുവാവ്. അത്താണി ഫെഡറൽ ബാങ്കിൽ വൈകീട്ടോടെയായിരുന്നു സംഭവം. വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റ് ആയ ലിജോ ചിരിയങ്കണ്ടത്താണ് ബാങ്കിനുള്ളിൽ ...

അമ്മയ്ക്ക് നേരെ നിരന്തരം അസഭ്യ വർഷവും മർദ്ദനവും; സഹികെട്ട് പിതാവിനെ മകൻ കുത്തിക്കൊന്നു

വനിതാ മാദ്ധ്യമപ്രവർത്തകയ്ക്ക് അശ്ലീല കത്ത്; 76 കാരൻ അറസ്റ്റിൽ

കോഴിക്കോട്: വനിതാ മാദ്ധ്യമ പ്രവർത്തകർക്ക് സ്ഥിരമായി അശ്ലീല കത്ത് അയച്ച കേസിൽ പ്രതി അറസ്റ്റിൽ. പാലക്കാട് ഹേമാംബിക നഗർ സ്വദേശി രാജഗോപാൽ (76) ആണ് അറസ്റ്റിലായത്. കോഴിക്കോട്ടെ ...

വൃദ്ധ മാതാപിതാക്കളെ പരിചരിക്കാൻ എത്തിയ ഹോംനഴ്‌സിനെ പീഡിപ്പിച്ചു; ദന്തഡോക്ടർ അറസ്റ്റിൽ

വൃദ്ധ മാതാപിതാക്കളെ പരിചരിക്കാൻ എത്തിയ ഹോംനഴ്‌സിനെ പീഡിപ്പിച്ചു; ദന്തഡോക്ടർ അറസ്റ്റിൽ

തൃശ്ശൂർ: രക്ഷിതാക്കളെ പരിചരിക്കാൻ വീട്ടിലെത്തിയ ഹോം നഴ്‌സിനെ പീഡിപ്പിച്ച കേസിൽ പ്രതിയായ ദന്ത ഡോക്ടർ അറസ്റ്റിൽ. മതിലകം പള്ളിപ്പാടത്ത് വീട്ടിൽ ഷഹാബ് (49) ആണ് അറസ്റ്റിലായത്. സംഭവത്തിന് ...

ദൈവം ഉത്തരവിട്ടു.. ‘ട്രംപിനെയും കൂട്ടരെയും കൊന്നു തള്ളുമെന്ന് ഇറാൻ; ഭീഷണി ഉഗ്രശേഷിയുള്ള മിസൈൽ, വികസിപ്പിച്ചതിന് പിന്നാലെ

മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അറസ്റ്റ് ചെയ്തു; പിന്നാലെ വിട്ടയച്ചു

മയാമി : മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറസ്റ്റിൽ. മയാമി കോടതിയുടെ ഉത്തരവിലാണ് അറസ്റ്റ് ചെയ്തത്. രഹസ്യരേഖകൾ തെറ്റായി കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ...

മലപ്പുറത്ത് ബസിൽവച്ച് 15 കാരിയ്ക്ക് നേരെ നഗ്നതാ പ്രദർശനം; പ്രതിയെ ഓടിച്ചിട്ട് പിടിച്ച് പോലീസിൽ ഏൽപ്പിച്ച് യാത്രികർ

മലപ്പുറത്ത് ബസിൽവച്ച് 15 കാരിയ്ക്ക് നേരെ നഗ്നതാ പ്രദർശനം; പ്രതിയെ ഓടിച്ചിട്ട് പിടിച്ച് പോലീസിൽ ഏൽപ്പിച്ച് യാത്രികർ

മലപ്പുറം: ചങ്ങരംകുളത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ ആൾ അറസ്റ്റിൽ. ചാലിശ്ശേരി സ്വദേശി തെക്കത്ത് വളപ്പിൽ അലി (43) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്‌സോ ...

ജമ്മു കശ്മീരിൽ ലഷ്‌കർ ഭീകരൻ അറസ്റ്റിൽ; ചൈനീസ് ഗ്രനേഡുകൾ കണ്ടെടുത്തു

ജമ്മു കശ്മീരിൽ ലഷ്‌കർ ഭീകരൻ അറസ്റ്റിൽ; ചൈനീസ് ഗ്രനേഡുകൾ കണ്ടെടുത്തു

ശ്രീനഗർ: ജമ്മു കശ്മീരിൽ ലഷ്‌കർ ഇ ത്വയ്ബ ഭീകരനെ അറസ്റ്റ് ചെയ്ത് സുരക്ഷാ സേന. ബന്ദിപ്പോരയിലെ ബഹാരാബാദ് ഹാജിനിൽ ആയിരുന്നു സംഭവം. ഇയാളുടെ പക്കൽ നിന്നും ചൈനീസ് ...

പേരയ്ക്ക മോഷ്ടിച്ചുവെന്നാരോപിച്ച് 12 കാരനെ ക്രൂരമായി മർദ്ദിച്ച സംഭവം; മലപ്പുറത്ത് പ്രതി അഷ്‌റഫ് അറസ്റ്റിൽ

വിവാഹിതയെ ഫേസ്ബുക്ക് വഴി പ്രണയം നടിച്ച് നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കി; യുപിയിൽ യുവാവ് അറസ്റ്റിൽ

ലക്‌നൗ: ഉത്തർപ്രദേശിൽ വിവാഹിതയായ ദളിത് യുവതിയെ പ്രണയം നടിച്ച് മതപരിവർത്തനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. സിസ്വാൻ സ്വദേശിയായ സസൗള്ളയാണ് അറസ്റ്റിലായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന യുവതിയെ പോലീസ് വീട്ടുകാർക്കൊപ്പം ...

ആടിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; യുവാവ് അറസ്റ്റിൽ

ആടിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; യുവാവ് അറസ്റ്റിൽ

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ആടിനെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. സെഹോറിലെ നീൽകാന്ത് ഗ്രാമത്തിലായിരുന്നു സംഭവം. ഇയാൾക്കൊപ്പം ആടിനെ പീഡിപ്പിച്ച മറ്റൊരു പ്രതിയ്ക്കായി പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ...

കഞ്ചാവ് തൂക്കി വിൽപ്പന; നീലവെളിച്ചം സിനിമയിലെ അസിസ്റ്റന്റ് ക്യാമറമാൻ അറസ്റ്റിൽ

കഞ്ചാവ് തൂക്കി വിൽപ്പന; നീലവെളിച്ചം സിനിമയിലെ അസിസ്റ്റന്റ് ക്യാമറമാൻ അറസ്റ്റിൽ

കഞ്ചാവുമായി സിനിമ അസിസ്റ്റന്റ് ക്യാമറമാൻ കോട്ടയം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡിന്റെ പിടിയിലായി. മുണ്ടക്കയം പുത്തൻവീട്ടിൽ സുഹൈൽ സുലൈമാനെ(28)യാണ് 225 ഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. മുണ്ടക്കയം കേന്ദ്രീകരിച്ചുള്ള ...

അമ്മയ്ക്ക് നേരെ നിരന്തരം അസഭ്യ വർഷവും മർദ്ദനവും; സഹികെട്ട് പിതാവിനെ മകൻ കുത്തിക്കൊന്നു

വിമാനത്തിലിരുന്ന് സംസാരിച്ചത് ബോംബുകളെക്കുറിച്ച്; പരാതി നൽകി യുവതി; ഡൽഹി വിമാനത്താവളത്തിൽ യുവാവ് അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ സംശയാസ്പദമായ സാഹചര്യത്തിൽ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശ് പിലിഭിത്ത് സ്വദേശിയായ അസീം ഖാൻ ആണ് അറസ്റ്റിലായത്. വിമാനയാത്രികയായ യുവതിയുടെ പരാതിയിലാണ് ഇയാളെ പോലീസ് അറസ്റ്റ് ...

അമ്മയ്ക്ക് നേരെ നിരന്തരം അസഭ്യ വർഷവും മർദ്ദനവും; സഹികെട്ട് പിതാവിനെ മകൻ കുത്തിക്കൊന്നു

കശാപ്പിനായി പശുക്കളെ കടത്താൻ ശ്രമിച്ചു; കർണാടകയിൽ കാസർകോട് സ്വദേശിയുൾപ്പെടെ നാല് പേർ അറസ്റ്റിൽ

ബംഗളൂരു: കർണാടകയിൽ അനധികൃതമായി പശുക്കളെ കടത്താൻ ശ്രമിച്ച നാലംഗ സംഘം അറസ്റ്റിൽ. ദക്ഷിണ കന്നഡയിൽ ആയിരുന്നു സംഭവം. കർണാടക സ്വദേശികളായ മൂന്ന് പേരും, കാസർകോട് സ്വദേശിയായ ഒരാളുമാണ് ...

കൊലപാതകം, മയക്കുമരുന്ന്, കള്ളക്കടത്ത്; വിദ്യാർത്ഥിനിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിലെ പ്രതി ജിനാഫ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; നിർണായക വെളിപ്പെടുത്തലുമായി പോലീസ്

കൊലപാതകം, മയക്കുമരുന്ന്, കള്ളക്കടത്ത്; വിദ്യാർത്ഥിനിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിലെ പ്രതി ജിനാഫ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; നിർണായക വെളിപ്പെടുത്തലുമായി പോലീസ്

കോഴിക്കോട്: കോളേജ് വിദ്യാർത്ഥിനിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ച ജിനാഫ് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെന്ന് പോലീസ്. കൊലപാതകം, മയക്കുമരുന്ന് ഉപയോഗം, കള്ളക്കടത്ത് തുടങ്ങി നിരവധി ...

അമ്മയ്ക്ക് നേരെ നിരന്തരം അസഭ്യ വർഷവും മർദ്ദനവും; സഹികെട്ട് പിതാവിനെ മകൻ കുത്തിക്കൊന്നു

നിർബന്ധിത മതപരിവർത്തനത്തിന് മൊബൈൽ ഗെയ്മിംഗ് ആപ്പുകളും; ഇരകളാക്കുന്നത് കുട്ടികളെ; യുപിയിൽ മൗലവി അറസ്റ്റിൽ

ലക്‌നൗ: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ മൊബൈൽ ഗെയ്മിംഗ് ആപ്പ് വഴി ചതിയിൽപ്പെടുത്തി നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുന്ന സംഘത്തിലെ ഒരാൾ അറസ്റ്റിൽ. ഗാസിയാബാദ് സ്വദേശിയും സഞ്ജയ് നഗർ മസ്ജിദിലെ ...

Page 24 of 42 1 23 24 25 42

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist