മുഹറത്തിന് മജ്‌ലിസ് സംഘടിപ്പിക്കേണ്ട വേദിയെ ചൊല്ലി തർക്കം; പരസ്പരം ഏറ്റുമുട്ടി ഷിയാ വിഭാഗങ്ങൾ; 20 പേർക്കെതിരെ കേസ്
ലക്‌നൗ: ഉത്തർപ്രദേശിൽ മതപരിപാടിയുടെ പേരിൽ പരസ്പരം ഏറ്റുമുട്ടി ഷിയാ വിഭാഗങ്ങൾ. സംഭവത്തിൽ 20 പേർക്കെതിരെ പോലീസ് കേസ് എടുത്തു. മൂങ്കരി ഗ്രാമത്തിൽ വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. മതപരിപാടിയുടെ ...