പ്രായപൂർത്തിയാവാത്ത കുട്ടിയുടെ ഗർഭം അലസിപ്പിച്ചു; കൊല്ലത്ത് ഡോക്ടർ അറസ്റ്റിൽ
കൊല്ലം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ ഗർഭം അലസിപ്പിച്ച കേസിൽ ഡോക്ടർ അറസ്റ്റിൽ. ആലപ്പുഴ കൃഷ്ണപുരം സ്വദേശി ജോസ് ജോസഫ് ആണ് അറസ്റ്റിലായത്. കൊല്ലം സ്വദേശിനിയായ പെൺകുട്ടിയെയാണ് ഗർഭഛിദ്രം ചെയ്തയത്. ...



























