വിഎച്ച്പി നേതാവിന്റെ കൊലപാതകം; അക്രമികൾക്ക് ആയുധം എത്തിച്ച് നൽകിയ ആൾ അറസ്റ്റിൽ
ചണ്ഡീഗഡ്: പഞ്ചാബിൽ ഹിന്ദു സംഘടനാ നേതാവിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. പ്രതികൾക്ക് ആയുധം എത്തിച്ച് നൽകിയ ധർമീന്ദർ കുമാറിനെ ആണ് എൻഐഎ അറസ്റ്റ് ചെയ്തത്. ...


























