കണ്ടെടാ ഞാൻ എന്റെ രോഹിത് ശർമ്മയെ, അവന്റെ അതെ ആറ്റിട്യൂഡ് ഉള്ളവനാണ് ആ താരം; തുറന്നടിച്ച് മുഹമ്മദ് കൈഫ്
ഞായറാഴ്ച ദുബായിൽ നടന്ന 2025 ഏഷ്യാ കപ്പ് സൂപ്പർ 4 മത്സരത്തിന് ശേഷം മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ മുഹമ്മദ് കൈഫ്, ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ പ്രശംസിച്ച് ...


























