Asia Cup 2025

ആ മൂന്ന് ഓവറുകൾ പാകിസ്ഥാൻ കളിച്ച രീതി പാളി പോയി, അവന് കൊടുത്തത് ആവശ്യമില്ലാത്ത ബഹുമാനം: സദഗോപൻ രമേശ്

2025 ലെ ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയോട് തോറ്റതിന് ശേഷം മുൻ ഇന്ത്യൻ ഓപ്പണർ സദഗോപൻ രമേശ് പാകിസ്ഥാനെ ടി20യിലെ കാലഹരണപ്പെട്ട ബാറ്റിംഗ് ശൈലിയെ വിമർശിച്ചു. ശിവം ...

ട്രോഫി മേടിക്കാൻ തന്നെയാണ് ഇരുന്നത്, അപ്പോൾ ഞങ്ങൾ കണ്ടത് ആ കാഴ്ച്ചയാണ്; തുറന്നടിച്ച് സൂര്യകുമാർ യാദവ്

ഞായറാഴ്ച നടന്ന മത്സരത്തിൽ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചിട്ടും ഏഷ്യാ കപ്പ് ഫൈനൽ ടീമിന് ട്രോഫി നിഷേധിക്കാൻ കാരണമായ നാടകീയ സംഭവങ്ങളെക്കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ...

ധോണിയും കോഹ്‌ലിയും രോഹിതും അല്ല, എന്നെ തന്ത്രങ്ങൾ പഠിപ്പിച്ചത് അയാളാണ്; എന്റെ മൂത്ത സഹോദരനെ പോലെയാണ് അദ്ദേഹം: സൂര്യകുമാർ യാദവ്

സൂര്യകുമാർ യാദവ് ഒരു നായകൻ എന്ന നിലയിൽ തന്റെ കരിയറിലെ ഏറ്റവും മികച്ച ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. നായക സ്ഥാനം ഏറ്റെടുത്ത ശേഷം വന്ന ആദ്യ പ്രധാന ...

ഇയാൾക്ക് എന്താണ് വയ്യേ, പ്രധാനമന്ത്രിയുടെ പോസ്റ്റിന് മറുപടിയുമായി മൊഹ്സിൻ നഖ്‌വി; നൂറ്റാണ്ടിലെ ഏറ്റവും വലിയ കോമഡിയായി അഭിപ്രായം

ഏഷ്യാ കപ്പിലെ ഇന്ത്യയുടെ തകർപ്പൻ വിജയത്തിന് പിന്നാലെ ടീമിന് വലിയ രീതിയിൽ ഉള്ള അഭിനന്ദനവും കൈയടികളുമാണ് കിട്ടുന്നത്. വിജയത്തിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ടീമിനെ തന്റെ ...

ഇതൊക്കെ എങ്ങനെ സാധിക്കുന്നു മക്കളെ, ടൂർണമെന്റിന് മുമ്പുതന്നെ നാല് ഇന്ത്യൻ താരങ്ങൾ നടത്തിയത് വമ്പൻ പ്രവചനങ്ങൾ; കൂട്ടത്തിൽ ഞെട്ടിച്ചത് റിങ്കു സിങ്

ഇന്നലെ സമാപിച്ച ഇന്ത്യ- പാകിസ്ഥാൻ ഏഷ്യാ കപ്പ് മത്സരം എല്ലാ അർത്ഥത്തിലും ഒരു ആവേശ പോരാട്ടം തന്നെ ആയിരുന്നു. ബാറ്റും പന്തും തമ്മിലുള്ള ഏറ്റവും മികച്ച പോരാട്ടം ...

ദിസ് ഈസ് ഫോർ ഔർ സഞ്ജു യു സ്റ്റുപ്പിഡ് അബ്രാർ, മലയാളി താരത്തിന്റെ പേരിൽ കണക്ക് ചോദിച്ച് അർശ്ദീപും കൂട്ടരും; വീഡിയോ കാണാം

ഇന്ത്യ- പാകിസ്ഥാൻ ഏഷ്യാ കപ്പ് മത്സരം എല്ലാ അർത്ഥത്തിലും ഒരു ആവേശ പോരാട്ടം തന്നെ ആയിരുന്നു. ബാറ്റും പന്തും തമ്മിലുള്ള ഏറ്റവും മികച്ച പോരാട്ടം കണ്ട മത്സരത്തിൽ ...

കൃത്യം വ്യക്തം, ട്രോഫി വിവാദത്തിൽ നിലപാട് അറിയിച്ച് ബിസിസിഐ; ആ കാര്യം സംഭവിക്കും

ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യ ജയിച്ചതിന് പിന്നാലെ ഉയർന്നുവന്നിരിക്കുന്നത് ട്രോഫി വിവാദമാണല്ലോ. പാകിസ്ഥാൻ ആഭ്യന്തര മന്ത്രിയും ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ മൊഹ്‌സിൻ നഖ്‌വിയിൽ കിരീടം വാങ്ങില്ല എന്ന് ...

എന്തിനാടാ അവന്റെ കൈയിൽ നിന്ന് ട്രോഫി, നമുക്ക് പോസ്റ്റ് ചെയ്യാൻ ഈ കിരീടം പോരെ; ചിരിപ്പിച്ച് ഗില്ലും സൂര്യകുമാറും

മത്സരത്തിൽ നാണംകെടുത്തിയതിന് പിന്നാലെ കളത്തിന് പുറത്തും ട്രോളുമായി ഇന്ത്യൻ താരങ്ങൾ, പാകിസ്ഥാനെ അപമാനിച്ച രീതി ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മത്സരത്തിൽ നാണംകെടുത്തിയതിന് പിന്നാലെ കളത്തിന് പുറത്തും ട്രോളുമായി ഇന്ത്യൻ താരങ്ങൾ, പാകിസ്ഥാനെ അപമാനിച്ച രീതി ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഇന്ത്യ- പാകിസ്ഥാൻ ഏഷ്യാ കപ്പ് മത്സരം എല്ലാ അർത്ഥത്തിലും ഒരു ആവേശ പോരാട്ടം തന്നെ ആയിരുന്നു. ബാറ്റും പന്തും തമ്മിലുള്ള ഏറ്റവും മികച്ച പോരാട്ടം കണ്ട മത്സരത്തിൽ ...

സെയിം സെയിം ബട്ട് ഡിഫറന്റ്, വിരാട് കോഹ്‌ലിയെ ഓർമിപ്പിച്ച് തിലക് വർമ്മ; കളിച്ചത് ഏഷ്യാ കപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിൽ ഒന്ന്

2025 ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്ഥാനെ തകർത്തെറിഞ്ഞ് ജേതാക്കളായി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ ഉയർത്തിയ 147 റൺ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 5 വിക്കറ്റിന്റെ ...

ഓപ്പറേഷൻ ഏഷ്യാ കപ്പ്, പാകിസ്ഥാനെ പതിവുപോലെ നാണംകെടുത്തി സൂര്യകുമാറും പിള്ളേരും; ഇന്ത്യയെ രക്ഷിച്ചത് തിലക് വർമ്മയുടെ മികവ്

ഈ കണക്കിന് ആണെങ്കിൽ നമുക്ക് അടുത്ത ടി 20 ലോകകപ്പ് കിട്ടില്ല, കാരണമാകാൻ പോകുന്നത് അവൻ: മുഹമ്മദ് കൈഫ്

ജസ്പ്രീത് ബുംറയുടെ പരിക്കിനെക്കുറിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് അടുത്തിടെ ആശങ്കകൾ ഉന്നയിച്ചിരുന്നു. ടീം മാനേജ്മെന്റ്, നിരവധി തവണ അദ്ദേഹത്തിന് വിശ്രമം നൽകിയിട്ടുണ്ടെന്നും അദ്ദേഹം ...

നിങ്ങളുടെ ഒരൊറ്റ ഇന്നിംഗ്സ് ഇന്ന് ചരിത്രമായേക്കും, സഞ്ജുവിനെ കാത്തിരിക്കുന്നത് വമ്പൻ നേട്ടം; പിന്നിലാക്കാൻ പോകുന്നത് വമ്പന്മാരെ

2025 ലെ ഏഷ്യാ കപ്പിൽ ഇന്ത്യയുടെ അപരാജിത കുതിപ്പ് അവസാനിക്കുമോ അതോ തുടരുമോ എന്നുള്ളതാണ് ഇന്ന് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന ചോദ്യം. ഇന്ത്യയെ സംബന്ധിച്ച് കിട്ടാവുന്നതിൽ ഏറ്റവും ...

വെറുതെയല്ല ഇന്നലെ അൽപ്പം വിറച്ചത്, കാര്യങ്ങൾ ശരിയായത് അവന്റെ വരവോടെ; ഇന്ത്യൻ ടീമിന്റെ തുറുപ്പുചീട്ടായത് ആ പകരക്കാരൻ

ടി 20 ക്രിക്കറ്റുമായി ബന്ധപ്പെട്ട് എപ്പോൾ ഒകെ സംസാരിച്ചാലും പറയുന്ന ഒരു വാചകമുണ്ട്- ടി 20 അപ്രവചനീയമായ ഒരു കളിയാണ്. ആർക്കും ജയിക്കാം, ആർക്കും തോൽക്കും. അതെ ...

രാരീ രാരീരം രാരോ…., ഒരു വിശ്രമം ലങ്കക്ക് നഷ്ടമാക്കിയത് വമ്പൻ അവസരം; തോൽവിക്ക് കാരണമായത് ആ മണ്ടത്തരം

ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ ആവേശ പോരാട്ടത്തിൽ ലങ്കയെ സൂപ്പർ ഓവറിൽ തകർത്തെറിഞ്ഞ് ഇന്ത്യ ആവേശ പോരാട്ടത്തിൽ ജയിച്ചു കയറി. സൂപ്പർ ഓവറിലും കളിയുടെ ഡെത്ത് ഓവറിലും ...

എതിരാളി പാകിസ്ഥാനാണെന്ന് പറഞ്ഞ് വിലകുറച്ച് കാണാൻ വരട്ടെ, ഫൈനലിൽ വന്നാൽ ശത്രുക്കൾ പുലികൾ; ചരിത്രം ഇങ്ങനെ

ഏഷ്യാ കപ്പ് ചരിത്രത്തിൽ ആദ്യമായി, സൂപ്പർ ഫോറിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്ത ശേഷം സെപ്റ്റംബർ 28 ന് നടക്കുന്ന ഫൈനലിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും. ...

എന്തുകൊണ്ട് സഞ്ജു ഇന്ത്യ വിട്ട് മറ്റൊരു രാജ്യത്തിനായി കളിക്കണം? ഈ കാരണങ്ങൾ ആ ചോദ്യത്തിനുള്ള ഉത്തരം

  ഗൗതം ഗംഭീർ ഇന്ത്യൻ ടീമിന്റെ പരിശീലകനായി എത്തിയപ്പോൾ സഞ്ജു സാംസൺ എന്ന മലയാളികളുടെ പ്രിയ താരത്തിന് ഭാവിയിൽ കിട്ടാൻ പോകുന്ന അവസരങ്ങളെക്കുറിച്ച് ആയിരുന്നു ക്രിക്കറ്റ് ലോകം ...

ഇനി എന്തൊക്കെ കാണണോ നമ്മൾ, ജസ്പ്രീത് ബുംറക്ക് പരിശീലനത്തിൽ വ്യത്യസ്ത റോൾ; ജഡേജയെ അനുസ്മരിപ്പിച്ച് താരം; വീഡിയോ കാണാം

2025 ലെ ഏഷ്യാ കപ്പ് സൂപ്പർ 4 സ്റ്റേജിൽ ശ്രീലങ്കയ്‌ക്കെതിരായ ഇന്ന് നടക്കുന്ന മത്സരത്തിന് മുന്നോടിയായി നെറ്റ്സിൽ ഇടംകൈയ്യൻ സ്പിൻ എറിയുന്ന ഇന്ത്യൻ സൂപ്പർ പേസർ ജസ്പ്രീത് ...

രണ്ടുവട്ടം അവന്മാർ ജയിച്ചു എന്നുള്ളത് ശരി, പക്ഷെ ഫൈനലിൽ ഞങ്ങൾ ഇന്ത്യയെ തീർക്കും; ആത്മവിശ്വാസത്തിൽ പാകിസ്ഥാൻ നായകൻ

2025 ലെ ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യക്ക് എതിരാളി പാകിസ്ഥാൻ. സെപ്റ്റംബർ 28 ന് ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന പോരിൽ 41 വർഷത്തെ ഏഷ്യാ ...

ഞങ്ങൾക്ക് മാത്രമല്ല ഏതൊരു ടീമിനും ഇന്ത്യയെ തോൽപ്പിക്കാൻ സാധിക്കും, ആകെ അത് മാത്രമാണ് പ്രധാനം; ആത്മവിശ്വാസത്തിൽ ഫിൽ സിമ്മൺസ്

ഏഷ്യാ കപ്പില്‍ ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. സൂപ്പര്‍ ഫോറിലെ തങ്ങളുടെ രണ്ടാമത്തെ പോരിൽ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. ദുബായില്‍ ഇന്ന് രാത്രി 8 മണിക്കാണ് മത്സരം ...

Page 2 of 5 1 2 3 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist