ട്യൂഷൻ കഴിഞ്ഞ് മടങ്ങുന്നതിനിടെ തെരുവ് നായ്ക്കൾ ആക്രമിക്കാൻ എത്തി;രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സൈക്കിൾ പോസ്റ്റിലിടിച്ചു; 16 കാരന് പരിക്ക്
തൃശ്ശൂർ: സംസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം. തൃശ്ശൂരിൽ നായ്ക്കളെ ഭയന്ന് രക്ഷപ്പെടാൻ ശ്രമിച്ച 16 കാരന് പരിക്കേറ്റു. കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. ചിയ്യാരം സ്വദേശി റെജിയുടെ ...