attack

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവാവിന്റെ അതിക്രമം; പോലീസുകാരനും ഡോക്ടറും ഉൾപ്പെടെ അഞ്ച് പേരെ കുത്തിപ്പരിക്കേൽപ്പിച്ചു; പരിക്കേറ്റ വനിതാ ഡോക്ടറുടെ നില ഗുരുതരം

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവാവിന്റെ അതിക്രമം; പോലീസുകാരനും ഡോക്ടറും ഉൾപ്പെടെ അഞ്ച് പേരെ കുത്തിപ്പരിക്കേൽപ്പിച്ചു; പരിക്കേറ്റ വനിതാ ഡോക്ടറുടെ നില ഗുരുതരം

കൊല്ലം: കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവാവിന്റെ അതിക്രമം. ഡോക്ടറും പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ അഞ്ച് പേരെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. പൂയപ്പള്ളി സ്വദേശി സന്ദീപ് ആണ് ആക്രമണം ...

മൂത്രമൊഴിക്കാൻ കൈ വിലങ്ങ് മാറ്റാൻ ആവശ്യപ്പെട്ടു; മറുപടി വരും മുൻപേ ആക്രമണം; വിലങ്ങുകൊണ്ട് എസ്‌ഐയുടെ മുഖത്ത് ഇടിച്ച് കഞ്ചാവ് കേസ് പ്രതി

മൂത്രമൊഴിക്കാൻ കൈ വിലങ്ങ് മാറ്റാൻ ആവശ്യപ്പെട്ടു; മറുപടി വരും മുൻപേ ആക്രമണം; വിലങ്ങുകൊണ്ട് എസ്‌ഐയുടെ മുഖത്ത് ഇടിച്ച് കഞ്ചാവ് കേസ് പ്രതി

കോഴിക്കോട്: ബാലുശ്ശേരിയിൽ കഞ്ചാവ് കേസിലെ പ്രതി എസ്‌ഐയെ ഇടിച്ച് പരിക്കേൽപ്പിച്ചു. കണ്ണൂർ അമ്പായത്തോട് സ്വദേശി അജിത് വർഗീസ് ആണ് എസ്‌കോർട്ടായി പോയ നാദാപുരം കൺട്രോൾ റൂമിലെ എസ്‌ഐ ...

എലത്തൂർ തീ വയ്പ്പ് കേസ്; ഷൊർണൂരിൽ ഷാരൂഖ് സൈഫിയെ എത്തിച്ച് തെളിവെടുത്ത് എൻഐഎ

എലത്തൂർ തീ വയ്പ്പ് കേസ്; ഷൊർണൂരിൽ ഷാരൂഖ് സൈഫിയെ എത്തിച്ച് തെളിവെടുത്ത് എൻഐഎ

പാലക്കാട്: കുട്ടിയുൾപ്പെടെ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ എലത്തൂർ തീവയ്പ്പ് കേസിൽ പ്രതി ഷാരൂഖ് സൈഫിയുമായി തെളിവെടുപ്പ് നടത്തി എൻഐഎ. ഷൊർണൂരിലെത്തിയാണ് തെളിവെടുപ്പ് നടത്തിയത്. ആക്രമണം നടത്താൻ ...

തനിക്കൊരു കുട്ടിയുണ്ട്; വിവാഹത്തിന് തയ്യാറല്ലെന്ന് തറപ്പിച്ച് പറഞ്ഞിരുന്നു; ആക്രമണത്തിന് കാരണം വിവാഹാഭ്യർത്ഥന നിരസിച്ചതാണെന്ന് കുത്തേറ്റ യുവതി

തനിക്കൊരു കുട്ടിയുണ്ട്; വിവാഹത്തിന് തയ്യാറല്ലെന്ന് തറപ്പിച്ച് പറഞ്ഞിരുന്നു; ആക്രമണത്തിന് കാരണം വിവാഹാഭ്യർത്ഥന നിരസിച്ചതാണെന്ന് കുത്തേറ്റ യുവതി

കോഴിക്കോട്: വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണ് തനിക്ക് നേരെ ആക്രമണം ഉണ്ടായതെന്ന് ബസിൽ കുത്തേറ്റ യുവതി. തനിക്ക് ഒരു കുഞ്ഞുണ്ടെന്നും വിവാഹത്തിന് താത്പര്യമില്ലെന്നും യുവാവിനോട് പല തവണ പറഞ്ഞിരുന്നു. ...

മണിപ്പൂരിൽ കലാപകാരികളുടെ ആക്രമണത്തിൽ ബിജെപി എംഎൽഎയ്ക്ക് ഗുരുതര പരിക്ക്; പോലീസ് ട്രെയിനിംഗ് കോളേജിൽ നിന്ന് ആയുധങ്ങൾ മോഷ്ടിച്ച് അക്രമികൾ

മണിപ്പൂരിൽ കലാപകാരികളുടെ ആക്രമണത്തിൽ ബിജെപി എംഎൽഎയ്ക്ക് ഗുരുതര പരിക്ക്; പോലീസ് ട്രെയിനിംഗ് കോളേജിൽ നിന്ന് ആയുധങ്ങൾ മോഷ്ടിച്ച് അക്രമികൾ

ഇംഫാൽ: മണിപ്പൂരിൽ സംഘർഷം രൂക്ഷമാകുന്നു. ബിജെപി എംഎൽഎ വുംഗ്‌സാഗിൻ വാൽത്തയ്ക്ക് കലാപകാരികളുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റു. ഇംഫാലിൽ മുഖ്യമന്ത്രി എൻ ബിരേൻ സിംഗുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സെക്രട്ടേറിയറ്റിൽ ...

ഹമാസിന് ശക്തമായ തിരിച്ചടി; ഭീകര താവളങ്ങൾക്ക് നേരെ ഇസ്രായേലിന്റെ റോക്കറ്റ് വർഷം

ഹമാസിന് ശക്തമായ തിരിച്ചടി; ഭീകര താവളങ്ങൾക്ക് നേരെ ഇസ്രായേലിന്റെ റോക്കറ്റ് വർഷം

ഗാസ: ഹമാസിന്റെ ഭീകര താവളങ്ങൾക്ക് നേരെ റോക്കറ്റുകൾ വർഷിച്ച് ഇസ്രായേൽ. ബുധനാഴ്ച പുലർച്ചെയോടെയായിരുന്നു ഗാസയിലെ ഹമാസ് ഭീകര താവളങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തിലെ ആൾ നാശം ...

പുനലൂരിൽ നഴ്‌സിന്റെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവം; ഭർത്താവ് പിടിയിൽ

പുനലൂരിൽ നഴ്‌സിന്റെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവം; ഭർത്താവ് പിടിയിൽ

കൊല്ലം: പുനലൂരിൽ നഴ്‌സിന്റെ മുഖത്ത് ആസിഡ് ഒഴിച്ച ഭർത്താവ് പിടിയിൽ. പുനലൂർ സ്വദേശി വിപിൻ രാജ് ആണ് പിടിയിലായത്. ഇയാളുടെ ആക്രമണത്തിൽ പരിക്കേറ്റ വെട്ടിക്കവല സ്വദേശിനി നീതുവിനെ ...

ഇറാനിൽ ഇസ്ലാമിക പുരോഹിതന്മാർക്ക് നേരെ വീണ്ടും ആക്രമണം; കാറിടിച്ച് വീഴ്ത്തിയ ശേഷം കത്തിയെടുത്ത് കുത്തി; ആത്മഹത്യക്ക് ശ്രമിച്ച അക്രമിയും ചികിത്സയിൽ

ഇറാനിൽ ഇസ്ലാമിക പുരോഹിതന്മാർക്ക് നേരെ വീണ്ടും ആക്രമണം; കാറിടിച്ച് വീഴ്ത്തിയ ശേഷം കത്തിയെടുത്ത് കുത്തി; ആത്മഹത്യക്ക് ശ്രമിച്ച അക്രമിയും ചികിത്സയിൽ

ടെഹ്രാൻ: ഇറാനിൽ ഇസ്ലാമിക പുരോഹിതന്മാർക്ക് നേരെ വീണ്ടും ആക്രമണം. ശനിയാഴ്ച രാവിലെ നടുറോഡിൽ രണ്ട് പുരോഹിതരെ അക്രമി കാറിടിച്ച് വീഴ്ത്തി. തുടർന്ന് കത്തിയുമായി പുറത്തിറങ്ങിയ അക്രമി ഇവരിൽ ...

ബോംബെറിഞ്ഞ് വീഴ്ത്തി; രക്ഷപ്പെടാൻ ശ്രമിച്ചതോടെ വെട്ടി; തമിഴ്‌നാട്ടിൽ ബിജെപി നേതാവിനെ വെട്ടിക്കൊന്നു; രാഷ്ട്രീയ കൊലയെന്ന് സൂചന

ബോംബെറിഞ്ഞ് വീഴ്ത്തി; രക്ഷപ്പെടാൻ ശ്രമിച്ചതോടെ വെട്ടി; തമിഴ്‌നാട്ടിൽ ബിജെപി നേതാവിനെ വെട്ടിക്കൊന്നു; രാഷ്ട്രീയ കൊലയെന്ന് സൂചന

ചെന്നൈ: തമിഴ്‌നാട്ടിൽ ബിജെപി നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. വളർപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിബിജിടി ശങ്കറാണ് കൊല്ലപ്പെട്ടത്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിൽ എന്നാണ് പ്രാഥമിക നിഗമനം. വ്യാഴാഴ്ച ...

ഐപിഎസുകാരന്റെ കല്യാണത്തിനെത്തിയ അതിഥികളുടെ പറാവുകാരായി പോലീസുകാർ; പെട്ടിചുമക്കാനും നക്ഷത്രഹോട്ടലുകളിലേക്കുള്ള യാത്രയ്ക്കും സർക്കാർ വാഹനങ്ങളും ഉദ്യോഗസ്ഥരും

നെടുങ്കണ്ടത്ത് എട്ട് വയസ്സുകാരിയ്ക്ക് ക്രൂരമർദ്ദനം; പോലീസിനെ വിവരം അറിയിച്ച് മുത്തശ്ശി; പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി

ഇടുക്കി: നെടുങ്കണ്ടത്ത് എട്ട് വയസ്സുകാരിയ്ക്ക് അമ്മയുടെ ക്രൂരമർദ്ദനം. സാരമായി പരിക്കേറ്റ കുട്ടിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം സംഭവത്തിൽ കുട്ടിയുടെ മുത്തശ്ശി വിവരം പോലീസിനെ അറിയിച്ചതിന് പിന്നാലെ ...

തിരുവനന്തപുരത്ത് യുവാവിന് നേരെ ആക്രമണം; സ്‌ക്രൂ ഡ്രൈവർ കൊണ്ട് കുത്തി; സർജിക്കൽ ബ്ലെയ്ഡുകൊണ്ട് ശരീരം കീറി മുറിച്ചു

തിരുവനന്തപുരത്ത് യുവാവിന് നേരെ ആക്രമണം; സ്‌ക്രൂ ഡ്രൈവർ കൊണ്ട് കുത്തി; സർജിക്കൽ ബ്ലെയ്ഡുകൊണ്ട് ശരീരം കീറി മുറിച്ചു

തിരുവനന്തപുരം: തൈക്കാട് യുവാവിന് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. കിള്ളി തെക്കുംകര വീട്ടിൽ നിസാമിന് നേരെയാണ് ആക്രമണം ഉണ്ടായത്. വാഹനങ്ങളിൽ എത്തിയ അജ്ഞാത സംഘം സ്‌ക്രൂഡ്രൈവറും സർജിക്കൽ ...

ഡോക്ടറെ പൂട്ടിയിട്ട ശേഷം നഴ്സിനെ പീഡിപ്പിക്കാൻ ശ്രമം; ആശുപത്രിയിലെ ഇലക്ട്രീഷ്യൻ പിടിയിൽ; ഞെട്ടിക്കുന്ന സംഭവം തൃപ്പൂണിത്തുറയിൽ

തട്ടുകടയിൽ നിന്നും ഭക്ഷണം വാങ്ങാൻ ശ്രമിച്ച പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം

പത്തനംതിട്ട: പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം. രാത്രി നഗരത്തിലെ തട്ടുകടയിൽ നിന്നും ഭക്ഷണം വാങ്ങാൻ ശ്രമിച്ച പെൺകുട്ടിക്കാണ് ദുരനുഭവം ഉണ്ടായത്. ബൈക്കിലെത്തിയ രണ്ട് പേരാണ് അപമാനിച്ചത്. ...

യുവാവിന്റെ ജനനേന്ദ്രിയം കടിച്ചെടുത്ത് പിറ്റ്ബുൾ; കരച്ചിൽ കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ സംഭവിച്ചത്

യുവാവിന്റെ ജനനേന്ദ്രിയം കടിച്ചെടുത്ത് പിറ്റ്ബുൾ; കരച്ചിൽ കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ സംഭവിച്ചത്

ചണ്ഡീഗഢ്: കൃഷിയിടത്തിൽ പണിയെടുക്കുകയായിരുന്ന യുവാവിന്റെ ജനനേന്ദ്രിയം നായ കടിച്ചെടുത്തു. ഹരിയാനയിലെ കര്‍ണാല്‍ ജില്ലയിലാണ് സംഭവം. കരണ്‍ എന്ന മുപ്പതുകാരന്റെ ജനനേന്ദ്രിയമാണ് പിറ്റ്ബുൾ ഇനത്തിൽ പെട്ട നായ കടിച്ചെടുത്തത്. ...

സുഡാനിൽ സൈന്യവും അർദ്ധസൈനിക വിഭാഗവും തമ്മിൽ ഏറ്റുമുട്ടൽ; തലസ്ഥാനത്ത് വെടിയൊച്ച;   ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ; പ്രശ്‌നങ്ങൾ അവസാനിക്കുന്നത് വരെ വീടുകളിൽ തുടരാൻ നിർദ്ദേശം

സുഡാനിലെ സംഘർഷം; കണ്ണൂർ സ്വദേശി കൊല്ലപ്പെട്ടു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഖാർത്തൂം/ കണ്ണൂർ: സുഡാനിൽ സൈന്യവും അർദ്ധ സൈനിക വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലിൽ മലയാളി കൊല്ലപ്പെട്ടു. കണ്ണൂർ നെല്ലിപ്പാറ സ്വദേശി ആൽബർട്ട് അഗസ്റ്റിനാണ് കൊല്ലപ്പെട്ടത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ...

അടയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് ആൾക്കൂട്ട ആക്രമണം; യുവാവ് ​ഗുരുതരാവസ്ഥയിൽ

അടയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് ആൾക്കൂട്ട ആക്രമണം; യുവാവ് ​ഗുരുതരാവസ്ഥയിൽ

തൃശൂർ : കിള്ളി മം​ഗലത്ത് ആൾക്കൂട്ട മർദനത്തിന് ഇരയായ യുവാവ് ​ഗുരുതരാവസ്ഥയിൽ. വെട്ടിക്കാട്ടിരി സ്വദേശി സന്തോഷ് (32) ആണ് മർദ്ദനത്തിന് ഇരയായത്. പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. അടയ്ക്ക ...

ഹനുമാൻ ജയന്തിയ്ക്കിടെയുണ്ടായ സംഘർഷം;ഒഡീഷയിൽ നിരോധനാജ്ഞ

ഹനുമാൻ ജയന്തിയ്ക്കിടെയുണ്ടായ സംഘർഷം;ഒഡീഷയിൽ നിരോധനാജ്ഞ

ഭുവനേശ്വർ: ഹനുമാൻ ജയന്തി ആഘോഷങ്ങൾക്കിടെ സംഘർഷമുണ്ടായ പശ്ചാത്തലത്തിൽ ഒഡീഷയിലെ സാംപൽപൂരിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. വീണ്ടും സംഘർഷമുണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് നടപടി. കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പ്രദേശത്ത് ...

ഭർത്താവിനേയും അമ്മായിയമ്മയേയും കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു; കൊലപാതക വിവരം പുറംലോകം അറിയുന്നത് ഏഴ് മാസങ്ങൾക്ക് ശേഷം

 വഴി തർക്കം; അമ്മയെയും രണ്ട് മക്കളെയും വെട്ടി പരിക്കേൽപ്പിച്ച് അയൽവാസി

കണ്ണൂർ:  കണ്ണൂരിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും അയൽവാസിയുടെ വെട്ടേറ്റു. പേരാവൂർ കോളയാട് ആണ് സംഭവം. വെള്ളുവ വീട്ടിൽ ശൈലജ (48), മക്കളായ അഭിജിത്(23), അഭിരാമി(18) എന്നിവർക്കാണ് വെട്ടേറ്റത്. ...

പോലീസ് ഉദ്യോഗസ്ഥനെ കാണാനില്ല; സംഭവം കോട്ടയത്ത്

ദമ്പതികളെ തട്ടിക്കൊണ്ടുപോയ സംഭവം; രണ്ട് പേർ താമരശേരി പോലീസിന്റെ കസ്റ്റഡിയിൽ

കോഴിക്കോട്: താമരശേരിയിൽ ദമ്പതികളെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ട് പേർ കസ്റ്റഡിയിൽ. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. ഫോൺ ലൊക്കേഷൻ അടക്കം ...

രാമനവമി ദിനത്തിലെ ആക്രമണം; ബംഗാളിൽ ഇതുവരെ അറസ്റ്റിലായത് 115 പേർ; സംഘർഷ സാദ്ധ്യതാ മേഖലയിൽ നിരോധനാജ്ഞ തുടരും

രാമനവമി ദിനത്തിലെ ആക്രമണം; ബംഗാളിൽ ഇതുവരെ അറസ്റ്റിലായത് 115 പേർ; സംഘർഷ സാദ്ധ്യതാ മേഖലയിൽ നിരോധനാജ്ഞ തുടരും

കൊൽക്കത്ത: രാമനവമി ദിനത്തിൽ ഹിന്ദു വിശ്വാസികൾക്ക് പശ്ചിമ ബംഗാളിൽ ഉണ്ടായ ആക്രമണത്തിൽ ഇതുവരെ അറസ്റ്റിലായത് നൂറിലധികം പേർ. ഹൗറാ, ഹൂഗ്ലി എന്നിവിടങ്ങളിൽ ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ...

പേവിഷബാധയ്ക്ക് സമാനമായ ലക്ഷണങ്ങൾ; കൊല്ലത്ത് അപൂർവ്വ വൈറസ് രോഗം ബാധിച്ച് ചത്തത് ആയിരത്തിലധികം തെരുവുനായ്ക്കൾ

ഹരിപ്പാട് തെരുവ് നായയുടെ ആക്രമണം; അഞ്ച് വയസ്സുകാരൻ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക്; നായയ്ക്ക് പേ വിഷബാധയുള്ളതായി സംശയം

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം. കുട്ടിയുൾപ്പെടെ രണ്ട് പേർക്ക് നായയുടെ കടിയേറ്റു. വെട്ടുവേനി സൗപർണികയിൽ ബിനു-ശ്രുതി ദമ്പതികളുടെ മകൻ ആദികേശ് (5), ആലുംമൂട്ടിൽ തെക്കതിൽ ...

Page 12 of 16 1 11 12 13 16

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist