attack

14.90 കോടിയുടെ കൊക്കെയ്ന്‍ ; ഹെയര്‍ കണ്ടീഷണറിന്റെയും ബോഡി വാഷിന്റെയും ബോട്ടിലുകളില്‍; ;മുംബൈ വിമാനത്താവളത്തില്‍ കെനിയന്‍ യുവതി പിടിയില്‍

തുർക്കിയിൽ ക്രിസ്ത്യൻ പള്ളിയിൽ മുഖംമൂടിധാരികളുടെ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു മൂന്ന് പേർക്ക് പരിക്ക്

ഇസ്താംബൂൾ: തുർക്കിയിൽ മുഖംമൂടി ധാരികളുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. തലസ്ഥാനമായ ഇസ്താംബൂളിലെ ക്രിസ്ത്യൻ പള്ളിയിലാണ് ആക്രമണമുണ്ടായത്. തുർക്കി ആഭ്യന്തരമന്ത്രാലയം സംഭവം സ്ഥിരീകരിച്ചു.ആക്രമണം നടത്തിയവരെ ഉടൻ പിടികൂടാനുള്ള നടപടികൾ ...

അക്ഷതം വിതരണം ചെയ്യുന്നതിനിടെ ആക്രമണം; യുവാവിനും അമ്മയ്ക്കും പരിക്ക്

അക്ഷതം വിതരണം ചെയ്യുന്നതിനിടെ ആക്രമണം; യുവാവിനും അമ്മയ്ക്കും പരിക്ക്

ബംഗളൂരു: കർണാടകയിൽ ഹിന്ദു നേതാവിന് നേരെ ആക്രമണം. പുത്തൂർ സ്വദേശി സന്തോഷിന് നേരെയാണ് ആക്രമണം ഉണ്ടായത്. അയോദ്ധ്യയിൽ നിന്നും കൊണ്ടുവന്ന അക്ഷതം വിതരണം ചെയ്യുന്നതിനിടെ ആയിരുന്നു സംഭവം. ...

സൈക്കിൾ തട്ടിയെന്നാരോപിച്ച് 10 വയസുകാരന് നേരെ ക്രൂരമർദ്ദനം; താഴെ വീണ കുട്ടിയെ എടുത്ത് നിലത്തടിച്ചു

സൈക്കിൾ തട്ടിയെന്നാരോപിച്ച് 10 വയസുകാരന് നേരെ ക്രൂരമർദ്ദനം; താഴെ വീണ കുട്ടിയെ എടുത്ത് നിലത്തടിച്ചു

കൊല്ലം: മുന്നറിയിപ്പ് നൽകിയിട്ടും റോഡിൽ നിന്ന് മാറാതെ നിന്നയാൾ സൈക്കിളിന്റെ പെഡൽ തട്ടിയെന്നു പറഞ്ഞു പത്തുവയസ്സുകാരനെ ക്രൂരമായി മർദിച്ച ശേഷം നിലത്തടിച്ചു. പടിഞ്ഞാറേ കല്ലട കാക്കത്തോപ്പിലാണ് സംഭവം. ...

ചില പ്രത്യേക സമുദായത്തിലുള്ളവർ എന്ന വേട്ടയാടിക്കൊണ്ടിരിക്കുന്നു; ഒരുപാട് പേർ ഈ അവസ്ഥയിലൂടെ കടന്നുപോകുന്നു; തുറന്നുപറച്ചിലുമായി രചന നാരായണൻകുട്ടി

ചില പ്രത്യേക സമുദായത്തിലുള്ളവർ എന്ന വേട്ടയാടിക്കൊണ്ടിരിക്കുന്നു; ഒരുപാട് പേർ ഈ അവസ്ഥയിലൂടെ കടന്നുപോകുന്നു; തുറന്നുപറച്ചിലുമായി രചന നാരായണൻകുട്ടി

കൊച്ചി: ഞെട്ടിപ്പിക്കുന്ന തുറന്നുപറച്ചിലുമായി നടി രചന നാരായൺകുട്ടി.താൻ ഒരു ടാർജെറ്റ് അറ്റാക്കിനു ഇരയായി കൊണ്ടിരിക്കുകയാണെന്ന് താരം പറഞ്ഞു. പ്രത്യേക സമുദായത്തിലോ സംഘടനയിലുള്ളവർ തന്നെ സംഘടിതമായി വേട്ടയാടുന്നുവെന്നും 10 ...

‘പോലീസിന് പറ്റിയ പറ്റ്’ ; മദ്യപിച്ച് വാഹനമോടിച്ചെന്ന പേരിൽ കസ്റ്റഡിയിൽ എടുത്തു; അമളി മനസ്സിലായതോടെ വാഹനയാത്രികനോട് മാപ്പ് പറഞ്ഞ് പോലീസ്

പരസ്യമദ്യപാനം തടയാനെത്തി; വനിതാ എസ്‌ഐക്ക് നേരെ ഭീഷണിയും അസഭ്യവർഷവുമായി ഇരുപതംഗ സംഘം

ചെന്നെ: വനിതാ എസ്.ഐക്ക് നേരെ അസഭ്യവർഷവും ഭീഷണിയുമായി ഇതുപതംഗ മദ്യപസംഘം. തമിഴ്‌നാട്ടിലെ ചെന്നൈയിലുള്ള വാഷെർമെൻപേട്ടിലാണ് സംഭവം. എന്നാൽ പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കരുതെന്ന് ആവശ്യപ്പെട്ടതിനാണ് വനിതാ എസ്.ഐക്ക് നേരെ ...

രാമക്ഷേത്ര പ്രാണപ്രതിഷ്ഠ; ശോഭയാത്ര മസ്ജിദിന് മുൻപിൽ തടഞ്ഞു; രാമഭക്തരെ മാരകായുധങ്ങൾ കൊണ്ട് ആക്രമിച്ചു

രാമക്ഷേത്ര പ്രാണപ്രതിഷ്ഠ; ശോഭയാത്ര മസ്ജിദിന് മുൻപിൽ തടഞ്ഞു; രാമഭക്തരെ മാരകായുധങ്ങൾ കൊണ്ട് ആക്രമിച്ചു

ഭോപ്പാൽ: രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയുടെ ഭാഗമായി മദ്ധ്യപ്രദേശിൽ സംഘടിപ്പിച്ച ശോഭയാത്രയ്ക്ക് നേരെ മതതീവ്രവാദികളുടെ ആക്രമണം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച മഗരിയ മേഖലയിൽ രാമഭക്തർ സംഘടിപ്പിച്ച ശോഭയാത്രയ്ക്ക് ...

ലോ അക്കാദമിയിലെ റാഗിംഗ്; വിദ്യാർത്ഥിയുടെ മാതാവിനെയും മർദ്ദിച്ച് എസ്എഫ്‌ഐ; കേസ് എടുത്ത് പോലീസ്

ലോ അക്കാദമിയിലെ റാഗിംഗ്; വിദ്യാർത്ഥിയുടെ മാതാവിനെയും മർദ്ദിച്ച് എസ്എഫ്‌ഐ; കേസ് എടുത്ത് പോലീസ്

തിരുവനന്തപുരം: പേരൂർക്കട ലോ അക്കാദമിയിൽ റാഗിംഗിന് ഇരയായ വിദ്യാർത്ഥിയുടെ മാതാവിനും എസ്എഫ്‌ഐക്കാരുടെ മർദ്ദനം. ആലപ്പുഴ മഹിളാ മോർച്ച ജില്ല ജനറൽ സെക്രട്ടറി നിഷ പ്രവിനെയാണ് എസ്എഫ്‌ഐക്കാർ ആക്രമിച്ചത്. ...

‘പട്ടാളക്കാർക്കെന്താ കൊമ്പുണ്ടോ’?; സൈനികനെ ക്രൂരമായി തല്ലിച്ചതച്ച് പോലീസ്; ചവിട്ടി കാലൊടിച്ചു

‘പട്ടാളക്കാർക്കെന്താ കൊമ്പുണ്ടോ’?; സൈനികനെ ക്രൂരമായി തല്ലിച്ചതച്ച് പോലീസ്; ചവിട്ടി കാലൊടിച്ചു

വയനാട്: ബെക്ക് പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പട്ടാളക്കാരനായ യുവാവിനെ പോലീസ് തല്ലിച്ചതച്ചതായി പരാതി. പുൽപ്പള്ളി സ്വദേശിയായ കെ.എസ് അജിത്തിനെയാണ് പോലീസ് ആക്രമിച്ചത്. മർദ്ദനത്തിൽ അജിത്തിന്റെ കാൽ ഒടിഞ്ഞു. ...

മലപ്പുറത്ത് പെട്രോൾ പമ്പ് ജീവനക്കാരന് മർദ്ദനം; മൂന്ന് പേർ കസ്റ്റഡിയിൽ

മലപ്പുറത്ത് പെട്രോൾ പമ്പ് ജീവനക്കാരന് മർദ്ദനം; മൂന്ന് പേർ കസ്റ്റഡിയിൽ

മലപ്പുറം: പെട്രോൾ പമ്പ് ജീവനക്കാരന് മർദ്ദനം. പെരുമ്പടപ്പിലെ പിഎൻഎം ഫ്യൂവൽസിലെ ജീവനക്കാരനായ അസ്ലമിന് നേരെയാണ്  ആക്രമണം ഉണ്ടായത്. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ന് ...

ഇസ്രായേൽ-ഹമാസ് പോരാട്ടം; എണ്ണായിരത്തോളം ഭീകരരെ വധിച്ചതായി ഇസ്രായേൽ

ഇസ്രായേൽ-ഹമാസ് പോരാട്ടം; എണ്ണായിരത്തോളം ഭീകരരെ വധിച്ചതായി ഇസ്രായേൽ

ജെറുസലേം: പോരാട്ടത്തിൽ എണ്ണായിരത്തോളം ഹമാസ് ഭീകരരെ വധിച്ചതായി ഇസ്രായേൽ. അമേരിക്കൻ- യൂറോപ്യൻ യൂണിയൻ നയതന്ത്രജ്ഞരുടെ സന്ദർശനത്തിന് പിന്നാലെയായിരുന്നു ഇസ്രായേലിന്റെ പ്രതികരണം. കഴിഞ്ഞ മൂന്ന് മാസമായി ഇസ്രായേൽ- ഹമാസ് ...

പാലക്കാട് ക്ലാസ് മുറിയില്‍ തെരുവ് നായ ആക്രമണം; ക്ലാസ് നടക്കുന്നതിനിടെ ആറാം ക്ലാസ് വിദ്യാര്‍ഥിനിക്ക് കടിയേറ്റു

തിരുവനന്തപുരത്ത് നാലാം ക്ലാസുകാരനെ കടിച്ച് കീറി തെരുവ് നായ്ക്കൾ; ഗുരുതര പരിക്ക്

തിരുവനന്തപുരം: കരുംകുളത്ത് നാലാം ക്ലാസ് വിദ്യാർത്ഥിയെ തെരുവ് നായ ആക്രമിച്ചു. വിളാകത്ത് താഴെ വീട്ടുവിളാകം വീട്ടിൽ ശിലുവയ്യൻ- അജിത ദമ്പതികളുടെ എട്ട് വയസ്സുള്ള മകൻ സ്റ്റിജോയെ ആണ് ...

ഇറാനിൽ ഇരട്ടസ്‌ഫോടനം; 70 ലധികം പേർ കൊല്ലപ്പെട്ടു; ആക്രമണം ഖാസിം സുലൈമാനിയുടെ ഖബറിനരികെ

ചാവേറാക്രമണം തന്നെ, സുലൈമാനി ഖബറിനടുത്തെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ

ടെഹ്‌റാൻ; ഇറാനിലെ ഇരട്ട സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ്.2020 ൽ യുഎസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട കമാൻഡർ ഖാസിം സുലൈമാനിയെ അനുസ്മരിക്കാൻ ഇറാനിൽ നടന്ന ...

ചരക്ക് കപ്പലുകൾക്ക് നേരായ ആക്രമണം; ഹൂതികൾക്ക് ശക്തമായ തിരിച്ചടി നൽകി അമേരിക്ക; മൂന്ന് ബോട്ടുകൾ ചെങ്കടലിൽ മുക്കി; 10 ഭീകരരെ വധിച്ചതായി റിപ്പോർട്ട്

ചരക്ക് കപ്പലുകൾക്ക് നേരായ ആക്രമണം; ഹൂതികൾക്ക് ശക്തമായ തിരിച്ചടി നൽകി അമേരിക്ക; മൂന്ന് ബോട്ടുകൾ ചെങ്കടലിൽ മുക്കി; 10 ഭീകരരെ വധിച്ചതായി റിപ്പോർട്ട്

ന്യൂയോർക്ക്: ചരക്ക് കപ്പലുകൾക്ക് നേരായ ആക്രമണത്തിൽ ഹൂതികൾക്ക് ശക്തമായ തിരിച്ചടി നൽകി അമേരിക്ക. 10 ഹൂതികളെ ഏറ്റുമുട്ടലിൽ വധിച്ചു. ചെങ്കടലിൽ ഹൂതികളുടെ മൂന്ന് ബോട്ടുകളും അമേരിക്ക മുക്കി. ...

ചരക്ക് കപ്പലുകൾക്ക് നേരായ ഹൂതി ആക്രമണം; അറബിക്കടലിൽ സുരക്ഷ വർദ്ധിപ്പിച്ച് നാവിക സേന; നിരീക്ഷണം ശക്തമാക്കി

ചരക്ക് കപ്പലുകൾക്ക് നേരായ ഹൂതി ആക്രമണം; അറബിക്കടലിൽ സുരക്ഷ വർദ്ധിപ്പിച്ച് നാവിക സേന; നിരീക്ഷണം ശക്തമാക്കി

ന്യൂഡൽഹി: അറബിക്കടലിൽ നിരീക്ഷണം ശക്തമാക്കി ഇന്ത്യൻ നാവിക സേന. ചരക്ക് കപ്പലുകൾക്ക് നേരെ ഡ്രോൺ ആക്രമണം നടന്ന പശ്ചാത്തലത്തിലാണ് നടപടി. മദ്ധ്യ- വടക്കൻ അറബിക്കടലിലാണ് നാവിക സേന ...

ക്ഷേത്രത്തിലേക്ക് പോയ ഭക്തർക്ക് നേരെ മതതീവ്രവാദികളുടെ ആക്രമണം; നിരവധി പേർക്ക് പരിക്ക്

ക്ഷേത്രത്തിലേക്ക് പോയ ഭക്തർക്ക് നേരെ മതതീവ്രവാദികളുടെ ആക്രമണം; നിരവധി പേർക്ക് പരിക്ക്

ധാക്ക: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെ മതമൗലികവാദികളുടെ ആക്രമണം. 10 പേർക്ക് പരിക്കേറ്റു. ശക്തിപീഠം ചന്ദ്രനാഥ് ക്ഷേത്രത്തിലേക്ക് പ്രാർത്ഥിക്കാൻ എത്തിയ ഭക്തർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. എല്ലാവർഷവും ഡിസംബർ ...

വിജയകാന്തിന് ആദരാഞ്ജലി അർപ്പിക്കാനെത്തിയ വിജയ്ക്ക് നേരെ ചെരിപ്പേറ്; വീഡിയോ പുറത്ത്

വിജയകാന്തിന് ആദരാഞ്ജലി അർപ്പിക്കാനെത്തിയ വിജയ്ക്ക് നേരെ ചെരിപ്പേറ്; വീഡിയോ പുറത്ത്

ചെന്നൈ: നടൻ വിജയ്ക്ക് നേരെ ചെരിപ്പേറ്. അന്തരിച്ച നടൻ വിജയകാന്തിന് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം. വിജയ്ക്ക് നേരെ ചെരുപ്പെറിയുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വ്യാഴാഴ്ച ...

കശ്മീരിൽ വൻ ഭീകരാക്രമണം ലക്ഷ്യമിട്ട് നുഴഞ്ഞു കയറ്റ ശ്രമം; പാക് പൗരനെ വകവരുത്തി സുരക്ഷാ സേന; ഐഇഡി പിടിച്ചെടുത്തു

പൂഞ്ചിൽ ഭീകരാക്രമണം; മൂന്ന് ജവാൻമാർക്ക് വീരമൃത്യു; രണ്ട് സൈനികവാഹനങ്ങൾ ആക്രമിക്കപ്പെട്ടു, മൂന്ന് സൈനികർക്ക് പരിക്ക്

ശ്രീനഗർ: ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിൽ ഭീകരാക്രമണം. സൈനികവാഹനങ്ങൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ മൂന്ന് സൈനികർക്ക് വീരമൃത്യു.മൂന്ന് സൈനികർക്ക് പരിക്കേറ്റതായും വിവരങ്ങളുണ്ട്. സുരൻകോട്ട് മേഖലയിലെ തന്നാമണ്ടി, ബഫ്‌ലിയാസ് പ്രദേശങ്ങൾക്കിടയിൽ ...

കശ്മീരിൽ വീണ്ടും നുഴഞ്ഞു കയറ്റ ശ്രമം; ശക്തമായി പ്രതിരോധിച്ച് സുരക്ഷാ സേന; മൂന്ന് ഭീകരരെ വെടിവച്ച് കീഴ്‌പ്പെടുത്തി

ഛത്തീസ്ഗഢിൽ കമ്യൂണിസ്റ്റ് ഭീകരാക്രമണം; ഒരു സിആർപിഎഫ് ജവാന് വീരമൃത്യു

സുക്മ: ഛത്തീസ്ഗഢിൽ കമ്യൂണിസ്റ്റ് ഭീകരാക്രമണത്തിൽ ഒരു ജവാന് വീരമൃത്യു. സംസ്ഥാനത്തെ ഇടതുപക്ഷ തീവ്രവാദ ബധിത പ്രദേശമായ സുക്മ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണ് സിആർപിഎഫ് ഉദ്യോഗസ്ഥനായ സുധാകർ റെഡ്ഡി വീരമൃത്യു ...

കടുവയുടെ ആക്രമണം; കൊല്ലപ്പെട്ട യുവാവിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്

കടുവയുടെ ആക്രമണം; കൊല്ലപ്പെട്ട യുവാവിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്

വയനാട് : സുൽത്താൻ ബത്തേരിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്. സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലാണ് പോസ്റ്റ്‌മോർട്ടം. കടുവയുടെ ആക്രമണത്തിൽ കൂടല്ലൂർ സ്വദേശി പ്രജീഷ് ...

നവകേരള സദസ്സിൽ പ്രതിഷേധിച്ചു; യുവാവിനെ തല്ലിച്ചതച്ച് ഇടത് പ്രവർത്തകർ

നവകേരള സദസ്സിൽ പ്രതിഷേധിച്ചു; യുവാവിനെ തല്ലിച്ചതച്ച് ഇടത് പ്രവർത്തകർ

എറണാകുളം: നവകേരള സദസ്സിനിടെ യുവാവിന് സിപിഎം- ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ ക്രൂരമർദ്ദനം. കൊച്ചി മറൈൻഡ്രൈവിലെ പരിപാടിയ്ക്കിടെ ആയിരുന്നു സംഭവം. മർദ്ദനത്തിന്റെ ദൃശ്യങ്ങളും വീഡിയോകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. പരിപാടിയ്ക്കിടെ യുവാവ് ...

Page 7 of 16 1 6 7 8 16

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist