മഞ്ഞപ്പട്ടും; പൊന്നിന്‍ കിരീടവും; കണ്ണുതുറന്ന് ബാലകരാമന്‍; കണ്ണുനീരൊഴുക്കി ഭക്ത സഹസ്രങ്ങള്‍
ലക്‌നൗ: സര്‍വ്വാഭരണ വിഭൂഷിതനായി ബാലകരാമന്‍ മിഴി തുറന്നു. മഞ്ഞപ്പട്ടും സ്വര്‍ണ്ണ കുണ്ഡലങ്ങളും പൊന്നിന്‍ കിരീടവും ബാലകരാമന് ശോഭയേകി. രാമഭക്തരെ്ല്ലാം ആനന്ദാശ്രു പൊഴിച്ചു. ഒരു കയ്യില്‍ പൊന്നിന്‍ വേലും ...



























