പ്രാണപ്രതിഷ്ഠക്ക് മുന്‍പ് രാമവിഗ്രഹത്തിന്റെ കണ്ണുകള്‍ വെളിപ്പെടുത്താനാവില്ല; പുറത്തുവന്നത് രാംലല്ലയുടെ യഥാര്‍ത്ഥ ചിത്രമല്ല; ആചാര്യ സത്യേന്ദ്ര ദാസ്
ലക്‌നൗ: അയോദ്ധ്യയില്‍ പ്രാണപ്രതിഷ്ഠക്ക് മുന്‍പ് രാമവിഗ്രഹത്തിന്റെ കണ്ണുകള്‍ വെളിപ്പെടുത്താനാവില്ലെന്ന് രാമജന്മഭൂമി ക്ഷേത്രത്തിലെ പ്രധാനപൂജാരി ആചാര്യ സത്യേന്ദ്ര ദാസ്. കഴിഞ്ഞ ദിവസം രാമവിഗ്രത്തിലെ കണ്ണുകളിലെ തുണി മാറ്റിക്കൊണ്ടുള്ള ചിത്രങ്ങള്‍ ...