20 മിനിറ്റുകൊണ്ട് മരണത്തിൽ നിന്നും രക്ഷപ്പെട്ടു’ ;അള്ളാഹുവിന്റെ അനുഗ്രഹത്താൽ ഇപ്പോഴും ജീവനോടെയിരിക്കുന്നു; ഷെയ്ഖ് ഹസീന
ന്യൂഡൽഹി : കൊലപ്പെടുത്താനുള്ള ഗൂഢാലോചനയെ കുറിച്ച് വെളിപ്പെടുത്തി മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള അക്രമാസക്തമായ പ്രതിഷേധങ്ങൾക്കിടയിൽ കഴിഞ്ഞ വർഷം ആഗസ്റ്റ് 5 ന് ...