നീ ഏത് ഇനത്തിൽ പെടും ചെക്കാ, സച്ചിനെ ചൊറിയാൻ വന്നവനെ ട്രോളി കൊന്ന സെവാഗ്; സംഭവം ഇങ്ങനെ
സച്ചിൻ- സെവാഗ് കൂട്ടുകെട്ട് ക്രിക്കറ്റ് ലോകത്ത് വളരെ പ്രശസ്തമാണ്. ഒരേ സമയത്ത് ക്ലാസും മാസമായി കളിക്കുന്ന താരങ്ങളുടെ കൂട്ടുകെട്ടും സൗഹൃദവും വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടു എന്ന് പറയാം. ...



























