മനുഷ്യനല്ലേ പുള്ളേ, അബദ്ധം ആർക്കും പറ്റും; ഇന്ത്യൻ ജയത്തിന് പിന്നാലെ അഭിനന്ദിച്ച് എയറിൽ കയറി മദൻ ലാൽ
എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നേടിയ തകർപ്പൻ വിജയത്തിന് ശേഷമുള്ള ട്വീറ്റിലൂടെ 1983 ലോകകപ്പ് ജേതാവായ, മദൻ ലാൽ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. ഇന്ത്യ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു, ...