കാര്യം സിറാജ് സൂപ്പറായി തന്നെ പന്തെറിഞ്ഞു, പക്ഷെ ആ കാര്യത്തിൽ ചെയ്തത് മണ്ടത്തരമായി പോയി: സാബ കരീം
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസം ഉച്ചഭക്ഷണത്തിന് ശേഷം മുഹമ്മദ് സിറാജ് ശുഭ്മാൻ ഗില്ലിൽ നിന്ന് പന്ത് ചോദിച്ച് മേടിക്കേണ്ടത് ആയിരുന്നു എന്ന് മുൻ ഇന്ത്യൻ താരം ...