ബുംറ ഇല്ലെങ്കിൽ എന്താ, നമുക്ക് ശ്രേയസിന്റെ അമ്മ ഉണ്ടല്ലോ; സൂപ്പർ താരത്തെ എറിഞ്ഞിടുന്ന വീഡിയോ വൈറൽ; ആഘോഷമാക്കി സോഷ്യൽ മീഡിയ
സ്റ്റാർ ക്രിക്കറ്റ് താരവും പഞ്ചാബ് കിംഗ്സ് (പിബികെഎസ്) ക്യാപ്റ്റനുമായ ശ്രേയസ് അയ്യർ തന്റെ വീട്ടിൽ അമ്മയാടൊപ്പം ക്രിക്കറ്റ് കളിക്കുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ...